Tuesday, December 5, 2023

mammootty

175 സ്ക്രീൻ, ഹൗസ് ഫുൾ ഷോകൾ; ആദ്യദിനത്തെക്കാൾ നേട്ടം കൊയ്തോ ‘കാതൽ’ ? ഇതുവരെ നേടിയത്

ഇന്നത്തെ കാലത്ത് മൗത്ത് പബ്ലിസിറ്റിയാണ് ഒരു സിനിമയുടെ ഏറ്റവും വലിയ വിജയം എന്ന് പറയുന്നത്. അത് കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. സമീപകാലത്ത് ഇത്തരത്തിൽ മൗത്ത് പബ്ലിസിറ്റി കൊണ്ട് വിജയിച്ച ഒരുപിടി സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലെ അവസാന ചിത്രം ആയിരിക്കുകയാണ് കാതൽ-ദ കോർ. മാത്യു ദേവസിയായി ഇതുവരെ കാണാത്ത കഥാപാത്രത്തിൽ മമ്മൂട്ടി...

ഒരിക്കൽ കൂടി ‘വൈഎസ്ആര്‍’ ആകാൻ മമ്മൂട്ടി; ‘യാത്ര 2’ൽ നടന്റെ പ്രതിഫലം ഇങ്ങനെ

മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത് ഏറെ നിരൂപക പ്രേക്ഷക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമാണ് യാത്ര. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറഞ്ഞ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം കൂടിയായിരുന്നു ഇത്. അടുത്തിടെ ചിത്രത്തിന്റെ രണ്ടാം...

മമ്മൂട്ടിയ്ക്കും ഷാരൂഖിനും ആസിഫിനും മിയ ഖലീഫയ്ക്കും മുസ്ലീം ലീഗിൽ അംഗത്വം; വിശദീകരണവുമായി പാർട്ടി നേതൃത്വം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ലീഗിന്റെ അംഗത്വ പട്ടികയിൽ മമ്മൂട്ടി, ഷാരൂഖ് ഖാൻ, മിയ ഖലീഫ, ആസിഫ് അലി തുടങ്ങിയവരുടെ പേരുകൾ വന്നത് വിവാദമായതോടെ വിശദീകരണവുമായി ലീഗ്. മെമ്പർഷിപ്പുമായി ബന്ധപ്പെട്ട ആപ്പ് ദുരുപയോഗം ചെയ്തുവെന്നാണ് ലീഗ് പറയുന്നത്. നടന്നത് സൈബർ ആക്രമണമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. അംഗങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിക്കാനുള്ള ശ്രമമെന്നാണ് സംഭവത്തിനെതിരെ ഉയരുന്ന ആക്ഷേപം....

ആസിഫ് അലിക്ക് മമ്മൂട്ടി നൽകിയത് റോളക്സ് വാച്ച്; വില കണ്ട് ഞെട്ടി ആരാധകർ

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 7നാണ് തിയറ്ററുകളിൽ എത്തിയത്. റോഷാക്കിൽ ആസിഫ് അലിയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. മുഖംമൂടിയണിഞ്ഞാണ് ആസിഫ് ചിത്രത്തിൽ അഭിനയിച്ചത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ആസിഫ് അലിക്ക് മമ്മൂട്ടി നൽകിയ സ്നേഹസമ്മാനമാണ്. റോളക്സ് വാച്ചാണ് നൽകിയിരിക്കുന്നത്....

‘ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി’യായി മമ്മൂട്ടി; ‘കാതലി’ല്‍ മാത്യു ദേവസി

സമീപകാല മലയാള സിനിമയിൽ സിനിമകളുടെ തെരഞ്ഞെടുപ്പിൽ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന താരം മമ്മൂട്ടിയാണ്. ഭീഷ്‍മ പർവ്വം, സിബിഐ 5, പുഴു, റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടേതായി ഈ വർഷം ഇതുവരെ പുറത്തെത്തിയ ചിത്രങ്ങൾ. ബി ഉണ്ണികൃഷ്ണൻറെ ക്രിസ്റ്റഫറും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കവും വരാനിരിക്കുന്നു. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രവും ഇതിനകം സിനിമാപ്രേമികളുടെ...

മമ്മൂട്ടി സിനിമയില്‍ എത്തിയിട്ട് 51 വര്‍ഷങ്ങള്‍

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടി വെള്ളിത്തിരയിലെത്തിയിട്ട് ഇന്നേയ്‍ക്ക് വര്‍ഷം 51 കഴിയുന്നു. ആദ്യമായി മുഖം കാട്ടിയത് 1971ല്‍ ആണെങ്കിലും 1980ലെ ‘വില്‍ക്കാനുണ്ട് സ്വപ്‍നങ്ങള്‍’ എന്ന സിനിമയുടെ ടൈറ്റിലിലാണ് മമ്മൂട്ടിയുടെ പേര് ആദ്യമായി തെളിയുന്നത്. എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്‍ത സിനിമയില്‍ ‘മാധവൻകുട്ടി’ എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്....
- Advertisement -spot_img

Latest News

12 സംസ്ഥാനങ്ങളിൽ ഭരണം ബി.ജെ.പിക്ക്; മൂന്നിലേക്ക് ചുരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം നഷ്ടപ്പെട്ടതോടെ കോൺഗ്രസ്...
- Advertisement -spot_img