Thursday, November 14, 2024

lottery

ലോട്ടറിയടിച്ചത് 42 കോടി, ഭാര്യയ്ക്ക് സമ്മാനമായി കൊണ്ടുവന്നത് ഇത് മാത്രമോ?

ലോട്ടറിയടിക്കുന്ന ആളുകളെ നമ്മൾ സ്വതവേ വിശേഷിപ്പിക്കുന്നത് ഭാഗ്യവതികളെന്നും ഭാഗ്യവാന്മാരെന്നും മറ്റുമാണ്. അതിൽ പെട്ട ഒരാളാണ് യുഎസിലെ കൊളറാഡോയിൽ നിന്നുള്ള വാൾഡെമർ ബഡ് ടാഷ്. സെപ്തംബർ 6 -ലെ ലോട്ടറിയിൽ താൻ കളിച്ച നമ്പറുകൾ തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുമെന്ന് ഒരിക്കലും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. 77-കാരനായ അദ്ദേഹം ഒരു യാത്രയിൽ നിന്നും മടങ്ങിയെത്തിയ ശേഷമാണ് ലോട്ടറി ഫലം...

ഒരു കോടിയുടെ ഭാഗ്യമുള്ളത് കാസർഗോഡ്; ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം പുറത്ത്

ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു. കാസർഗോട്ടാണ് ഒന്നാം സമ്മാനം അടിച്ചത്. വി.ബാലൻ വിറ്റ FB 544194 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഈ സീരീസിലെ മറ്റ് നമ്പറുകൾക്ക് സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിക്കും. താമരശേരിയാണ് രണ്ടാം സമ്മാനം അടിച്ചത്. FF 134782 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. എല്ലാ ബുധനാഴ്ചയുമാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ്....
- Advertisement -spot_img

Latest News

വാട്സ്ആപ്പിൽ വരുന്ന എല്ലാ വിവാഹ ക്ഷണക്കത്തുകളും തുറക്കല്ലേ, പണി കിട്ടും; പുതിയൊരു തട്ടിപ്പിനെ കുറിച്ച് പൊലീസ്

ദില്ലി: വാട്സ്ആപ്പിൽ വിവാഹ ക്ഷണക്കത്ത് അയച്ച് നടത്തുന്ന പുതിയൊരു തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്. ബന്ധുക്കളും പരിചയക്കാരുമെല്ലാം വിവാഹ കത്ത് വാട്സ്ആപ്പ് വഴി അയക്കുന്നത് ഇന്നത്തെ...
- Advertisement -spot_img