Sunday, July 6, 2025

loan app

ആപ്പിലേക്ക് വരുന്നതോടെ തട്ടിപ്പിന് തുടക്കം, പിന്നാലെ വിളികളും ന​ഗ്ന ഫോട്ടോയും; തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

തൃശൂര്‍: സംസ്ഥാനത്ത് ലോണ്‍ ആപ്പിന്റെ പേരില്‍ തട്ടിപ്പിന് ഇരയാവുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് പൊലീസ്. വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലൂടെയും പണം തട്ടുന്ന സംഘവും സംസ്ഥാനത്ത് സജീവമാണ്. ലോണ്‍ ആപ്പ് എന്ന പേരില്‍ വാട്‌സാപ്പിലും മെസഞ്ചറിലും വരുന്ന മെസേജുകളും വിളികളുമാണ് കെണിയാവുന്നതെന്ന് പൊലീസ് പറയുന്നു.  തട്ടിപ്പിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.- കരൂര്‍ എന്ന പേരിലുള്ള ആപ്പ്...

കടമെടുക്കാന്‍ നില്‍ക്കേണ്ട, കെണിയാണ്; ലോണ്‍ ആപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലിസ്

തിരുവനന്തപുരം: ഇന്‍സ്റ്റന്റ് ലോണ്‍ എന്ന് വാഗ്ദാനം നല്‍കി സമീപിക്കുന്ന ലോണ്‍ ആപ്പുകളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലിസ്. ഭീമമായ പലിശ നല്‍കേണ്ടി വരുമെന്നത് മാത്രമല്ല, ഫോണിലെ സ്വകാര്യവിവരങ്ങള്‍ കൂടി കൈക്കലാക്കുന്ന തരത്തിലുള്ള തട്ടിപ്പ് ആണിത്. ആപ്പ് ഇന്‍സ്റ്റാള്‍ ആകണമെങ്കില്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ എല്ലാത്തരത്തിലും കൈകാര്യം ചെയ്യാനുള്ള അക്‌സസ്സ് അവര്‍ക്ക് നല്‍കേണ്ടി വരും. അതായത്...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img