ജലന്തർ: മൂന്ന് പെൺകുട്ടികളുടെ മൃതദേഹം വീട്ടിനുള്ളിലെ പെട്ടിയിൽ കണ്ടെത്തി. പഞ്ചാബിലെ ജലന്തർ ജില്ലയിലെ കാൺപൂർ ഗ്രാമത്തിലാണ് സംഭവം. അമൃത (9), ശക്തി (7), കാഞ്ചൻ (4) എന്നിവരാണ് കൊല്ലപ്പെട്ടത്.
ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കൾ വീട്ടിൽ കുട്ടികളെ കാണാത്തതിനാൽ മഖ്സുദൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ വീട് മാറുന്നതിന്റെ ഭാഗമായി പെട്ടിയെടുത്തപ്പോൾ അമിതഭാരം കാരണം...
കൊല്ലം: ബി.ജെ.പി സർക്കാരിന്റെ കർശന നിബന്ധനകൾ മൂലം കേരളത്തിലെത്തി രോഗിയായ പിതാവിനെ അടക്കം സന്ദർശിക്കാനുള്ള അവസരം നഷ്ടപ്പെട്ട മഅ്ദനിക്ക് നാട്ടിലെത്തി ബന്ധുക്കളെ കാണാൻ അവസരമൊരുക്കണമെന്ന് അഭ്യർഥിച്ച് കെ.ബി ഗണേഷ് കുമാർ എ.ഐ.സി.സി ജനറൽ സെക്രട്ടി കെ.സി വേണുഗോപാലിന് കത്തയച്ചു. കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാരിൽനിന്ന് മഅ്ദനിയുടെ കാര്യത്തിൽ മാനുഷിക പരിഗണനയോടെയുള്ള അനുകൂല നടപടി ഉണ്ടാകുമെന്നാണ്...
ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാനോ അതിന് അനുമതി നൽകാനോ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...