Sunday, December 3, 2023

kumbla press forum

മഞ്ചേശ്വരം താലൂക്ക് ആശുപത്രി; സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ല, മംഗൽപാടി ജനകീയ വേദി വീണ്ടും സമരത്തിലേക്ക്

കുമ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല എന്നാരോപിച്ച് മംഗൽപാടി ജനകീയ വേദി വീണ്ടും സമരത്തിനൊരുങ്ങുന്നതായി ഭാരവാഹികൾ കുമ്പള പ്രസ്സ് ഫോറത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആശുപത്രിയുടെ സമഗ്ര വികസനവും ഉന്നമനവും ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം പ്രവർത്തിച്ചു വരുന്ന സംഘടനയാണ് മംഗൽപാടി ജനകീയ വേദി. 2020 സെപ്റ്റംബർ ഒന്നു മുതൽ...

കുനിൽ ഇസ്ലാമിക് സെൻ്റർ മുഹമ്മദിയ കോളജ് ആറാം വാർഷികവും ഒന്നാം സനദ് ദാന സമ്മേളനവും മാർച്ച് 3 മുതൽ 5 വരെ

കുമ്പള. മത ഭൗതിക സമന്വയ വിദ്യഭ്യാസ സ്ഥാപനമായ കുനിൽ ഇസ്ലാമിക് സെൻ്റർ മുഹമ്മദിയ കോളജ് ആറാം വാർഷികവും ഒന്നാം സനദ് ദാന മഹാ സമ്മേളനവും മാർച്ച് 3 മുതൽ 5 വരെ വിവിധ പരിപാടികളോടെ കോളജ് കാംപസിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മാർച്ച് മൂന്ന് ഉച്ചയ്ക്ക് 2...

സാമൂഹിക വികസനം സാംസ ്കാരിക നിക്ഷേപം എസ് വൈ എസ് ഉപ്പള സോണ്‍ യൂത്ത് പാര്‍ലമെന്റ് ഫെബ്രുവരി 12ന് സോങ്കലില്‍

ഉപ്പള : സാമൂഹിക വികസനം സാംസ ്കാരിക നിക്ഷേപം എന്ന പ്രമേയത്തില്‍ എസ് വൈ എസ് ഉപ്പള സോണ്‍ സംഘടിപ്പിക്കുന്ന യൂത്ത് പാര്‍ലമെന്റ് ഫെബ്രുവരി 12 ഞായര്‍ രാവിലെ 9 മണി മുതല്‍ സോങ്കാളില്‍ വെച്ച് നടക്കും. രാവിലെ 9 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ കെ എം മുഹമ്മദ് ഹാജി പാതക ഉയര്‍ത്തും. 9:15ന്...

ചെമ്പരിക്ക ഖാസി കൊലപാതകം; സമുദായ നേതൃത്വം മൗനം വെടിയണം – പിഡിപി

കുമ്പള: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പണ്ഡിതസഭയുടെ ഉപാധ്യക്ഷനും ലോകപ്രശസ്ത പണ്ഡിതൻമാരില്‍ ഒരാളുമായിരുന്ന ഖാസി ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം നടന്നിട്ട് ഒരു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആധികാരിക പണ്ഡിത സഭകളോ സമുദായ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ മറ്റു സമുദായ നേതൃത്വങ്ങളോ കാര്യമായ ഇടപെടലോ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളോ നടത്തിയില്ല എന്നുള്ളത് അതീവ ഗൗരവവും ആശങ്കാജനകവുമാണെന്ന് പിഡിപി...
- Advertisement -spot_img

Latest News

‘ഈ മനുസൻ തളരില്ല, കോൺഗ്രസ്‌ തോൽക്കില്ല’; ഇനി ബിജിഎം ചേർത്തുള്ള ഡയലോഗിന്‍റെ വരവാണെന്ന് പി വി അൻവർ, പരിഹാസം

നിലമ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ അടിപതറിയ കോണ്‍ഗ്രസിനെ പരിഹസിച്ച് പി വി അൻവര്‍ എംഎല്‍എ. വയനാട് എംപിയായ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത രീതിയിലാണ് അൻവര്‍...
- Advertisement -spot_img