KUMBALA PRESS MEET

കുമ്പള റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: പ്രതിഷേധക്കൂട്ടായ്മ കേരളപ്പിറവി ദിനത്തിൽ വൈകുന്നേരം നാലുമണിക്ക്. പ്രൊഫ: കെപി ജയരാജൻ ഉദ്ഘാടനം നിർവഹിക്കും

കുമ്പള: 40 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന സ്വന്തമായി സ്ഥലം ഉള്ളതും, നിറയെ യാത്രക്കാരും,നല്ല വരുമാനവുമുള്ള കുമ്പള റെയിൽവേ സ്റ്റേഷനെ വികസനത്തിന്റെ കാര്യത്തിൽ അവഗണിക്കുന്ന റെയിൽവേ അധികൃതരുടെ നടപടിക്കെതിരെ മൊഗ്രാൽ ദേശീയവേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ...

മംഗൽപ്പാടി സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷവും കെട്ടിടോദ്ഘാടനവും നവം. 4 ന്

കുമ്പള:മംഗൽപ്പാടി സർവീസ് സഹകരണ ബാങ്കിൻ്റെ ശതാബ്ദി ആഘോഷവും നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും നവംബർ 4ന് ചെറുഗോളിയിൽ നടക്കുമെന്ന് ഭരണ സമിതി അംഗങ്ങൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 9.30 ന് കേന്ദ്ര കൃഷിമന്ത്രി ശോഭാകരംദലാജെ കെട്ടിടോദ്ഘാടനം നിർവഹിക്കും.എ.കെ.എം അഷ്റഫ് എം.എൽ.എ അധ്യക്ഷനാകും.ലോക്കർ കോ.ഒപ്പറ്റീവ് ജോ.രജിസ്ട്രാർ ലസിത. കെ,സഹകരണ സദൻ ബി.ജെ.പി...

പാറ ശ്രീ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രം ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കുമ്പള: ആരിക്കാടി ശ്രീ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രത്തിൽ ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ഇതുമായി ബന്ധപ്പെട്ട് 24-ന് രാവിലെ 11ന് ക്ഷേത്രത്തിൽ വെച്ച് അഭ്യർഥന കുറിപ്പ് പ്രസിദ്ധീകരിക്കും. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആർ.മുരളി പങ്കെടുക്കും. ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്കായി ബ്രഹ്മശ്രീ കൽക്കൂളബു ഡു ശങ്കരനാരായണ ക്കട മണ്ണായ മുഖ്യ രക്ഷാധികാരിയായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ശ്രീക്ഷേത്ര...

മഖ്ദൂമിയ്യ ദശവാർഷിക സമ്മേളനം ഫെബ്രുവരി 15,16 തിയ്യതികളിൽ

കുമ്പള:മതഭൗതിക സമന്വയ വിദ്യഭ്യാസ ജീവകാരുണ്യ രംഗത്ത് ബഹുമുഖ പദ്ധതികളോടെ സയ്യിദ് ഫസൽ കോയമ്മ അൽബുഖാരി കുറാതങ്ങളുടെ നേതൃത്വത്തിൽ ബന്തിയോടിനടുത്ത് മുട്ടത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മഖ്ദൂമിയ്യ എജുക്കേഷൻ സെന്ററിൻ്റെ ദശവാർഷിക സമ്മേളനം ഫെബ്രുവരി 15, 16 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പത്തു വർഷത്തിനകം കോളേജ് ഓഫ് ശരീഅ,കോളേജ് ഓഫ് ദഅവ, തഹ്ഫീളുൽ ഖുർആൻ, ഖുർആൻ...

സോങ്കാലിൽ അജ്മീർ ഉറൂസിന് ഇന്ന് തുടക്കം

കുമ്പള: സോങ്കാലിൽ അജ്മീർ ഉറൂസിന് വെള്ളിയാഴ്ച തുടക്കമാകുെമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം നാലുമണിക്ക് മണ്ണംകുഴി മഖാമിൽ നിന്ന് ഉറൂസ് നഗരിയിലേക്ക് സ്മൃതിയാത്ര സംഘടിപ്പിക്കും. സ്വാഗത സംഘം ചെയർമാൻ കെ.എം അബ്ദുള്ള ഹാജി പതാക ഉയർത്തും. ശനിയാഴ്ച പ്രതാപ്നഗർ നുസ്രത് ജുമാ മസ്ജിദിൽ മഗ്രിബ് നിസ്കാരാനന്തര ജിഷ്തിയ ഖുതുബിയ്യത്. ഞായറാഴ്ച മഗരിബിന് ശേഷം സോങ്കാൽ...
- Advertisement -spot_img

Latest News

ദേശീയപാത: വീട്ടിലേക്കുള്ള വഴി വേഗം കിട്ടും, നിർമാണ ഏജൻസി നിർമിച്ചുനൽകും

പയ്യന്നൂർ: ദേശീയപാതയുടെ സർവീസ് റോഡിൽനിന്ന് വീട്ടിലേക്കുള്ള വഴി ഇനി വേഗത്തിൽ കിട്ടും. മൂന്നരമീറ്റർ വീതിയിൽ വീട്ടിലേക്ക് നിർമാണ ഏജൻസി നിർമിച്ചുകൊടുക്കും. ദേശീയപാതാ അതോറിറ്റിക്ക് വെള്ളക്കടലാസിൽ നേരിട്ട്...
- Advertisement -spot_img