Sunday, December 10, 2023

KOTTAYAM

മകള്‍ ഒറ്റയ്ക്കാണെന്നും ശ്രദ്ധിക്കണമെന്നും ടിടിഇയോട് പിതാവിന്റെ അഭ്യര്‍ത്ഥന; ട്രെയിനില്‍ കയറിയപ്പോള്‍ മുതല്‍ നിരന്തരശല്ല്യം; ഒടുവില്‍ പൊലീസിന്റെ സഹായം തേടിയുവതി; ടിടിഇ കോട്ടയത്ത് അറസ്റ്റില്‍

ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയോട് മദ്യപിച്ച് ് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍. നിലമ്പൂര്‍- കൊച്ചുവേളി രാജറാണി എക്സ്പ്രസിലെ ടിടിഇയും തിരുവനന്തപുരം സ്വദേശിയുമായ നിതീഷ് ആണ് പിടിലായത്. ആലുവയില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പിതാവ് യുവതിയെ സ്റ്റേഷനില്‍ കൊണ്ടുപോയി വിടുമ്പോള്‍ മകള്‍ ഒറ്റയ്ക്കാണന്നും ശ്രദ്ധിക്കണമെന്നും ടിടിഇയായ നിതീഷിനോട് പറഞ്ഞിരുന്നു. ആദ്യം നിതീഷ് യുവതിയോട് കോച്ചുമാറാനായി...

ഊണിനൊപ്പം നല്‍കിയ മീനിന് വലുപ്പമില്ല, ചാറും കുറഞ്ഞു; ഹോട്ടല്‍ ജീവനക്കാരെ കരിങ്കല്ലിന് ഇടിച്ചുവീഴ്ത്തി; ആറു കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍

ഹോട്ടലില്‍ ഊണിന് നല്‍കിയ മീന്‍കഷണത്തിന് വലുപ്പമില്ലെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരെ കല്ലിനിടിച്ച് വീഴ്ത്തിയ ആറു യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ ആറുപേരാണ് അക്രമം കാട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി.കൊല്ലം നെടുമണ്‍ കടുക്കോട് കുരുണ്ടിവിളവീട്ടില്‍ പ്രദീഷ് മോഹന്‍ദാസ് (35), കൊല്ലം നെടുപന കളയ്ക്കല്‍കിഴക്കേതില്‍ വീട്ടില്‍ എസ്.സഞ്ജു (23), കൊല്ലം നെടുപന മനുഭവന്‍ വീട്ടില്‍ മഹേഷ് ലാല്‍ (24),...
- Advertisement -spot_img

Latest News

ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം. 18,700 കോടിയോളം രൂപയാണ് (2.25 ബില്യണ്‍ ഡോളര്‍) ബി.സി.സി.ഐയുടെ ആസ്‌തി. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസാണ്...
- Advertisement -spot_img