Thursday, August 7, 2025

Kasargod News

ഹൊസങ്കടി ടൗണിലെ ഗതാഗതക്കുരുക്ക്, ജനപ്രതിനിധി– ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു

ഹൊസങ്കടി∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഹൊസങ്കടി ടൗണിലെ  ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ എ.കെ.എം. അഷ്‌റഫ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. ഓഫിസ്, സ്‌കൂൾ സമയങ്ങളിൽ രാവിലെയും വൈകിട്ടുമായിട്ടാണ് ഗതാഗതക്കുരുക്ക് ഏറെയുണ്ടാകുന്നത്. മംഗളൂരുവിലേക്കും തിരിച്ചു കാസർകോട്ടേക്കുള്ള  വിദ്യാർഥികളും മംഗളൂരു  വിമാനത്താവളത്തിക്കുള്ള യാത്രക്കാരും ഇത് വഴി കടന്നു പോകുന്നത്.  മണിക്കൂറോളം ഇവിടെയുണ്ടാകുന്ന ഗതാഗത...

കാസർകോട് – മംഗളൂരു സർവീസ്, കർണാടക ബഹുദൂരം മുന്നിൽ

കാസർകോട് ∙ അന്തർ സംസ്ഥാനപാതയായ മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നത് 28 കേരള ട്രാൻസ്പോർട്ട് ബസുകൾ മാത്രം. എന്നാൽ കർണാടകയുടെ നാൽപതോളം ബസുകളാണ് ഈ റൂട്ടിലോടി ആധിപത്യം ഉറപ്പിക്കുന്നത്. ഈ പാതകളിൽ 45 വീതം ബസുകൾ ഓടുന്നതിനായി ഇരു സംസ്ഥാനങ്ങൾക്കും അനുമതിയുണ്ട്. എന്നാൽ ബസുകളുടെ കുറവ് ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ ദിവസേന സർവീസുകൾ വെട്ടിച്ചുരുക്കുകയാണ്...

ബേക്കൽ ചെറുവിമാനത്താവളം കനിംകുണ്ട്‌ പ്രദേശം വിദഗ്‌ധർ സന്ദർശിച്ചു

പെരിയ:ബേക്കൽ ചെറുവിമാനത്താവളം നിർമിക്കുന്ന പെരിയ കനിംകുണ്ടിലെ സ്ഥലം കിഫ്‌ബി വിദഗ്‌ധർ സന്ദർശിച്ചു. ചെറുവിമാനത്താവളത്തിനായി  കേന്ദ്ര വ്യോമയാന വകുപ്പിന്‌ സമർപ്പിക്കേണ്ട രേഖകൾ സംബന്ധിച്ച്‌ സംഘം ജില്ലാ അധികൃതരുമായി ചർച്ച നടത്തി. കിഫ്‌ബി സാങ്കേതിക ഓഫീസർ മേജർ ജനറൽ രാധാകൃഷ്‌ണൻ, സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത്‌, ഫിനാൻസ്‌ മാനേജർ അജിത്‌കുമാർ, പ്രസാദ്‌, റവന്യൂ...
- Advertisement -spot_img

Latest News

നാളെ അവധി; കനത്ത മഴ തുടരുന്നു, റെഡ് അല‍ർട്ട്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കാസർകോട് കളക്ടർ

കാസര്‍കോട്: ജില്ലയിൽ നാളെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ...
- Advertisement -spot_img