കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയില് ഇന്ത്യയില് മേല്പ്പാലങ്ങളുടെ എണ്ണത്തില് വലിയ വര്ദ്ധനമാണ് ഉണ്ടായിട്ടുള്ളത്. തിരക്കുള്ള നഗരങ്ങളെയും ജംഗ്ഷനുകളെയും ഒഴിവാക്കിക്കൊണ്ട് ഉയര്ന്നുവന്ന മേല്പ്പാലങ്ങള് യാത്രാ സമയത്തെ വലിയ തോതില് ലഘൂകരിക്കാന് കഴിഞ്ഞു. കഴിഞ്ഞ ദിവസം ബെംഗളൂരുവില് നിന്നും സാമൂഹിക മാധ്യമങ്ങളില് പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ മേല്പ്പാലങ്ങളിലെ അപകടത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു. ഏതാണ്ട് നാല്പത് അടി ഉയരമുള്ള മേല്പ്പാലത്തിന്റെ...
ഉപ്പള: മതവിദ്വേഷം വളർത്തുന്ന പ്രസംഗങ്ങളുടെ പേരിൽ കർണാടകയിൽ നിരവധി കേസുകൾ നിലവിലുള്ള കർണ്ണാടകയിലെ തീവ്ര വർഗ്ഗീയ നേതാവ് പ്രഭാകര ഭട്ട് വോർക്കാടിയിൽ നടന്ന ഒരു പരിപാടിക്കിടെ...