ദോഹ: അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്‌പെയിനെതിരേയുള്ള ജപ്പാന്റെ അട്ടിമറി ജയത്തില്‍ നിര്‍ണായകമായത് 51-ാം മിനിറ്റിലെ അവിശ്വസനീയ ഗോളായിരുന്നു. ലൈനിന് പുറത്തേക്ക് പോകുമെന്ന് ഉറപ്പിച്ച പന്ത് അസാധ്യ മെയ്‌വഴക്കത്തോടെ റാഞ്ചിയെടുത്ത് മിറ്റോമ നല്‍കിയ പാസ് പിഴവുകൂടാതെ ആവോ തനാക്ക വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പന്ത് വര കടന്നതിനാല്‍ അത് ഗോളല്ലെന്ന് കളി ലൈവായി കണ്ടിരുന്നവര്‍ പോലും ആദ്യമൊന്ന്...
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിന്‍റെ അവസാനവട്ട മത്സരങ്ങളിലേക്കെത്തുമ്പോള്‍ പോരാട്ടങ്ങള്‍ കടുക്കുകയാണ്. അവസാന മത്സരം കഴിയാതെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കഴിയാത്തവരില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയും സ്പെയിനുമുള്‍പ്പെടെയുണ്ട്.
ഇന്ന് നടക്കുന്ന മത്സരങ്ങളോടെ ഗ്രൂപ്പ് ഇയില്‍ നിന്നുള്ള പ്രീക്വാര്‍ട്ടര്‍ ലൈനപ്പിന്‍റെ നേര്‍ച്ചിത്രം വ്യക്തമാകും. യഥാക്രമം 2010ലെയും 2014ലെയും ലോകചാമ്പ്യന്മാരാണ് സ്പെയിനും ജര്‍മനിയും. പക്ഷേ ഇത്തവണ കാര്യങ്ങള്‍ അല്‍പ്പം കടുപ്പമാണ്. സ്പെയിന്...
മംഗൽപ്പാടി: മംഗൽപ്പാടി പഞ്ചായത്ത് പച്ചമ്പളം വാർഡ് വനിതാ ലീഗ് കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി നസീറയെയും ജനറൽ സെക്രട്ടറിയായി അമരാവതിയെയും ട്രഷററായി മൈമൂനയെയും തെരെഞ്ഞെടുത്തു. യോഗം...