Wednesday, May 15, 2024

israel

ഇസ്രായേലിനെ പിന്തുണച്ചു; നഷ്ടമുണ്ടായെന്ന് പറഞ്ഞ് മണിക്കൂറുകൾക്കകം മക്‌ഡൊണാൾഡ്‌സിന് 700 കോടിയുടെ നഷ്ടം

ഇസ്രയേലിനെ പിന്തുണക്കുന്നതിനെ തുടർന്ന് ബഹിഷ്‌കരണം നേരിടുന്ന മക്ഡൊണാൾഡിന് ഏഴ് ബില്യൺ ഡോളറിന്റെ (700 കോടി) നഷ്ടം. അറബ് മേഖലയിലും ഇസ്ലാമിക ലോകത്തും ബഹിഷ്‌കരണ കാമ്പയിൻ വിനയായെന്ന് ഫാസ്റ്റ് ഫുഡ് ഭീമന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഇയാൻ ബോർഡൻ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് മണിക്കൂറുകൾക്കകമാണ് നഷ്ടം വീണ്ടും വർധിച്ചത്. ബുധനാഴ്ചത്തെ ട്രേഡിങ്ങിൽ മക്ഡൊണാൾഡിന്റെ ഓഹരികൾ...

ഗസ്സയിലെ വീടുകൾ കൊള്ളയടിച്ച് ഇസ്രായേൽ സൈന്യം; കവർന്നത് ലക്ഷങ്ങളുടെ സ്വർണവും പണവും

86 ദിവസമായി തുടരുന്ന ഇസ്രായേൽ ആക്രമണം ഗസ്സയിൽ വലിയ നാശനഷ്ടമാണ് സൃഷ്ടിക്കുന്നത്. 20,000ന് മുകളിൽ ആളുകൾ ഇതുവരെ കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം 50,000ന് മുകളിൽ എത്തിയിട്ടുണ്ട്. ഗസ്സയിലെ 70 ശതമാനം വീടുകളും ​പകുതിയോളം കെട്ടിടങ്ങളും തകർന്നു കഴിഞ്ഞു. ഇതിന് പുറമെ മറ്റു ക്രൂരകൃത്യങ്ങളും ഇസ്രായേൽ ചെയ്യുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആക്രമണത്തിനിടയിൽ ഇസ്രായേൽ സൈന്യം ഗസ്സയിൽ മോഷണവും...

ഇസ്രായേലുമായി എല്ലാ ബന്ധവും വിച്ഛേദിച്ച് ബാഴ്‌സലോണ; യൂറോപ്പിലെ ആദ്യ നഗരം

ബാഴ്‌സലോണ: ഗസ്സയിലെ നിഷ്ഠുരമായ കൂട്ടക്കുരുതിക്കിടെ ഇസ്രായേൽ ഗവൺമെന്റുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിച്ച് സ്‌പാനിഷ് നഗരമായ ബാഴ്‌സലോണ. നഗര കൗൺസിൽ യോഗമാണ് ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്. ഇസ്രായേലുമായി നയതന്ത്ര ബന്ധം വിച്ഛേദിക്കുന്ന ആദ്യ യൂറോപ്യൻ നഗരമാണ് ബാഴ്‌സലോണ. ഇസ്രായേൽ നഗരമായ തെൽ അവീവുമായി വിവിധ വിഷയങ്ങളില്‍ സഹകരണ കരാറുള്ള നഗരമാണ് ബാഴ്‌സലോണ. മുൻ മേയർ...

‘കരയാക്രമണത്തിൽ കനത്ത നാശം നേരിട്ടു’; സമ്മതിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രി

തെൽ അവീവ്: ഗസ്സയിലെ കരയാക്രമണത്തിൽ ഇസ്രായേൽ സൈന്യത്തിന് കനത്ത നാശനഷ്ടം നേരിട്ടെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ്. ഇസ്രയേലിലെ പാൽമാചിൻ എയർബേസിൽ കഴിഞ്ഞ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗാലന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗസ്സയിലെ ആക്രമണത്തിൽ വലിയ പുരോഗതിയുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു. വടക്കൻ ഗസ്സ മുനമ്പിലെ ഓപറേഷനിൽ ഇതുവരെ 23 സൈനികളാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ...

‘മണിപ്പൂരിനേക്കാൾ ഇസ്രയേലിനോടാണ് മോദിക്ക് താൽപര്യം’; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂർ സംഘർഷത്തേക്കാൾ ഇസ്രയേൽ-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താൽപര്യമെന്ന് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ മിസോറാമിൽ എത്തിയതായിരുന്നു രാഹുൽ. ഇസ്രയേലിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ സർക്കാരിനും വളരെ താൽപ്പര്യമുണ്ട്. എന്നാൽ ആശ്ചര്യകരമെന്നു പറയട്ടെ, മണിപ്പൂർ വിഷയത്തിൽ അവർക്ക് ഈ താൽപ്പര്യമില്ല....
- Advertisement -spot_img

Latest News

ബാലകൃഷ്ണൻ പെരിയയുടെ ആരോപണം തെളിഞ്ഞാൽ ഞാന്‍ കോൺഗ്രസിൽ നിന്ന് രാജിവെക്കും: രാജ്‌മോഹൻ ഉണ്ണിത്താൻ

കാഞ്ഞങ്ങാട്: കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയ്ക്ക് മറുപടിയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ബാലകൃഷ്ണൻ പെരിയ പറഞ്ഞ ഏതെങ്കിലും ഒരു ആരോപണം തെളിയിച്ചാൽ താന്‍ കോൺഗ്രസിൽ നിന്ന്...
- Advertisement -spot_img