Thursday, February 29, 2024

ipl auction

ഹാര്‍ദിക്കിനെ വിറ്റ കാശുണ്ട് ഗുജറാത്തിന്! മുംബൈക്ക് ഗ്രീനിനെ കൊടുത്ത തുകയും; കൂടുതല്‍ പണം ആര്‍സിബിക്ക്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരങ്ങളെ ഒഴിവാക്കാനുള്ള സമയം പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ പണം ബാക്കിയുള്ളത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്. താരലേലം നടക്കാനിരിക്കെ ആര്‍സിബിയുടെ അക്കൗണില്‍ 40.75 കോടി ബാക്കിയുണ്ട്. എന്നാല്‍ കാമറൂണ്‍ ഗ്രീനിനെ ട്രേഡിംഗിലൂടെ എടുത്തപ്പോഴുള്ള തുക കുറയും. ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക, ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നീ പ്രമുഖരെ...

സ്റ്റോക്സിന് പിന്നാലെ റൂട്ടും പിന്‍മാറി, ഐപിഎല്ലില്‍ താരകൈമാറ്റം ഇന്ന് അവസാനിക്കും; ഇതുവരെ കൈമാറിയ താരങ്ങള്‍

മുംബൈ: ഐപിഎൽ താരലേലത്തിന് മുന്‍പ് ഫ്രാ‌ഞ്ചൈസികള്‍ ഒഴിവാക്കുന്ന കളിക്കാരുടെ പട്ടിക ഇന്നറിയാം. ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാര്‍ദിക് പണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങളിലെ വ്യക്തതയ്ക്ക് വേണ്ടിയാണ് പ്രധാനമായും ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന ബെന്‍ സ്റ്റോക്സിന് പിന്നാലെ രാജസ്ഥാന്‍ താരമായിരുന്ന ജോ റൂട്ടും ഐപിഎല്ലില്‍ നിന്ന് പിന്മാറി. കഴിഞ്ഞ...

ഐ.പി.എല്‍ താര ലേലം ദുബായിയില്‍ വെച്ചു നടക്കുമെന്ന് ബി.സി.സി.ഐ

ന്യൂഡല്‍ഹി: ഐ.പി.എല്‍ താര ലേലം ദുബായിയില്‍ വെച്ചു നടക്കുമെന്ന് ബി.സി.സി.ഐ. ഡിസംബര്‍ 19ന് കൊകോ കോള അറീനയില്‍ വെച്ചായിരിക്കും താരലേലം. ഇതാദ്യമായാണ് ഐ.പി.എല്‍ ലേലം ഇന്ത്യക്ക് പുറത്ത് നടക്കുന്നത്. കഴിഞ്ഞ തവണ തുര്‍ക്കിയിയെയിലെ ഇസ്താംബൂളില്‍ വെച്ചായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. നിലവിലെ കളിക്കാരെ നിലനിര്‍ത്താനുള്ള തീയതി ഈ മാസം 26വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നേരത്തെ...

അടിസ്ഥാന വില 40 ലക്ഷം; മുൻ കെകെആർ പേസർക്ക് വേണ്ടി കോടികൾ വാരിയെറിഞ്ഞ് ​ഗുജറാത്ത്

കൊച്ചി: ഐപിഎൽ മിനി താര ലേലത്തിൽ ശിവം മാവിയെ ആറ് കോടി രൂപയ്ക്ക് സ്വന്തമാക്കി ​ഗുജറാത്ത് ടൈറ്റൻസ്. 40 ലക്ഷം ആയിരുന്നു ശിവം മാവിയുടെ അടിസ്ഥാന വില. ​ഗുജറാത്തും രാജസ്ഥാനും തമ്മിലാണ് ശിവം മാവിക്കായി വാശിയോടെ ലേലം വിളിച്ചത്. മുകേഷ് കുമാറിനും വേണ്ടി പൊരിഞ്ഞ ലേലം വിളി നടന്നു. 5.5 കോടിക്ക് ഒടുവിൽ ഡൽഹി...

ഇം​ഗ്ലീഷ് കോലി എന്ന് സ്റ്റോക്സ് വിളിച്ച താരം; ഐപിഎൽ ലേലത്തിൽ പൊന്നുംവില, താരമായി ഹാരി; വില്യംസൺ ​ഗുജാറാത്തിന്

കൊച്ചി: ഐപിഎൽ മിനി താര ലേലത്തിൽ ഇം​ഗ്ലീഷ് താരം ഹാരി ബ്രൂക്കിനായി കോടികൾ വാരിയെറിഞ്ഞ് ലേലം വിളി. സൺറൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപയ്ക്കാണ് ഹാരിയെ ഒടുവിൽ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസും സൺറൈസേഴ്സും തമ്മിലാണ് ഹാരിക്കായി വാശിയേറിയ ലേലം വിളി നടത്തിയത്. ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില. അതേസമയം, ന്യൂസിലൻഡിന്റെ കെയ്ൻ...

ഐപിഎല്‍ താരലേലം: മലയാളി താരങ്ങളില്‍ രോഹന്‍ കുന്നുമ്മലും ഷോണ്‍ ജോര്‍ജും ശ്രദ്ധാകേന്ദ്രം

കൊച്ചി: ഐപിഎല്‍ മിനിതാരലേലം കൊച്ചിയില്‍ നടക്കാനിരിക്കെ പ്രതീക്ഷയോടെ മലയാളി താരങ്ങളും. പത്ത് താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത രോഹന്‍ കുന്നുമ്മല്‍ തന്നെയാണ് അതില്‍ പ്രധാനി. 20 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില. ലിസ്റ്റിലെ 33-ാം താരമാണ് രോഹന്‍. കോഴിക്കോട്ടുകാരന്റെ സമീപകാലത്തെ ഫോം നിരവധി ഫ്രാഞ്ചൈസികളുടെ ശ്രദ്ധയാകര്‍ഷിക്കുമെന്നുറപ്പ്. ലിസ്റ്റില്‍...

ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത് 991 കളിക്കാര്‍, ബെന്‍ സ്റ്റോക്സും ഗ്രീനും ലിസ്റ്റില്‍

മുംബൈ: അടുത്തമാസം 23ന് കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തിനായുള്ള കളിക്കാരുടെ രജിസ്ട്രേഷന്‍ അവസാനിച്ചു. മിനി താരലേലമാണെങ്കിലും ആകെ 991 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 714 ഇന്ത്യന്‍ കളിക്കാരും 277 വിദേശ കളിക്കാരുമുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ്, ജോ റൂട്ട്, ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍...
- Advertisement -spot_img

Latest News

റിയാസ് മൗലവി വധക്കേസ്: വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി

കാസർകോട്: കാസർകോട് പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി. റിയാസ് മൗലവിയെ...
- Advertisement -spot_img