Saturday, February 24, 2024

Ipl-2024

കളമറിഞ്ഞ് മുംബൈയും രാജസ്ഥാനും; എന്തിനോ വേണ്ടി തിളച്ച് പഞ്ചാബും ബാംഗ്ലൂരും: ഐപിഎൽ മിനി ലേലം അവലോകനം

ഐപിഎൽ മിനി ലേലം അവസാനിച്ചപ്പോൾ പതിവുപോലെ പല ഫ്രാഞ്ചൈസികളും പ്രത്യേകിച്ചൊരു ധാരണയില്ലാതെയാണ് പാഡിലുയർത്തിയത്. മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ സമർത്ഥമായി ഇടപെട്ടപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും മികച്ചുനിന്നു. പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് ലേലം ‘ഫൺ’ ആയി എടുത്തത്. (ipl mini auction analysis) മുംബൈ ഇന്ത്യൻസ് ലേലത്തിൽ ഏറെ...

ഐപിഎല്‍ താരലേലം 2024: അവനെ ഈ ലേലത്തില്‍ ആരും വാങ്ങില്ല, സ്റ്റാര്‍ക്ക് എക്കാലത്തെയും ലേല റെക്കോര്‍ഡ് തകര്‍ക്കും: ടോം മൂഡി

ഐപിഎല്‍ താരലേലം ഇന്ന് ദുബായില്‍ നടക്കും. ദുബായിലെ കൊക്കക്കോള അരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ രണ്ടരയ്ക്കാണ് താരലേലം. ഇപ്പോഴിതാ 2016 ലെ ഐപിഎല്‍ വിജയത്തിന് പേരുകേട്ട സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മുന്‍ പരിശീലകന്‍ ടോം മൂഡി, ധീരമായ പ്രവചനങ്ങളിലൂടെ ഐപിഎല്‍ പ്രേമികളുടെ ആവേശം ഉണര്‍ത്തി. ഓസ്ട്രേലിയന്‍ ബാറ്റിംഗ് മാസ്റ്റര്‍ സ്റ്റീവ് സ്മിത്തിനെ ഈ ലേലത്തില്‍ ആരം വാങ്ങില്ലെന്ന...

രോഹിതിനെ മാറ്റി; ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ

മുംബൈ: ക്യാപ്റ്റൻസിയിൽ മാറ്റം പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്. രോഹിത് ശർമ്മക്ക് പകരം ഇനി ഹാർദിക് പാണ്ഡ്യയായിരിക്കും ക്യാപ്റ്റൻ. തീരുമാനം ഔദ്യോഗികമായി തന്നെ മുംബൈ ഇന്ത്യൻസ് അറിയിച്ചു. ഇത് ഇവിടുത്തെ ഭാവി നിർമിക്കുന്നതിന്റെ ഭാഗമാണ്. സചിൻ മുതൽ ഹർഭജൻ വരെയും റിക്കി മുതൽ രോഹിത് വരെയും അസാധാരണമായ നേതൃപാടവത്താൽ മുംബൈ ഇന്ത്യൻസ് എപ്പോഴും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. ആ ചരിത്രം...

ഹാര്‍ദിക്കിനെ വിറ്റ കാശുണ്ട് ഗുജറാത്തിന്! മുംബൈക്ക് ഗ്രീനിനെ കൊടുത്ത തുകയും; കൂടുതല്‍ പണം ആര്‍സിബിക്ക്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരങ്ങളെ ഒഴിവാക്കാനുള്ള സമയം പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ പണം ബാക്കിയുള്ളത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്. താരലേലം നടക്കാനിരിക്കെ ആര്‍സിബിയുടെ അക്കൗണില്‍ 40.75 കോടി ബാക്കിയുണ്ട്. എന്നാല്‍ കാമറൂണ്‍ ഗ്രീനിനെ ട്രേഡിംഗിലൂടെ എടുത്തപ്പോഴുള്ള തുക കുറയും. ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക, ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നീ പ്രമുഖരെ...

ഐപിഎല്‍ 2024: സൂപ്പര്‍ താരം അടക്കം ആറ് പേരെ കൈവിട്ട് ചെന്നൈ, മുംബൈ അഞ്ച്, ബാംഗ്ലൂരും രാജസ്ഥാനും നാല് പേരെ; ലിസ്റ്റ് പുറത്ത്

ഐപിഎല്ലിന്റെ ട്രാന്‍സ്ഫര്‍ ജാലകം ഈ മാസം 24നു അടയ്ക്കാനിരിക്കെ 10 ഫ്രാഞ്ചൈസികളും ഒഴിവാക്കിയ കളിക്കാരുടെ ലിസ്റ്റ് പുറത്ത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സുമാണ് ഏറ്റവുമധികം കളിക്കാരെ ഒഴിവാക്കിയത്. ആറ് വീതം താരങ്ങളെയാണ് ഇരുടീമുകളും ഒഴിവാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് അഞ്ചും ആര്‍സിബി, രാജസ്ഥാന്‍ ടീമുകള്‍ നാല് പേരെ...
- Advertisement -spot_img

Latest News

ഇനി ടൂവീലർ ലൈസൻസിന് കാലിൽ ഗിയറുള്ള ബൈക്ക് നിർബന്ധം, സിഗ്‍സാഗ് പരീക്ഷയാണെങ്കിൽ ഇങ്ങനെ പാടുപെടണം!

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങൾ അടിമുടി മാറുകയാണ്. ഫോർവീലിനും ടൂവീലറിനുമൊക്കെ പുതിയ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന സർക്കുലർ മോട്ടോർവാഹനവകുപ്പ് പുറത്തിറക്കിക്കഴിഞ്ഞു. ഇതിലെ പ്രധാന മാറ്റങ്ങളിൽ ഒന്നാണ് എച്ചിന്...
- Advertisement -spot_img