Friday, January 2, 2026

IPL 2023

ഐപിഎല്‍ മോക് ലേലം; കാമറൂണ്‍ ഗ്രീനിന് 20 കോടി, സാം കറനും സ്വപ്‌ന വില

കൊച്ചി: ഐപിഎല്‍ 2023 സീസണിന് മുമ്പുള്ള മിനി താരലേലം നാളെ കൊച്ചിയില്‍ നടക്കുകയാണ്. ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിക്കുക ആര്‍ക്കായിരിക്കും എന്ന ആകാംക്ഷ സജീവം. ലേലത്തിന് മുന്നോടിയായുള്ള മോക് ഓക്ഷനില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്. അതും ചില്ലറ തുകയല്ല, 20 കോടി ഇന്ത്യന്‍ രൂപ. അതേസമയം ന്യൂസിലന്‍ഡ്...

ഡ്വയിന്‍ ബ്രാവോ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു; ചെന്നൈ ടീമില്‍ ഇനി പുതിയ പദവി

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഇതിഹാസ താരങ്ങളിലൊരാളായ ഡ്വയിന്‍ ബ്രാവോ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. അടുത്ത സീസണിലേക്കുള്ള താരലേലത്തിനായി രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ പട്ടികയില്‍ ബ്രാവോയുടെ പേരില്ല. താന്‍ ഐപിഎല്ലില്‍ നിന്ന് വിരമിക്കുകയാമെന്ന് ബ്രാവോ വ്യക്തമാക്കി. ഐപിഎല്ലില്‍ നിന്ന് വിരമിച്ചാലും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ബൗളിംഗ് പരിശീലകനായി ടീമിനൊപ്പം തുടരുമെന്നും ബ്രാവോ പറഞ്ഞു. ചെന്നൈയുടെ ബൗളിംഗ് പരിശീലകനായിരുന്ന...
- Advertisement -spot_img

Latest News

ബീഫ് വരുമാനം 34,177 കോടി, ലോകശക്തികളെ കീഴടക്കി ഇന്ത്യ, മുന്നിൽ നയിച്ച് യുപി

ദില്ലി: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ പത്ത് വർഷത്തിനിടെ രാജ്യത്ത് ക്ഷീരവികസന മേഖലയിൽ വലിയ മുന്നേറ്റം പ്രകടമാണ്. ഓരോ വർഷവും രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പാലിന്റെയും ഇറച്ചിയുടെയും...
- Advertisement -spot_img