Saturday, February 24, 2024

instagram

ഒടുവിൽ കാത്തിരിപ്പിന് അവസാനമാകുന്നു; ആ കിടിലന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്ന വിവരം പങ്കുവച്ച് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി. സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ കറൗസല്‍ പോസ്റ്റില്‍ ഫോട്ടോകള്‍ ആഡ് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ പരീക്ഷിക്കുന്ന വിവരമാണ് ആദം മൊസേരി പങ്കുവച്ചത്. ഒന്നിലധികം ഫോട്ടോയോ വീഡിയോയോ ഉള്‍പ്പെട്ട പോസ്റ്റിനെയാണ് കറൗസല്‍ പോസ്റ്റുകള്‍ എന്ന് വിളിക്കുന്നത്. ഫോട്ടോ പോസ്റ്റു ചെയ്യുന്നതിന് മുമ്പ് നിങ്ങളെ ഫോളോ ചെയ്യുന്നവര്‍ക്ക്...

ഇൻസ്റ്റഗ്രാം റിച്ച് ലിസ്റ്റിൽ വിരാടും പ്രിയങ്കയും; ഒരു പോസ്റ്റിന് ലഭിക്കുന്ന വരുമാനം എത്രയെന്ന് അറിയാമോ?

ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റില്‍ ആദ്യ നൂറ് പേരുടെ പട്ടികയില്‍ ഇടം നേടി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയും. പോസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച റിപ്പോര്‍ട്ടാണ് ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റ്. ഇത് പ്രകാരം, ഇന്‍സ്റ്റഗ്രാമില്‍ 255,269,526 ഫോളോവേഴ്സുമായി 14-ാം സ്ഥാനത്താണ് വിരാട് കോഹ്‍ലി. ഇന്‍സ്റ്റയിൽ 88,538,623 ഫോളോവേഴ്സുള്ള...

ലോകം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ഈ സോഷ്യൽ നെറ്റ്‌വർക്കിലാണ്

വിവിധ സോഷ്യൽ മീഡിയ ഫീഡുകളിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ എത്ര സമയം കടന്നുപോകുന്നുണ്ട് എന്നത് ആരും അറിയുന്നില്ല എന്നതാണ് സത്യം. ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ യുട്യൂബ്, ടിക് ടോക്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ തന്നെയാണ്. എന്നാൽ, ഇവയിൽ ഏതാണ് മുൻപന്തിയിൽ എന്ന് അറിയാമോ? അത് ടിക് ടോക്...

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വെരിഫൈഡ് ബ്ലൂടിക്ക്; അക്കൗണ്ടിന് അധിക റീച്ച്; എല്ലാ സ്വന്തമാക്കാം ഈസിയായി; വഴി പറഞ്ഞ് മെറ്റ

ഇലോണ്‍ മസ്‌ക് വെട്ടിത്തെളിച്ച പാതയിലൂടെ സഞ്ചരിക്കാന്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും. ട്വിറ്ററിന്റെ പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ അതേപടി കോപ്പിയടിച്ചിരിക്കുകയാണ് മെറ്റ. ഇനി മുതല്‍ ആര്‍ക്കം പണം നല്‍കി ഫേസ്ബുക്കും ഇന്‍സ്റ്റയും വെരിഫൈഡ് ബ്ലൂടിക്ക് സ്വന്തമാക്കാമെന്ന് മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ് വ്യക്തമാക്കി. ക്രെറ്റയുടെ ഹൃദയം മാറ്റാൻ ഹ്യുണ്ടായി, കിട്ടുക 452 കിമി മൈലേജും മോഹവിലയും! ഇന്നലെയാണ് അദേഹം പ്രഖ്യാപിച്ചത്. അക്കൗണ്ടുകള്‍...

ഇൻസ്റ്റയിലൂടെ പ്രണയം, കാമുകനെ തേടി തമിഴ്നാട്ടിലെത്തിയ മലയാളി യുവതി ഞെട്ടി; 3 മാസം രഹസ്യവാസം;ഒടുവിൽ ട്വിസ്റ്റ്

ചെന്നൈ : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ചെറുപ്പക്കാരനെ തേടി തമിഴ്നാട് ദിണ്ടിഗൽ എത്തി കുടുങ്ങിയ യുവതിയെ കേരള പൊലീസ് തമിഴ്നാട്ടിൽ എത്തി രക്ഷപ്പെടുത്തി. മലപ്പുറം സ്വദേശിയായ യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ദിണ്ടിഗൽ വേദസന്തൂരിൽ എത്തിയത്. വിവാഹിതയായ ഇവരുടെ ഭർത്താവ് വിദേശത്താണ്. സ്വകാര്യ സ്പിന്നിംഗ് മിൽ കമ്പനി മാനേജർ എന്ന് പരിചയപ്പെടുത്തിയ സമിത്...

ഇൻസ്റ്റഗ്രാമിൽ 50 കോടി ഫോളോവേഴ്‌സുള്ള ആദ്യ വ്യക്തിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്‌ബോൾ മൈതാനത്ത് റെക്കോർഡുകളുടെ കളിത്തോഴനാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് തവണ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട റോണോ തന്റെ 37ാം വയസ്സിലും മൈതാനങ്ങളിൽ നിറഞ്ഞാടുകയാണ്. ലോകത്ത് കോടിക്കണക്കിനാരാധകരുള്ള താരം ഇപ്പോഴിതാ മൈതാനത്തിനു പുറത്തും റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സിനെ തികക്കുന്ന...

ഒരു പോസ്റ്റിന് ഒമ്പതു കോടി; വിരാട് കോഹ്‌ലിയുടെ ഇൻസ്റ്റഗ്രാം വരുമാനം അറിയാം

ട്വിറ്ററിൽ അഞ്ചു കോടി ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ടീം മുൻ നായകൻ വിരാട് കോഹ്‌ലി. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ക്രിക്കറ്റ് താരവും കോഹ്‌ലി തന്നെ- 21.1 കോടി പേർ. ക്രിസ്റ്റ്യാനോ റൊണാൾഡോ (47.6 കോടി), ലയണൽ മെസ്സി (35.6 കോടി) എന്നിവരാണ് കായിക താരങ്ങളിൽ കോഹ്‌ലിക്ക് മുമ്പിലള്ളത്....

16 കഴിയാത്തവരെ നിയന്ത്രിക്കാൻ ഇൻസ്റ്റഗ്രാം ഒരുങ്ങുന്നു

സന്‍ഫ്രാന്‍സിസ്കോ: 16 വയസ് കഴിയാത്തവരെ നിയന്ത്രിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. കഴിഞ്ഞ വർഷം അവരുടെ ഫീഡുകളിലും പ്രൊഫൈലുകളിലും കൂടുതൽ നിയന്ത്രണം വരുത്തിയിരുന്നു. ഇപ്പോഴിതാ ഡിഫാൾട്ടായി കൗമാര ഉപയോക്താക്കൾക്കായി ഉള്ള സെൻസിറ്റീവ് ഉള്ളടക്കം പരിമിതപ്പെടുത്താൻ ഒരുങ്ങുകയാണ് ആപ്പ്. “സ്റ്റാൻഡേർഡ്”, “ലെസ്സ്” എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് സെൻസിറ്റീവ് ഉള്ളടക്ക നിയന്ത്രണത്തിനായി കൗമാരക്കാർക്കുള്ളത്. കമ്പനി പറയുന്നതനുസരിച്ച്, 16 വയസ്സിന് താഴെയുള്ള...

പുതിയ അപ്‌ഡേറ്റുകളുമായി ഇൻസ്റ്റാഗ്രാം

ഇന്‍സ്റ്റാഗ്രാമില്‍ പുതിയൊരു ഫീച്ചര്‍ കൂടി വരുന്നു. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ മറ്റൊരാള്‍ പങ്കുവെക്കുന്ന വീഡിയോയുമായി ചേര്‍ത്ത് മറ്റൊരു വീഡിയോ നിര്‍മിക്കാന്‍ സാധിക്കുന്ന സൗകര്യമാണ് റീമിക്‌സ്. നിലവില്‍ വീഡിയോകള്‍ മാത്രമേ റീമിക്‌സ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ക്കൊപ്പവും റീമിക്‌സ് ചെയ്യാന്‍ സാധിക്കും. ഇന്‍സ്റ്റാഗ്രാമിലെ പബ്ലിക്ക് അക്കൗണ്ടുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം ക്രിയേറ്റര്‍മാര്‍ക്ക് റീമിക്‌സ് വീഡിയോ നിര്‍മിക്കാന്‍ സാധിക്കും. ഈ...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് കനത്തചൂട് തുടരുന്നു, കരുതിയിരിക്കണം മഞ്ഞപ്പിത്തവും ചിക്കൻപോക്‌സും

സംസ്ഥാനത്ത് പതിവിലുംനേരത്തേ ചൂട്‌ കൂടിത്തുടങ്ങി. കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കഴിഞ്ഞദിവസങ്ങളിലും പല ജില്ലകളിലും ചൂട് കൂടുതലായിരുന്നു. ഇത്തരത്തിൽ ചൂട് കൂടുമ്പോൾ ആരോഗ്യത്തിലും ശ്രദ്ധവേണം....
- Advertisement -spot_img