Latest news
Local News
Kerala
National
Gulf
World
Sports
Tech & Buss
Entertainment
Lifestyle
BUY & SELL
Search
Tuesday, September 22, 2026
Latest news
Local News
Kerala
National
Gulf
World
Sports
Tech & Buss
Entertainment
Lifestyle
BUY & SELL
Facebook
Instagram
X
Youtube
Latest news
Local News
Kerala
National
Gulf
World
Sports
Tech & Buss
Entertainment
Lifestyle
BUY & SELL
type here...
Search
inl
Kerala
മണിപ്പൂർ ബിജെപിയെ വരവേൽക്കുന്നവർക്കുള്ള മുന്നറിയിപ്പ്: ഐഎൻഎൽ
May 6, 2023
കോഴിക്കോട്: മണിപ്പൂരിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ അഴിച്ചുവിട്ട കലാപം കേരളത്തിലേക്ക് സംഘ്പരിവാറിനെ വരവേൽക്കുന്ന മതമേലധ്യക്ഷന്മാർക്കുള്ള മുന്നറിയിപ്പാണെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. ബിജെപി സർക്കാരിനുകീഴിൽ ക്രൈസ്തവ വിശ്വാസികൾ സുരക്ഷിതരാണെന്ന് പ്രസ്താവിച്ച മതമേലധ്യക്ഷന്മാരായ ആലഞ്ചേരിക്കും പാംപ്ലാനിക്കും യൂലിയോസിനും മണിപ്പൂർ ഒരു പാഠമാണ്– കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
- Advertisement -
Latest News
Kerala
September 21, 2026
കേരളത്തിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റിനും ഇടിമിന്നലിനും മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 25 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ...
- Advertisement -
Latest news
2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്
September 19, 2026
Latest news
തുളു കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷ; അംഗീകരിച്ച് സര്‍ക്കാര്‍, മംഗളൂരു ജില്ല വരും
September 18, 2026
Latest news
സംസ്ഥാന സ്കൂൾ ഗെയിംസ്: തൃക്കരിപ്പൂരിൽ കായിക മാമാങ്കത്തിന് തുടക്കം
September 18, 2026
Latest news
സഞ്ജു സാംസണ് ഡല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
September 18, 2026