Monday, January 5, 2026

Imam

ഉത്തരാഖണ്ഡിൽ റമദാനിലെ തറാവീഹ് നിസ്കാരം തടസപ്പെടുത്തി ഇമാമടക്കമുള്ളവരെ ആക്രമിച്ച് ബജ്രം​ഗ്ദൾ; സ്വകാര്യസ്ഥലം സീൽ ചെയ്ത് മജിസ്ട്രേറ്റ്

ഡെറാഡൂൺ: റമദാനിലെ തറാവീഹ് നിസ്കാരം തടസപ്പെടുത്തി വിശ്വാസികൾക്ക് നേരെ ആക്രമണമഴിച്ചുവിട്ട് ഹിന്ദുത്വവാദികൾ. ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജില്ലയിലെ സർന കോതിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സം​ഘ്പരിവാർ സംഘടനയായ ബജ്ര്​ഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. ഇമാമടക്കമുള്ളവർക്കാണ് മർദനമേറ്റത്. അഭിഭാഷകനായ സഫർ സിദ്ദീഖിന്റെ വീട്ടിലാണ് തറാവീഹ് നിസ്കാരം നടന്നുവന്നിരുന്നത്. തിങ്കളാഴ്ച രാത്രി നിസ്കാരം നടന്നുകൊണ്ടിരിക്കവെ ഒരു കൂട്ടം ബജ്രം​ഗ്ദൾ പ്രവർത്തകരെത്തി...
- Advertisement -spot_img

Latest News

നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റിൽ വിജയം ഉറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ

സുല്‍ത്താന്‍ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റിൽ വിജയം ഉറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ. വയനാട് നടക്കുന്ന നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനത്തിലാണ് വിലയിരുത്തൽ. കോഴിക്കോട് ജില്ലയിൽ എട്ട് മണ്ഡലങ്ങളിലും എറണാകുളം...
- Advertisement -spot_img