Saturday, October 12, 2024

Helmet Saves Life

തെറിച്ചുവീണത് ബസ്സിന്റെ ടയറുകള്‍ക്കടിയിലേക്ക്, അത്ഭുതം ഈ രക്ഷപെടല്‍-വിഡിയോ

ബംഗളൂരു: 'നല്ല നിലവാരമുള്ള ഐ.എസ്‌.ഐ മാര്‍ക്ക് ഹെല്‍മറ്റ് ജീവന്‍ രക്ഷിക്കുന്നു' എന്ന അടിക്കുറിപ്പോടെ ബംഗളൂരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് നെറ്റിസണ്‍സിനെ ഞെട്ടിക്കുന്നത്. ഓടുന്ന ബസിന്‍റെ ടയറിനടിയിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് വീഡിയോ. ഹെല്‍മറ്റ് ബോധവത്കരണത്തിന്‍റെ ഭാഗമായി ബംഗളൂരു ജോയിന്റ് ട്രാഫിക് കമ്മീഷണര്‍ ബി.ആര്‍.രവികാന്ത് ഗൗഡയാണ് അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പങ്കുവെച്ചത്. ഒരു...
- Advertisement -spot_img

Latest News

ഉദയംപേരൂരില്‍ 73 സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി വി ഡി സതീശന്‍

കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ 73 സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഐഎം മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു.) സംസ്ഥാന കമ്മിറ്റി അംഗവും...
- Advertisement -spot_img