മയാമി: 2026 ലോകകപ്പില്‍ ലിയോണല്‍ മെസി കളിക്കുമോയെന്നുള്ളത് പ്രധാന ചോദ്യമാണ്. കളിക്കില്ലെന്നും കളിക്കുമെന്നും പറയാറുണ്ട്. മെസി തന്നെ പറയുന്നത് ആരോഗ്യം സമ്മതിക്കുമെങ്കില്‍ കളിക്കുമെന്നാണ്. ഇപ്പോള്‍ 2026 ലോകകപ്പിനെ കുറിച്ച് സംസാരിക്കുകയാണ് മെസി. അടുത്ത ലോകകപ്പ് കളിക്കാനുള്ള സാധ്യത അര്‍ജന്റൈന്‍ നായകന്‍ തള്ളികളയുന്നില്ല. സഹതാരങ്ങളെ സഹായിക്കാനുള്ള മികവ് ഉണ്ടോയെന്നത് പ്രധാനമാന്നെും കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫേവറിറ്റുകളെന്നും...
ജക്കാര്‍ത്ത: ഫുട്ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം. ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തിനിടെയാണ് ആരാധകരെ നടക്കുന്ന സംഭവം ഉണ്ടായത്. പടിഞ്ഞാറന്‍ ജാവയിലെ സില്‍വാങ്കി സ്റ്റേഡിയത്തില്‍ ബാണ്ടുങ്ക് എഫ് സിയും സുബാങ് എഫ് സിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് 34കാരനായ ഫുട്ബോള്‍ താരം ഇടിമിന്നലേറ്റ് മരിച്ചത്.
മത്സരത്തിനിടെ സുബാങ് എഫ് സിയുടെ പ്രതിരോധ നിരയില്‍...
ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വരുമാനം ഫലസ്തീനിന് നൽകുമെന്ന് ഖത്തർ. ജനുവരി-ഫെബ്രുവരി മാസങ്ങളിലായാണ് ഖത്തറിൽ ടൂർണമെന്റ് നടക്കുന്നത്. ടൂർണമെന്റിന്റെ രണ്ടാംഘട്ട ടിക്കറ്റ് വിൽപ്പനയ്ക്ക് ഇന്ന് തുടക്കമായി. കളിക്കളത്തിന് പുറത്തേക്ക് ഫുട്‌ബോളിന്റെ ശക്തി പ്രയോജനപ്പെടുത്തുകയാണ് ഖത്തർ. ഫുട്‌ബോൾ വികസനത്തിനും സാമൂഹ്യ ഐക്യത്തിനുമെന്ന ലോകകപ്പ് കാലത്തെ ആപ്തവാക്യം ഏഷ്യൻ കപ്പിലും ആതിഥേയർ പ്രാവർത്തികമാക്കുകയാണ്.
ടൂർണമെന്റിൽ നിന്നും കിട്ടുന്ന...
മുന്‍ കാമുകിയുടെ പീഡന ആരോപണത്തെ തുടര്‍ന്ന് ബ്രസീല്‍ ദേശീയ ടീമില്‍ നിന്ന് ആന്റണിയെ പുറത്താക്കി. മുന്‍ കാമുകിയെ ആന്റണി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ നടപടിയെടുത്തത്. അന്വേഷണം നടക്കുന്നതിനാലാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് ബ്രസീല്‍...
റിയാദ്: ബ്രസീൽ സൂപ്പർ താരം നെയ്മർ സൗദി ക്ലബായ അൽ ഹിലാലുമായി കരാർ ഒപ്പുവച്ചതായി ഔദ്യോഗിക സ്ഥിരീകരണം. രണ്ടു വർഷത്തേക്കാണ് കരാർ ഒപ്പുവച്ചത്. 2664 കോടി രൂപയാണ് പ്രതിഫലം. താരം അടുത്തയാഴ്ചയോടെ സൗദിയിലെത്തിയേക്കും. പി.എസ്.ജിയിൽ നിന്നാണ് നെയ്മർ അൽ ഹിലാൽ എത്തുന്നത്.
അൽ ഹിലാൽ ഔദ്യോഗികമായി നെയ്മറുടെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ക്രിസ്റ്റ്യാനോയ്ക്ക് ശേഷം സൗദിയിലെ ഒരു...
റിയാദ്: ലിവർപൂൾ താരം മുഹമ്മദ് സലാഹും സൗദിയിലേക്കെത്തുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ലിവർപൂളുമായി കരാർ ഒപ്പുവച്ച താരത്തെ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കാനാണ് സൗദി ക്ലബ്ബായ അൽ ഇത്തിഹാദിന്റെ ശ്രമം. ഇതിന് സലാഹ് സമ്മതം മൂളിയെന്നാണ് റിപ്പോർട്ടുകൾ. 2011 മുതൽ മുഹമ്മദ് സലാഹ് ഈജിപ്ഷ്യൻ ടീമിന്റെ മുൻനിര താരമാണ്.
നിലവിലെ വേനൽക്കാല ട്രാൻസ്ഫർ കാലയളവിൽ ലിവർപൂൾ അധികൃതരുമായി ചർച്ച നടത്താൻ...
ലിസ്ബണ്‍: ഫുട്‌ബോളില്‍ പകരം വയ്ക്കാവാത്ത ഇതിഹാസമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അടിച്ചുകൂട്ടിയ ഗോളുകളും റെക്കോര്‍ഡുകളും പുരസ്‌കാരങ്ങളും റൊണാള്‍ഡോയെ ഇതിഹാസമാക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സൗദി ക്ലബ് അല്‍ നസ്‌റിലെത്തിയ റൊണാള്‍ഡോ ഇപ്പോഴും പോര്‍ച്ചുഗള്‍ ദേശീയ ടീമിലെ അംഗമാണ്. അന്താരാഷ്ട്ര ഫുട്‌ബോള്‍ ചരിത്രത്തില്‍ റൊണാള്‍ഡോയെക്കാള്‍ ഗോള്‍ നേടിയൊരു താരമില്ല.
മുപ്പത്തിയേഴാം വയസ്സിലെത്തിയ റൊണാള്‍ഡോ ഫുട്‌ബോള്‍ കരിയറിന്റെ അവസാന പടവുകളിലാണ്....
ജൂണ്‍ മാസത്തോടെ പാരിസ് ക്ലബ്ബായ പി.എസ്.ജി വിട്ട് ലയണല്‍ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് പോകുമെന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നുണ്ട്. ജൂണില്‍ പി.എസ്.ജിയുമായുളള കരാര്‍ അവസാനിക്കുന്നതോടെ താരം ഫ്രീ ഏജന്റായി മാറും. ഇതോടെയാണ് മെസി ബാഴ്‌സയിലെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
എന്നാല്‍ മെസി ബാഴ്‌സയിലേക്കെത്തുന്നതില്‍ നാല് ബാഴ്‌സ താരങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന റിപ്പോര്‍ട്ടുകള്‍...
പാരിസ്: ക്ലബ്ബ് കരിയറില്‍ മറ്റൊരു നേട്ടത്തിരികെയാണ് സൂപ്പര്‍ താരം ലിയോണല്‍ മെസി. നാളെ മാഴ്‌സെയ്‌ക്കെതിരെ സ്‌കോര്‍ ചെയ്താല്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമാകും മെസി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡും മെസിക്ക് മുന്നിലുണ്ട്. ഏറ്റവുമധികം ബാലണ്‍ ഡി ഓര്‍, ഏറ്റവുമധികം ഗോള്‍ഡന്‍ ബൂട്ട്. മെസി സ്വന്തമാക്കാത്ത വ്യക്തിഗത നേട്ടങ്ങള്‍ ചുരുക്കം. ക്ലബ്ബിലും...
കൊച്ചി: കേരളത്തിൽ റോഡപകടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധനവെന്ന് വ്യക്തമാക്കി സംസ്ഥാന ക്രൈം റിപ്പോർട്ട്സ് ബ്യൂറോയുടെ കണക്കുകൾ. സംസ്ഥാനത്ത് 2023 ജൂണിനും 2024 മെയ് മാസത്തിനും...