ദോഹ: ഖത്തറിന്‍റെ ആകാശത്തിന് കീഴെ ഫുട്ബോളിന്‍റെ വിശ്വ പോരാട്ടത്തിന് കിക്കോഫാകാന്‍ ആറ് ദിനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ലോകകപ്പ് ആവേശം കൂട്ടാന്‍ ഓരോ ദിവസവും ചിത്രങ്ങളും ഗ്രാഫിക്സുകളും വീഡിയോകളും ഫിഫ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഇവയില്‍ ഏറ്റവും ഒടുവിലായി ഫിഫ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്ത കവർ ചിത്രം വലിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. സമകാലിക ഫുട്ബോള്‍ ഇതിഹാസമായിട്ടും ബ്രസീലിന്‍റെ സുല്‍ത്താന്‍...
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...