Wednesday, April 17, 2024

fast tag

ഒരു വാഹനം, ഒരു ഫാസ്ടാഗ്; കെവൈസി പൂര്‍ത്തിയായില്ലെങ്കില്‍ ഫാസ്ടാഗ് ഉപയോഗശൂന്യം; ഒരു ഫാസ്ടാഗ് ഒരു വാഹനത്തിന് മാത്രം

ദേശീയപാതാ അതോറിറ്റിയുടെ 'ഒരുവാഹനം, ഒരു ഫാസ്ടാഗ്' മാനദണ്ഡം നിലവില്‍വന്നു. ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നതും ഒന്നിലധികം ഫാസ്ടാഗുകള്‍ ഒരുവാഹനത്തില്‍ ഉപയോഗിക്കുന്നതും തടയും. ഒരുവാഹനത്തിന് ഒന്നിലധികം ഫാസ്ടാഗുകള്‍ ഉണ്ടെങ്കില്‍ അതെല്ലാംകൂടി ഉപയോഗിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഒന്നൊഴിച്ച് ബാക്കിയുള്ളവ ഡീആക്ടിവേറ്റ് ചെയ്യണം. ഇലക്ട്രോണിക് ടോള്‍പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനും തട്ടിപ്പുകള്‍ തടയാനും 'വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്ടാഗ്'...

ബാലന്‍സ് ഉണ്ടെങ്കിലും ചില വാഹനങ്ങളുടെ ഫാസ്റ്റാഗുകൾ ജനുവരി 31ന് ശേഷം പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി: വാഹനങ്ങളിലെ ഫാസ്റ്റാഗുകൾ സംബന്ധിച്ച് സുപ്രധാന അറിയിപ്പുമായി നാഷണല്‍ ഹൈവേ അതോറിറ്റി. വാഹനങ്ങളില്‍ ഫാസ്റ്റാഗ് ഉള്ളവര്‍ അതിന്റെ കെ.വൈ.സി നിബന്ധനകള്‍ (Know Your Customer) പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇനിയും കൈ.വൈ.സി വിവരങ്ങള്‍ നല്‍കിയിട്ടില്ലെങ്കില്‍ വാഹന ഉടമകള്‍ എത്രയും വേഗം ഫാസ്റ്റാഗ് ഇഷ്യു ചെയ്തിരിക്കുന്ന ബാങ്കിനെയോ ഏജന്‍സിയെയോ സമീപിച്ച് അത് പൂര്‍ത്തിയാക്കണം. ജനുവരി 31ന് മുമ്പ്...

ഫാസ്ടാഗ് റീച്ചാര്‍ജ് സേവനം ഒരുക്കി വാട്സാപ്പ്

ഉപഭോക്തൃ സൗഹൃദ ഫീച്ചറുകള്‍ അ‌വതരിപ്പിക്കുന്നവരില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്താറുള്ള വാട്സാപ്പ് ഇപ്പോള്‍ അ‌ത്തരത്തില്‍ ​ഒരു പുത്തന്‍ ഫീച്ചര്‍ അ‌വതരിപ്പിച്ചിരിക്കുകയാണ്. വാട്സാപ്പ് വഴി ഇനി ഫാസ്ടാഗും റീച്ചാര്‍ജ് ചെയ്യാം. മുമ്പ് വാട്സാപ്പ് പണം ​കൈമാറ്റം ചെയ്യാന്‍ സൗകര്യം ഒരുക്കിയത് ഉപയോക്താക്കള്‍ക്ക് ഏറെ സഹായകമായിരുന്നു. അതേ മാതൃകയില്‍ ഈ പുതിയ ഫാസ്ടാഗ് റീച്ചാര്‍ജ് സൗകര്യവും ഏറെ പ്രയോജനപ്രദമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്....
- Advertisement -spot_img

Latest News

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; ജാഗ്രത നിർദ്ദേശവുമായി അധികൃതർ

റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളിൽ കനത്ത മഴ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മഴയെത്തിയത്. കിഴക്കൻ പ്രവിശ്യയിലും റിയാദ്, തബൂക്ക്,...
- Advertisement -spot_img