Saturday, July 27, 2024

ENVIRONMENTAL ISSUES

കേരളത്തിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്നത് 43 ലക്ഷം ടൺ മാലിന്യം, 18 ശതമാനം പ്ലാസ്റ്റിക്

തിരുവനന്തപുരം: കേരളത്തിൽ ഒരുവർഷമുണ്ടാകുന്ന മാലിന്യം 43,37,718.6 ടണ്ണെന്ന് റിപ്പോർട്ട്. ഇതിൽ 18 ശതമാനവും പ്ലാസ്റ്റിക്കാണ്. 10,26,497 ടണ്ണാണ് സംസ്ഥാനത്തെ അജെെവമാലിന്യം. ജെെവമാലിന്യം 33,11,221.6 ടണ്ണും. മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമ്പോഴാണ് കേരളത്തിൽ ഇത്രയേറെ അളവിൽ മാലിന്യമുണ്ടാകുന്നത്. ഒറ്റത്തവണ ഉപയോ​ഗിക്കുന്നവയ്ക്ക് നിരോധനവും അല്ലാത്തവയുടെ ഉപയോ​ഗം കുറയ്ക്കാൻ ശ്രമമുണ്ടെങ്കിലും പ്ലാസ്റ്റിക് മാലിന്യത്തിന് ഒട്ടു കുറവില്ലെന്നും ശുചിത്വമിഷന്റെ കണക്ക് വ്യക്തമാക്കുന്നു. പ്ലാസ്റ്റിക്കിനു...
- Advertisement -spot_img

Latest News

ബെംഗളൂരുവില്‍ 6 കിലോമീറ്റര്‍ കാര്‍ ഡ്രൈവിനേക്കാള്‍ വേഗം എത്തുക ‘നടന്നാ’ലെന്ന് ഗൂഗിള്‍ മാപ്പ്; കുറിപ്പ് വൈറല്‍

ബെംഗളൂരു എന്നും 'പീക്കാ'ണ്. തിരക്കില്‍ നിന്നും തിരക്കിലേക്കാണ് നഗരം നീങ്ങുന്നത്. എല്ലായിടത്തും തിരക്കോട് തിരക്ക്. റോഡായ റോഡുകളില്‍ വാഹനങ്ങള്‍ ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങാനാകാതെ നില്‍ക്കുന്നു....
- Advertisement -spot_img