കോട്ടക്കൽ: കുഞ്ഞ് മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ വഴക്കിന് പിന്നാലെ ഭർതൃവീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിച്ചിറ മാറാക്കര മുഴങ്ങാണി മുസ്‍ലിയാരകത്ത് മുജീബിൻറെ മകൾ ഷഫാന(24)യാണ് മരിച്ചത്. വീട്ടുകാരുടെ പരാതിയിൽ ഭർത്താവ് രണ്ടത്താണി സ്വദേശി മുള്ളൻമട അടാട്ടിൽ അർഷാദലിയെ(37)കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടത്താണി മുള്ളൻമടയിലെ ഭർതൃവീട്ടിൽ വെച്ചാണ് ഷഫാന...