മുംബൈ: രഞ്ജി ട്രോഫിയില്‍ മുംബൈ ആധിപത്യം ചെറുക്കാന്‍ വിദര്‍ഭയ്ക്കായില്ല. ആറാം വിക്കറ്റില്‍ പ്രതീക്ഷയുണര്‍ത്തുന്ന കൂട്ടുകെട്ട് ഉയര്‍ന്നുവന്നെങ്കിലും അടുത്തടുത്ത ഓവറുകളില്‍ ആ പ്രതീക്ഷകളെ മുംബൈ എറിഞ്ഞു കെടുത്തി. പിന്നീടും മുംബൈ ബൗളര്‍മാര്‍ മേധാവിത്വം പുലര്‍ത്തിയതോടെ ഒടുവിലത്തെ ഫലം ആതിഥേയര്‍ക്കനുകൂലം.വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി കിരീടക്കളിയില്‍ മുംബൈക്ക് 169 റണ്‍സ് ജയം. സ്‌കോര്‍- മുംബൈ: 224,...
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...