Wednesday, August 20, 2025

dog

രാജ്യത്ത് റോട്ട്‌വീലര്‍, പിറ്റ്ബുൾ അടക്കം 23 ഇനം നായ്ക്കളുടെ വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

അപകടകാരികളായ നായ ഇനങ്ങളുടെ ഇറക്കുമതിയും ബ്രീഡിങ്ങും വില്‍പ്പനയും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. അപകടകാരികളായ നായ്ക്കളുടെ ആക്രമണം മൂലമുണ്ടാകുന്ന മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മനുഷ്യജീവന് അപകടകരമാകുണ്ണ ഇനങ്ങളുടെ പട്ടിക കേന്ദ്രം തയാറാക്കിയിട്ടുണ്ട്. ഈ ഇനങ്ങളുടെ മിശ്രിതവും സങ്കരയിനങ്ങളും നിരോധനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിരോധിക്കപ്പെട്ട ഇനങ്ങള്‍ പിറ്റ്ബുള്‍ ടെറിയര്‍, റോട്ട് വീലര്‍, ടോസ ഇനു, അമേരിക്കന്‍ സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ഫില...

മൃ​ഗമായി ജീവിക്കാൻ ഇഷ്ടം, യുവാവ് കോസ്റ്റ്യൂമിന് മുടക്കിയത് 12 ലക്ഷം, ഒടുവിൽ…

നായകളെ ജീവനെ പോലെ സ്നേഹിക്കുന്ന അനേകം ഉടമകൾ ഇന്നുണ്ട്. അവയ്ക്ക് വേണ്ടി എത്രയും പണം ചെലവാക്കാനും അവരിൽ പലരും തയ്യാറുമാണ്. എന്നാൽ, സ്വയം ഒരു നായയെ പോലെ ആവാൻ 12 ലക്ഷം മുടക്കി കോസ്റ്റ്യൂം വാങ്ങിയ ഒരു ജപ്പാൻകാരൻ വാർത്തകളിൽ ഇടം നേടിയിരുന്നു. ടോക്കോ എന്ന യൂട്യൂബറാണ് ഇങ്ങനെ വാർത്തകളിൽ ഇടം നേടിയത്. എന്നാലിപ്പോൾ,...

കാലില്‍ കടിച്ച് വളര്‍ത്തുനായ, ലിഫ്റ്റില്‍ വേദന കൊണ്ട് പുളഞ്ഞ് കുട്ടി, കൂസലില്ലാതെ ഉടമയായ സ്ത്രീ

ലഖ്‌നൗ: അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റിനുള്ളില്‍വെച്ച് കുട്ടിക്ക് വളര്‍ത്തുനായയുടെ കടിയേറ്റു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഉടമയ്‌ക്കൊപ്പം ലിഫ്റ്റില്‍ കയറിയ വളര്‍ത്തുനായയാണ് ലിഫ്റ്റിലുണ്ടായിരുന്ന ആണ്‍കുട്ടിയുടെ കാലില്‍ കടിച്ചത്. നായ കുട്ടിയെ കടിക്കുന്നതിന്റെയും കടിയേറ്റ കുട്ടി വേദന കൊണ്ട് പുളയുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒട്ടേറെപേര്‍ ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഗാസിയാബാദിലെ ചാംസ് കാസില്‍ സൊസൈറ്റിയില്‍ തിങ്കളാഴ്ച രാവിലെ...
- Advertisement -spot_img

Latest News

ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റൻ, സഞ്ജു ടീമില്‍, ബുമ്ര തിരിച്ചെത്തി, ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍...
- Advertisement -spot_img