വിദേശ വിപണിയിൽ അമേരിക്കൻ കറൻസി കരുത്താർജ്ജിച്ചതോടെ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ 23 പൈസയുടെ ഇടിവ് (യു.എ.ഇ ദിർഹത്തിനെതിരെ 21.71 രൂപ) രേഖപ്പെടുത്തി.
യു.എസ് ഡോളറിനെതിരെ 79.68 എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞിരിക്കുന്നത്. വിനിമയ വിപണിയിൽ ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 29 പൈസ ഉയർന്ന് 79.45 എന്ന നിലയിലെത്തിയിരുന്നു. ആഗോള വിപണിയിൽ എണ്ണവില കുറയുന്നതോടൊപ്പം...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...