വിദേശ വിപണിയിൽ അമേരിക്കൻ കറൻസി കരുത്താർജ്ജിച്ചതോടെ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ 23 പൈസയുടെ ഇടിവ് (യു.എ.ഇ ദിർഹത്തിനെതിരെ 21.71 രൂപ) രേഖപ്പെടുത്തി.
യു.എസ് ഡോളറിനെതിരെ 79.68 എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞിരിക്കുന്നത്. വിനിമയ വിപണിയിൽ ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 29 പൈസ ഉയർന്ന് 79.45 എന്ന നിലയിലെത്തിയിരുന്നു. ആഗോള വിപണിയിൽ എണ്ണവില കുറയുന്നതോടൊപ്പം...
അയോധ്യ: ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ വഴിപാടുകളിലും സംഭാവനകളിലും ഉണ്ടായ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സെപ്റ്റംബർ 25-ഓടെ സമർപ്പിക്കുമെന്ന് കോടതിയെ അറിയിച്ചു. ക്ഷേത്രത്തിലേക്ക്...