ദില്ലി: ഫ്രാഞ്ചൈസി പാർട്ടിക്കിടയില്‍ ഒരു സ്ത്രീയോട് മോശമായി പെരുമാറിയ ഡല്‍ഹി ക്യാപിറ്റല്‍സ് താരം വിവാദത്തില്‍. ടൂര്‍ണമെന്‍റില്‍ മോശം പ്രകടനമാണ് ഡല്‍ഹി കാഴ്ചവെയ്ക്കുന്നത്. ഇതിനിടെയുണ്ടായ വിവാദം ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം, സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ താരങ്ങള്‍ക്കായി ഫ്രാഞ്ചൈസി ‘പെരുമാറ്റച്ചട്ടം’ കൊണ്ടുവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കളിക്കാര്‍ക്ക് ഇനി പരിചയക്കാരെ രാത്രി 10 മണിക്ക് ശേഷം...
ദില്ലി: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഈ സീസണില്‍ കളിച്ച അഞ്ച് കളിയും തോറ്റ ഏക ടീം ഡല്‍ഹി മാത്രമാണ്. ഇതിനിടെ ഡല്‍ഹി ടീം ക്യാംപില്‍ നിന്ന് മറ്റൊരു വാര്‍ത്ത കൂടി വരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളുടെ ലക്ഷങ്ങള്‍ വിലയുള്ള ബാറ്റും ഷൂസും തൈ പാഡും ഗ്ലൗസുമെല്ലാം മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്....
ഡൽഹി ക്യാപിറ്റൽസിന്റെ റെഗുലർ ക്യാപ്റ്റൻ ഋഷഭ് പന്ത്, ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ ടീമിന്റെ ആദ്യ ഹോം മത്സരം അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നിന്ന് കാണാൻ വന്നേക്കും എന്ന റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ടീമിന് ബിസിസിഐയുടെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റിൽ (എസിഎസ്‌യു) നിന്ന് ആവശ്യമായ അനുമതി നേടാൻ കഴിയുമെങ്കിൽ അദ്ദേഹം ഡഗ്-ഔട്ടിൽ ഇരിക്കുകയും...
കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു...