മഴക്കാലമാണ് പാമ്പുകളെ പോലെയുള്ള ജീവികൾ മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്കെത്തുന്നത് ഈ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതുപോലെയുള്ള വിവിധ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ആശങ്കപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും.
ഒരു ഷൂവിനുള്ളിൽ പാമ്പ് കയറിക്കൂടിയതും ഷൂ അവിടെ നിന്നും അനക്കിമാറ്റുമ്പോൾ അത് പുറത്തേക്ക് വരുന്നതുമാണ് വീഡിയോയിൽ...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...