cigarette

സിഗരറ്റ് മാത്രമല്ല, ഇ-സിഗരറ്റുകളും കാൻസറിന് കാരണമാകാം; മുന്നറിയിപ്പുമായി പുതിയ പഠനം

വേപ്പിങ്ങും ഇ-സിഗരറ്റുകളുടെ ഉപയോഗവും കാൻസറിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനം. മാർച്ച് 30ന് യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസ് (UNSW) ആണ് ഈ പഠനം പുറത്തുവിട്ടത്. തൊറാസിക് മെഡിസിൻ, ഓങ്കോളജി, ഫാർമസി, ക്ലിനിക്കൽ സയൻസസ് എന്നീ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെട്ട സംഘമാണ് പഠനം നടത്തിയത്. സിഗരറ്റിന് പകരമായി ഉപയോഗിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾ...

സിഗരറ്റും പാന്‍ മസാലയും വിലയിലും പൊള്ളിക്കും; നികുതി വര്‍ധിപ്പിച്ച് പുകവലി ഉപേക്ഷിക്കാന്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍; ഇന്ന് മുതല്‍ വില കൂടും

ന്യൂഡൽഹി: പുകയില ഉത്പന്നങ്ങൾക്കും പാൻ മസാലയ്ക്കും ഇന്നുമുതൽ വില കൂടും. നികുതി വർധിപ്പിച്ച് ഇത്തരം ഉത്പന്നങ്ങളെ കർശനമായി നിയന്ത്രിക്കാനുള്ള തീരുമാനം നേരത്തെതന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി ഒന്നുമുതൽ പുതിയ വില നിലവിൽ വരുമെന്നായിരുന്നു പ്രഖ്യാപനം. ഈ ഉത്പന്നങ്ങൾക്കുമേൽ എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസും ഏർപ്പെടുത്തിയിട്ടുണ്ട്. 2017 ജൂലായിൽ ജിഎസ്ടി ആരംഭിച്ചപ്പോൾ മുതൽ...
- Advertisement -spot_img

Latest News

കേരളത്തിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റിനും ഇടിമിന്നലിനും മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 25 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ...
- Advertisement -spot_img