തിരുവനന്തപുരം ആറ്റിങ്ങലില്‍ റോഡ് നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. മണനാക്ക് സ്വദേശി ഡൊമിനിക് സാബു ആണ് മരിച്ചത്.
ആറ്റിങ്ങല്‍ ബൈപാസില്‍ ഇന്നലെ രാത്രി പതിനൊന്നരയ്ക്കായിരുന്നു അപകടം. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
കൊല്ലത്തേക്ക് പോയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. വലിയ താഴ്ചയില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന ഭാഗത്തേക്കാണ് കാര്‍...
മധ്യവയസ്‌കൻ അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് ഒരുപാട് ആളുകൾക്ക് പരിക്കേൽക്കുകയും ക്രൂരമായ ആക്രമണത്തിന് ഇരയാകുകയും ചെയ്ത സംഭവം കാരണം നോട്ടിങ്ഹാം നഗരം വളരെ ഞെട്ടലോടെയാണ് ഇന്ന് രാവിലെ ഉണർന്നത്.
അതേസമയം, കൊല്ലപ്പെട്ടവരിൽ ഒരാളായ ബാർണബി വെബ്ബർ ഒരു യുവ ക്രിക്കറ്റ് കളിക്കാരനായിരുന്നു, ഒരു നിശാക്ലബ്ബിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ പുലർച്ചെ 4 മണിയോടെ മോഷ്ടിച്ച പോലീസ് വാൻ...
ഭോപ്പാൽ: കാർ മരത്തിലിടിച്ച് കത്തി നവദമ്പതികൾ ഉൾപ്പടെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. കഴിഞ്ഞ ദിവസം അതിരാവിലെയാണ് സംഭവമുണ്ടായതെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.
മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ഹാർദ ജില്ലയിലായിരുന്നു സംഭവം. വിവാഹത്തിൽ പങ്കെടുത്ത് തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി...