ഫറൂഖാബാദ്: സന്ന്യാസിയുടെ വേഷത്തിൽ 30 വർഷത്തോളം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിൽ. ബുദ്ധ സന്ന്യാസിയുടെ വേഷം ധരിച്ചാണ് രാം സേവക് എന്നയാൾ 30 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്നത്. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. 1991ൽ നടന്ന കൂട്ടക്കൊലപാതക കേസിലെ പ്രതിയാണ് രാം സേവക്. ആഗ്രയിലെ ലഖൻപൂരിൽ പ്രണയബന്ധത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ ആറ് പേരെയാണ്...