ഒലീവ് ബംബ്രാണയുടെ ആഭിമുഖ്യത്തിൽ 14 വർഷമായി നടന്നു വരുന്ന ബംബ്രാണ പ്രീമിയർ ലീഗിന് ഇനി പുതിയ ടീമും കൂടി . ടീമിനായുള്ള വാശിയേറിയ ലേലത്തിൽ 146000 രൂപക്ക് യുണൈറ്റട് കക്കളംകുന്ന് ടീം സ്വന്തമാക്കി. ഏറ്റവും കൂടുതൽ വിലയുള്ള ടീം എനി ബംബ്രാണ പ്രീമിയർ ലീഗിൽ .
കുമ്പള.മാഫിയകളുടെ പണമുപയോഗിച്ച് കുമ്പള പൊലീസ് സ്റ്റേഷനിൽ വിവിധങ്ങളായ നവീകരണ പ്രവൃത്തികൾ നടത്തിയ സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് വിവരാവകാശ പ്രവർത്തകൻ എൻ.കേശവനായക് കുമ്പള പ്രസ്...