Saturday, March 2, 2024

bcci

ഐപിഎൽ വിപ്ലവത്തിന് പിന്നാലെ പുതിയ ക്രിക്കറ്റ് ലീഗുമായി ബിസിസിഐ

ക്രിക്കറ്റിൽ പുതിയ പരീക്ഷണത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വിജയത്തിന് പിന്നാലെ അടുത്ത കൊല്ലം പുതിയ ടി10 ഫ്രാഞ്ചൈസി ലീഗ് ആരംഭിക്കാനാണ് ആലോചന. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ തന്നെ ലീഗ് ആരംഭിക്കാനുള്ള പണിപ്പുരയിലാണ് ബിസിസിഐ എന്നും ‘മണി കൺട്രോൾ’ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎൽ മാതൃകയിലെ പുതിയ പരീക്ഷണത്തിന് ഒട്ടേറെ കടമ്പകളുണ്ട്. ഐപിഎൽ ടീമുകളുടെ സമ്മതമാണ്...

ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം. 18,700 കോടിയോളം രൂപയാണ് (2.25 ബില്യണ്‍ ഡോളര്‍) ബി.സി.സി.ഐയുടെ ആസ്‌തി. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാമത് നില്‍ക്കുന്ന ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ആസ്‌തിയേക്കാള്‍ 28 മടങ്ങാണിതെന്നതാണ് കൗതുകം. 658 കോടിയാണ്( 79 മില്യണ്‍ ഡോളര്‍) ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ആസ്തി. ഐപിഎല്ലാണ് ബിസിസിഐയുടെ...

കോഹ്ലിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കണ്ണുരുട്ടി ബി.സി.സി.ഐ; കർശന നിർദേശം പുറത്തിറക്കി

ന്യൂഡൽഹി: ഏഷ്യാ കപ്പിനും ലോകകപ്പിനും മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങലുടെ കായികക്ഷമതാ പരിശോധന പുരോഗമിക്കുകയാണ്. ക്യാപ്റ്റൻ രോഹിത് ശർമയും സൂപ്പർ താരം വിരാട് കോഹ്ലിയും യോ-യോ ടെസ്റ്റ് വിജയിച്ചതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ ടെസ്റ്റ് സ്‌കോർ സഹിതം കോഹ്ലി ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, കോഹ്ലിയുടെ പോസ്റ്റ് ബി.സി.സി.ഐയെ ചൊടിപ്പിച്ചതായാണു പുറത്തവരുന്ന വിവരം....

ആസ്തി 70,000 കോടി! ഇന്ത്യൻ ക്രിക്കറ്റിലെ അതിസമ്പന്നൻ സച്ചിനും കോഹ്ലിയും ധോണിയുമൊന്നുമല്ല!

ന്യൂഡൽഹി: കളിക്കളത്തിലെ മികവ് കൊണ്ടും കായികപ്രേമികളുടെ പിന്തുണ കാരണവും ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ക്രിക്കറ്റ് താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും എം.എസ് ധോണിയും വിരാട് കോഹ്ലിയും. കളിയിൽനിന്നു ലഭിച്ചതിനെക്കാളും പരസ്യങ്ങളിൽനിന്ന് അതിസമ്പന്നരായവരാണ് ഇവരെല്ലാം. ആയിരത്തിനു മുകളിലാണ് മൂന്നുപേരുടെയും ആസ്തി. ഇന്ത്യൻ ക്രിക്കറ്റിലെ അതിസമ്പന്നന്മാരിൽ മുന്നിലുള്ളത് ഇവർ മൂന്നുപേരുമല്ലെന്നു പറഞ്ഞാൽ ഒരുപക്ഷെ ശരാശരി കായികപ്രേമികളൊന്നും വിശ്വസിക്കില്ല. എന്നാൽ, വിശ്വസിച്ചേ...

ഹൈബ്രിഡ് മോഡല്‍ തള്ളി ബോര്‍ഡുകള്‍; ഏഷ്യാ കപ്പില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറിയേക്കും

ലാഹോര്‍: ഈ വര്‍ഷം നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനായി പാകിസ്ഥാന്‍ മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡല്‍ തള്ളി മറ്റ് ബോര്‍ഡുകള്‍. ഇതോടെ പാകിസ്ഥാന്‍ ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറിയേക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ശ്രീലങ്ക, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കും പാകിസ്ഥാന്‍ മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡലിനോട് യോജിപ്പില്ല. ഇതോടെ ടൂര്‍ണമെന്‍റ് ഒന്നാകെ നിഷ്‌പക്ഷ വേദിയില്‍...

ഐസിസി വരുമാനത്തിന്‍റെ പകുതിയും ബിസിസിഐയുടെ പോക്കറ്റിലേക്ക്, രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട്

ദുബായ്: രാജ്യാന്തര ക്രിക്കറ്റില്‍ ബിസിസിഐയുടെ അധീശത്വത്തിന് അടുത്തൊന്നും കോട്ടം തട്ടില്ലെന്ന് ഉറപ്പായി. ഐസിസി കഴിഞ്ഞ ദിവസം പുറത്തുവിട്ട അടുത്ത നാലു വര്‍ഷത്തേക്കുള്ള വരുമാനം പങ്കിടല്‍ കരാര്‍ അനുസരിച്ച് ഐസിസി വരുമാനത്തിന്‍റെ 38.5 ശതമാനവും ലഭിക്കുക ബിസിസിഐക്കായിരിക്കും. ഓരോ വര്‍ഷവും ഏകദേശം 1889 കോടി രൂപയാണ് ഇത്തരത്തില്‍ ബിസിസിഐക്ക് ലഭിക്കുക. ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ ബിസിസിഐക്ക്...

ആഭ്യന്തര ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവുമായി ബിസിസിഐ

ആഭ്യന്തര ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവ് പ്രഖ്യാപിച്ച് ബിസിസിഐ. രഞ്ജി ട്രോഫി, ഇറാനി കപ്പ്, ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങി പുരുഷ ടൂർണമെൻ്റുകളുടെയും വനിതാ ടൂർണമെൻ്റുകളുടെയും സമ്മാനത്തുക വർധിപ്പിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി ചാമ്പ്യന്മാർക്ക് അടുത്ത സീസൺ മുതൽ അഞ്ച് കോടി രൂപ ലഭിക്കും. കഴിഞ്ഞ സീസൺ വരെ...

ഇത് ഓവർ അല്ലെ ഡൽഹി ടീമേ, ബിസിസിഐ വക ശാസന; സംഭവം ഇങ്ങനെ

ഡൽഹി ക്യാപിറ്റൽസിന്റെ റെഗുലർ ക്യാപ്റ്റൻ ഋഷഭ് പന്ത്, ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ ടീമിന്റെ ആദ്യ ഹോം മത്സരം അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നിന്ന് കാണാൻ വന്നേക്കും എന്ന റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ടീമിന് ബിസിസിഐയുടെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റിൽ (എസി‌എസ്‌യു) നിന്ന് ആവശ്യമായ അനുമതി നേടാൻ കഴിയുമെങ്കിൽ അദ്ദേഹം ഡഗ്-ഔട്ടിൽ ഇരിക്കുകയും...

ആരാധകര്‍ ശാന്തരാവൂ! ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവനുണ്ടാവാം; സൂപ്പര്‍താരത്തെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റി

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കിയതില്‍ പലരും അത്ഭുതം കൂറിയിരുന്നു. പ്രത്യേകിച്ച് ടി20യില്‍ നന്നായി പന്തെറിയുന്ന ജസ്പ്രിത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരില്ലാത്ത സാഹചര്യത്തില്‍. എന്നാല്‍ ഷമിയെ ഒഴിവാക്കിയ തീരുമാനം നന്നായിരുന്നുവെന്ന് മുന്‍ പാകിസ്താന്‍ താരം സല്‍മാന്‍ ബട്ട്, മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് തുടങ്ങിയിവര്‍ അഭിപ്രായപ്പെട്ടു....

ആഭ്യന്തര ടൂർണമെന്റുകളുടെ സമ്മാനത്തുക വർധിപ്പിക്കാൻ ബിസിസിഐ

ഡൽഹി: രാജ്യത്തെ ആഭ്യന്തര ടൂർണമെന്റുകളുടെ പ്രൈസ് മണി വർധിപ്പിക്കാനൊരുങ്ങി ബിസിസിഐ. രഞ്ജി ട്രോഫി ജേതാക്കൾക്ക് രണ്ട് കോടി രൂപ ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണത്തിനായി ബിസിസിഐക്ക് ലഭിച്ചത് 48,390 കോടി രൂപയാണ്. ഇതേ തുടർന്നാണ് ആഭ്യന്തര ടൂർണമെന്റുകളുടെ സമ്മാനത്തുക വർധിപ്പിക്കാൻ ബിസിസിഐ തീരുമാനിച്ചത്. ലിസ്റ്റ് എ ടൂർണമെന്റായ ദിയോധർ ട്രോഫി...
- Advertisement -spot_img

Latest News

2022ലെ മംഗളൂരു സ്ഫോടനത്തിന് സമാനം? ബെംഗളൂരു കഫേയിലെ സ്ഫോടനം എൻഐഎയും ഐബിയും അന്വേഷിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫെയിലെ സ്ഫോടനം എൻഐഎയും ഐബിയും അന്വേഷിക്കും. സ്ഫോടക വസ്തു ഉണ്ടായിരുന്നത് ടിഫിൻ ക്യാരിയറിലാണ്. ശക്തി കുറഞ്ഞ ഐഇഡിയാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു. അമോണിയം...
- Advertisement -spot_img