അബുദാബി: അൽ ഐനിലെ ഏറെ തിരക്കുള്ള റോഡ് പത്ത് ദിവസത്തേക്ക് അടച്ചിടും. ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ ആണ് ഇക്കാര്യം അറിയിച്ചത്. അൽ ഐനിലെ സായിദ് അൽ അവ്വൽ സ്ട്രീറ്റിലെ റോഡാണ് ഭാഗികമായി അടച്ചിടുക. അടച്ച റോഡുകൾക്ക് പകരം ബദൽ റോഡുകൾ ഉപയോഗിച്ച് വേണം യാത്രക്കാർ സഞ്ചരിക്കാനെന്ന് അധികൃതർ അറിയിച്ചു.
ഞായറാഴ്ച (2023 ഡിസംബർ 10) ആരംഭിച്ച...
കുമ്പള: ബംബ്രാണ ഒലിവ് ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഇഖ്ബാലിനെയും സെക്രട്ടറിയായി ഇർഫാനിനെയും ട്രഷറായി നജീബിനെയും തെരെഞ്ഞെടുക്കപ്പെട്ടു.
മറ്റുഭാരവാഹികൾ വൈസ് പ്ര:...