ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിലേക്ക് സഞ്ജു സാംസണിനെ പരിഗണിക്കാതിരുന്നത് ആരാധകരെ സംബന്ധിച്ച് ഒരു ഞെട്ടലായിരുന്നു. യുവനിരയ്ക്ക് പ്രധാന്യം നല്‍കിയ ടീമില്‍ ഉള്‍പ്പെടാന്‍ സഞ്ജു എന്തുകൊണ്ടും യോഗ്യനായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതിനെതിരെ വിമര്‍ശനം ശക്തിമാകുമ്പോള്‍ സഞ്ജുവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും കൂടിക്കാഴ്ച നടത്തിയിരുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഭാവിയുമായി ബന്ധപ്പെട്ട് അഗാര്‍ക്കര്‍ സഞ്ജുവുമായി മുംബൈയില്‍ വച്ചു...