കേരള യാത്രക്ക് വൻ തുക ചുമത്തി കർണാടക പൊലീസ് നടപടിയെ കുറിച്ച് തനിക്ക് പറയാനുള്ളത് പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി വോയ്സ് മെസേജിലൂടെ പങ്കുവെച്ചു. മഅ്ദനി പറയുന്നതിങ്ങനെ:`` ഞാൻ ശാരീരികമായി വിഷമകരമായ അവസ്ഥയിലാണ്. അതിനാൽ, കഴിഞ്ഞ കുറെ ദിവസമായി എനിക്ക് സാമൂഹിക മാധ്യമങ്ങളിൽ ഇടപെടാൻ കഴിഞ്ഞില്ല. എന്നാൽ, ഇപ്പോഴത്തെ വിവരം നിങ്ങളും കൂടി അറിഞ്ഞിരിക്കണമെന്നതുകൊണ്ടാണ്...
തിരുവനന്തപുരം: കേരളക്കരയുടെ കാത്തിരിപ്പിന് വിരാമമിട്ട് തിരുവോണം ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാഗ്യശാലി....