Friday, October 11, 2024

2024 Maruti Suzuki Swift

പഴയ സ്വിഫ്റ്റിനെ മറന്നേക്കൂ, 40 കിമി മൈലേജിനായി പുതിയ എഞ്ചിൻ! 13 നിറങ്ങളിൽ വാങ്ങാം!

മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. 2023ലെ ജപ്പാൻ മൊബിലിറ്റി ഷോയിലാണ് കമ്പനി ഈ ഹാച്ച്ബാക്ക് അവതരിപ്പിച്ചത്. നവീകരിച്ച ഡിസൈനിലാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. ഇതിന്റെ ക്യാബിൻ അകത്തും പുറത്തും നിരവധി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നവീകരിച്ചിട്ടുണ്ട്. ഇപ്പോൾ അതിന്റെ എഞ്ചിനെയും നിറങ്ങളെയും കുറിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സ്വിഫ്റ്റിന് പുതിയ...

സ്റ്റിയറിംഗില്‍ ‘അജ്ഞാത ബട്ടൺ’, 40 കിമി മൈലേജ് മാത്രമല്ല പുത്തൻ സ്വിഫ്റ്റില്‍ ആ കിടിലൻ ഫീച്ചറും?!

പുതിയ മാരുതി സുസുക്കി സ്വിഫ്റ്റിന്‍റെ വരവിനായുള്ള കാത്തിരിപ്പിലാണ് വാഹന പ്രേമികള്‍. പുതിയ സ്വിഫ്റ്റിന്റെ മുൻഭാഗവും പിൻഭാഗവും ക്യാബിനും ഉൾപ്പെടെ നിരവധി ചിത്രങ്ങൾ സുസുക്കി പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ, അതിന്റെ ഫ്രണ്ട്, റിയർ, ക്യാബിൻ എന്നിവയുടെ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് ബട്ടൺ അതിന്റെ സ്റ്റിയറിംഗ് വീലിൽ ദൃശ്യമാണ്. അതുകൊണ്ടുതന്നെ പുതിയ സ്വിഫ്റ്റിൽ എഡിഎഎസ് ഫീച്ചറുകൾ...
- Advertisement -spot_img

Latest News

ഓട്ടോ ഡ്രൈവറുടെ മരണത്തിൽ സ്ഥലംമാറ്റം, മർദ്ദന വീഡ‍ിയോ വന്നപ്പോൾ സസ്പെൻഷൻ; എസ്ഐ അനൂപിനെതിരെ നടപടി

കാസര്‍കോട്: ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ എസ്ഐ അനൂപിനെ മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സസ്പെൻ്റ് ചെയ്തു. കാസർകോട് എസ്ഐയായ...
- Advertisement -spot_img