World

മാസ്കില്ല, സാമൂഹിക അകലം പാലിച്ചില്ല; വിവാഹ വേദിയില്‍ കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി

ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ ഉമ്മുല്‍ഖുവൈനില്‍ വിവാഹ ചടങ്ങ് നടത്തിയ വേദിയില്‍ കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. അല്‍ സ്വേഹതിലാണ് വിവാഹ ചടങ്ങ് നടന്നത്. വിവാഹ സ്ഥലങ്ങളില്‍ അനുവദനീയമായ എണ്ണത്തിലും കൂടുതല്‍ ആളുകള്‍ ഇവിടെ ചടങ്ങിനെത്തിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരമാവധി 10 പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി. വിവാഹത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ മാസ്‌ക് ധരിച്ചിരുന്നില്ലെന്നും സാമൂഹിക അകലം...

ബിഗ് ടിക്കറ്റിന്റെ തകര്‍പ്പന്‍ വനിതാ ദിന ഓഫര്‍; മിത്സുബിഷി പജീറോ സ്വന്തമാക്കാന്‍ അവസരം

അബുദാബി: ലോകം വനിതാ ദിനം ആഘോഷിക്കുമ്പോള്‍ ജീവിതം തന്നെ മറ്റിമറിക്കാനുതകുന്ന ഒരു തകര്‍പ്പന്‍ ഓഫറുമായി ആഘോഷത്തില്‍ പങ്കുചേരുകയാണ് അബുദാബി ബിഗ് ടിക്കറ്റ്. സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ച് അവരെ എപ്പോഴും വിസ്‍മയിപ്പിക്കുന്ന ബിഗ് ടിക്കറ്റ് ഇത്തവണയും അത് തുടരുകയാണ്. ഈ വനിതാ ദിനത്തോടനുബന്ധിച്ച് ബിഗ് ടിക്കറ്റ് അവതരിപ്പിക്കുന്ന വിസ്‍മയകരമായ ഈ ഓഫറും നിങ്ങളുടെ...

അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

അബുദാബി: കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ബിസിനസ്, വിനോദ പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൊവിഡ് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരിക്കണമെന്നാണ് നിബന്ധന. Also Read 22 മണ്ഡലങ്ങളിൽ സ്​ഥാനാർഥികളെ പ്രഖ്യാപിച്ച്​ എസ്​.ഡി.പി.​ഐ അബുദാബി സാംസ്‍കാരിക - വിനോദസഞ്ചാര വകുപ്പാണ് (ഡി.സി.റ്റി) പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. വിവിധ...

അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ നാടുകടത്തും; നാളെ മുതല്‍ കര്‍ശന പരിശോധന

കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്താന്‍ കുവൈത്തില്‍ ഞായറാഴ്‍ച മുതര്‍ കര്‍ശന പരിശോധന തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. മാന്‍പവര്‍ പബ്ലിക് അതോരിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി കടകള്‍, കോഓപ്പറേറ്റീവ് സ്റ്റോറുകള്‍, ഭക്ഷ്യ-പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, ഹോം ഡെലിവറി സര്‍വീസുകള്‍ തുടങ്ങിയ വിഭാഗങ്ങളെയാണ് പരിശോധിക്കുക. കര്‍ഫ്യൂ സമയങ്ങളില്‍ നിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഹോം ഡെലിവറി ജോലികള്‍...

2019-ല്‍ പാഴായത് 93.1 കോടി ടണ്‍ ഭക്ഷണം; ഭൂമിയിലുള്ളവരെ മുഴുവന്‍ ഏഴുതവണ ഊട്ടാനുള്ള ഭക്ഷണം പാഴാക്കി

യുണൈറ്റഡ് നേഷന്‍സ്: ഭൂമിയിലുള്ളവരെ മുഴുവന്‍ ഏഴുതവണ ഊട്ടാനുള്ള ഭക്ഷണം 2019-ല്‍ ലോകത്ത് പാഴായെന്ന് യു.എന്നിന്റെ റിപ്പോര്‍ട്ട്. 2019-ല്‍ ലോകത്ത് 93.1 കോടി ടണ്‍ ഭക്ഷണം പാഴായി എന്നാണ് യു.എന്നിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ 61 ശതമാനം വീടുകളില്‍നിന്നാണ് പാഴായത്. ആഗോള ഭക്ഷ്യ ഉത്പാദനത്തിന്റെ 17 ശതമാനവും ഇക്കാലയളവില്‍ പാഴായി എന്നാണ് കണക്ക്. 2019-ല്‍ 69 കോടി...

യുഎഇയില്‍ കാറിടിച്ച് പ്രവാസിക്ക് പരിക്ക്; വാഹനവുമായി കടന്നുകളഞ്ഞ ഡ്രൈവര്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍

ഉമ്മുല്‍ഖുവൈന്‍: വാഹനാപകടത്തില്‍ പ്രവാസിക്ക് പരിക്കേറ്റതിന് പിന്നാലെ സ്ഥലത്തുനിന്ന്  കടന്നുകളഞ്ഞ ഡ്രൈവറെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉമ്മുല്‍ഖുവൈനിലായിരുന്നു സംഭവം. വൈകുന്നേരം 7.15ഓടെയാണ് അപകടം സംബന്ധിച്ച വിവരം പൊലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഉമ്മുല്‍ഖുവൈന്‍ പൊലീസ് ട്രാഫിക് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേണല്‍ ഹുമൈദ് അഹ്‍മദ് സഈദ് പറഞ്ഞു. ആംബുലന്‍സ്, പാരാമെഡിക്കല്‍...

ആ​ൾ​ക്കൂ​ട്ടം വേ​ണ്ട; പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് ടി​ക്കാ​റാം മീ​ണ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പി​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ലും സ​ദ​സ്സു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​വു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മു​ഖ്യ​െ​ത​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ നി​ർ​ദേ​ശി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി. കോ​വി​ഡി​െൻറ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് നി​ർ​ദേ​ശം. പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ലും ​െത​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും സാ​മൂ​ഹി​ക അ​ക​ല​വും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. സം​സ്ഥാ​ന...

ദുബൈ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് : വെറും അഞ്ച് മിനിറ്റ് മതി

ദു​ബൈ: ദു​ബൈ സ​ർ​ക്കാ​റിെൻറ ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി സ​ർ​വേ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ദു​ബൈ പൊ​ലീ​സ് അ​തി​വേ​ഗ സേ​വ​ന​വു​മാ​യി വീ​ണ്ടും രം​ഗ​ത്ത്. പൊ​ലീ​സ് സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ളി​ലൊ​ന്നാ​യ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​റും അ​ഞ്ചു മി​നി​റ്റി​ന​കം ന​ൽ​കാ​നു​ള്ള പു​തി​യ സം​വി​ധാ​നം ആ​രം​ഭി​ച്ചു. നേ​ര​േ​ത്ത ര​ണ്ടു മ​ണി​ക്കൂ​ർ സ​മ​യം ആ​വ​ശ്യ​മാ​യി​രു​ന്ന സേ​വ​ന​മാ​ണ് ഞൊ​ടി​യി​ട​യി​ൽ ദു​ബൈ പൊ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്. പൂ​ർ​ണ​മാ​യും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്...

കുവൈത്തിൽ ഒരു മാസത്തേക്ക് രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തി

കുവൈത്തിൽ ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് രാത്രികാല  കർഫ്യൂ ഏര്‍പ്പെടുത്തി. വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. കോവിഡ് കേസുകൾ വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. വ്യാഴാഴ്ച്ച വൈക്കീട്ട് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം വന്നത്. വിദേശികൾക്ക് പ്രവേശം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു യോഗത്തിൽ തീരുമാനം ഒന്നും ഉണ്ടായില്ല.

മൂന്നര കോടി രൂപയുടെ അപൂർവ പിഞ്ഞാണം ആക്രിക്കടയിൽ; വിറ്റത് 2500 ന്

ന്യൂയോര്‍ക്ക്: വെറും 35 ഡോളറിന് വില്‍പനക്കെത്തിച്ച ഒരു ചെറിയ ബൗളിന്റെ മതിപ്പുവില അഞ്ച് ലക്ഷം ഡോളര്‍ (ഏകദേശം 36,417,700 രൂപ). സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങളുടെ ഒരു സ്വകാര്യവില്‍പനമേളയിലാണ് ചെറിയ കളിമണ്‍പിഞ്ഞാണം 2,500 രൂപയ്ക്ക് വില്‍പനക്കെത്തിച്ചത്. വില്‍പനക്കെത്തിച്ച സന്ദര്‍ഭത്തിലാണ് പഴയ കളിമണ്‍പാത്രം പതിനഞ്ചാം നൂറ്റാണ്ടിലെ ചൈനീസ് അപൂര്‍വനിര്‍മിതിയാണെന്ന കാര്യം വ്യക്തമായത്. കണക്ടികട്ട് സ്വദേശിയായ വ്യക്തിയുടെ പക്കലാണ് നിലവില്‍...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img