Wednesday, May 1, 2024

World

യു.എ.ഇയിൽ ഗോൾഡൻ വിസ അപേക്ഷകർക്ക്​ ആറ്​ മാസത്തെ സന്ദർശക വിസ

അബുദാബി: യുഎഇയില്‍ ഗോള്‍ഡന്‍ വിസാ അപേക്ഷകര്‍ക്കായി ആറ് മാസത്തേക്കുള്ള പ്രത്യേക വിസ അനുവദിക്കുന്നു. മള്‍ട്ടിപ്പിള്‍ എന്‍ട്രി സാധ്യമാകുന്ന ഇത്തരം വിസകള്‍ക്കായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ വെബ്‍സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഗോള്‍ഡന്‍ വിസയുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് ആറ് മാസത്തെ പ്രത്യേക വിസ അനുവദിക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. 1150 ദിര്‍ഹമാണ് ഫീസ്. ഒരു തവണ...

നടന്നു പോകുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് നല്ലളം സ്വദേശി അഷ്‍റഫ് (53) ആണ് ജിദ്ദയില്‍ മരിച്ചത്. സഫാഫ ഡിസ്‍ട്രിക്റ്റിലെ ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപം വെള്ളിയാഴ്‍ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.   നടന്നു പോവുകയായിരുന്ന അഷ്‍റഫിനെ പിന്നില്‍ നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയി. 25...

21 വയസിന് മുകളിലുള്ളവര്‍ക്ക് കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ഈ രാജ്യം

ന്യൂയോര്‍ക്ക്: 21 വയസിന് മുകളിലുള്ളവരുടെ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ന്യൂയോര്‍ക്ക്. വിനോദത്തിനായി പൊതുവിടങ്ങളിലുമുള്ള കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയുള്ള ബില്ലിലാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ ഒപ്പുവച്ചത്. 21 വയസിന് താഴെയുള്ളവര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് ബില്ല് വ്യക്തമാക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിനാണ് ഇതോടെ ന്യൂയോര്‍ക്കില്‍ അംഗീകാരമാവുന്നത്. പ്രായപൂര്‍ത്തിയായവരില്‍ കഞ്ചാവിന്‍റെ ഉപയോഗം നിയമ വിധേയമാക്കുന്ന 16ാമത്തെ...

അടുത്ത തവണ ബിഗ് ടിക്കറ്റില്‍ മൂന്നുപേര്‍ക്ക് കോടീശ്വരന്മാരാകാം; ഒന്നാം സമ്മാനം 24 കോടി

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനം നല്‍കി അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റ് ഏപ്രില്‍ മാസത്തില്‍ വന്‍ സര്‍പ്രൈസുകളുമായി എത്തുന്നു. അടുത്ത നറുക്കെടുപ്പില്‍ മൂന്നുപേര്‍ക്ക് കോടികള്‍ നേടാനുള്ള അവസരമാണ് ഒരുക്കുന്നത്. കൂടാതെ മറ്റ് അനേകം സമ്മാനങ്ങളും സ്വന്തമാക്കാം. ബിഗ് ടിക്കറ്റ് ഡ്രീം 12 മില്യന്‍ സീരിസിലെ അടുത്ത നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹമാണ്(24 കോടിയോളം ഇന്ത്യന്‍...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി

മസ്‍കത്ത്: മതിയായ രേഖകളില്ലാതെ ഒമാനിൽ  കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം  വിട്ടുപോകാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യമായ 'എക്സിറ്റ് പദ്ധതി' 2021 ജൂൺ 30 വരെ നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇത് നാലാം തവണയാണ് എക്സിറ്റ് പദ്ധതിയുടെ കാലാവധി ഒമാന്‍ സര്‍ക്കാര്‍ നീട്ടി നല്‍കുന്നത്. നേരത്തെ പ്രഖ്യാപിച്ച കാലാവധി മാര്‍ച്ച് 31ന്...

പ്രവാസി മലയാളി വാങ്ങിയ ടിക്കറ്റിന് ഏഴ് കോടി; സമ്മാനത്തുക 25 പേര്‍ പങ്കിട്ടെടുക്കും

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ)25 പേര്‍ പങ്കിട്ടെടുക്കും. അല്‍ ഖൂസിലെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് കമ്പനിയിലെ 25 ജീവനക്കാര്‍ ചേര്‍ന്ന് വാങ്ങിയ ടിക്കറ്റിനാണ് ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. ഇവരില്‍ ഭൂരിഭാഗവും ബസ് ഡ്രൈവര്‍മാരാണ്. പ്രവാസി മലയാളിയായ രാഹുല്‍ കോവിത്തല...

ലോകത്തെവിടെയുമുള്ള ജോലി ചെയ്യാന്‍ ഇനി യുഎഇയിലേക്ക് വരാം; പുതിയ വിസ പ്രഖ്യാപിച്ച് ക്യാബിനറ്റ്

ദുബൈ: ലോകത്തെവിടെയുമുള്ള ജോലി വിദൂരത്തിരുന്ന് ചെയ്യുന്നവര്‍ക്ക് യുഎഇ പ്രത്യേക വിസ അനുവദിക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അതേ ജോലി യുഎഇയില്‍ താമസിച്ചുകൊണ്ട് ചെയ്യാനുള്ള പ്രത്യേക വിര്‍ച്വല്‍ തൊഴില്‍ വിസകള്‍ അനുവദിക്കാനാണ് ഞായറാഴ്‍ച ചേര്‍ന്ന യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നേരത്തെ സമാനമായ പദ്ധതി ദുബൈ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. എല്ലാ രാജ്യക്കാര്‍ക്കും യുഎഇയില്‍ വിര്‍ച്വല്‍ വര്‍ക്ക് വിസക്ക്...

പൈവളിഗെ സ്വദേശി ഡോ. എ.കെ കാസിം മക്കയില്‍ അന്തരിച്ചു

കാസര്‍കോട്: പൈവളിഗെ സ്വദേശിയായ ഡോ. എ.കെ കാസിം (49) മക്കയില്‍ അന്തരിച്ചു. ഹൃദയാഘാതംമൂലമായിരുന്നു മരണം. മക്ക ഏഷ്യന്‍ പോളി ക്ലീനിക്ക് മാനേജറായും ഡോക്ടറായും ആറ് വര്‍ഷത്തോളമായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയ തീരുമാനം ചട്ടവിരുദ്ധം; രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി വര്‍ഷങ്ങളോളം ഉപ്പള കൈക്കമ്പയില്‍ ക്ലീനിക്ക് നടത്തിയിരുന്നു. മംഗളൂരു ഒമേഗ ആസ്പത്രിയിലും സേവനം അനുഷ്ടിച്ചിരുന്നു. മംഗളൂരു...

കോവിഡ് തോൽക്കും വോട്ടുവീര്യം: ഇ​ക്കു​റി​യും പ​റ​ക്കും നാ​ട്ടി​ലേ​ക്ക് കെ.​എം.​സി.​സി​യു​ടെ വോ​ട്ടു​വി​മാ​ന​ങ്ങ​ൾ

ദു​ബൈ: തെ​ര​െ​ഞ്ഞ​ടു​പ്പ്കാ​ല​ത്ത് നാ​ട്ടി​ലേ​ക്ക് പ​റ​ന്നി​രു​ന്ന വോ​ട്ടു​വി​മാ​ന​ങ്ങ​ൾ ഇ​ത്ത​വ​ണ​യു​ണ്ടാ​വി​ല്ലെ​ന്നാ​യി​രു​ന്നു ആ​ദ്യം കേ​ട്ട​ത്. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ളു​മു​ണ്ടാ​യി. എ​ന്നാ​ൽ ധാ​ര​ണ​ക​ളെ​യും കാ​റ്റി​ൽ പ​റ​ത്തി, കോ​വി​ഡി​നെ വെ​ല്ലു​ന്ന വീ​ര്യ​വു​മാ​യി ഇ​ത്ത​വ​ണ​യും വോ​ട്ടു​വി​മാ​ന​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് പ​റ​ക്കാ​നൊ​രു​ങ്ങു​ന്നു. നാ​ട്ടി​ലെ​ന്ന പോ​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശം പ​ര​കോ​ടി​യി​ലെ​ത്തി​യ പ്ര​വാ​സ ലോ​ക​ത്ത് നി​ന്ന് ര​ണ്ടു വോ​ട്ടു​വി​മാ​ന​ങ്ങ​ളാ​ണ് വോ​ട്ട​ർ​മാ​രു​മാ​യി ക​ട​ലു ക​ട​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. കോ​വി​ഡ്...

ഉമ്മയുടെ കാലില്‍ തൊട്ട് വന്ദിച്ചും ബിഗ് സല്യൂട്ട് നല്‍കിയും സൗദിയിലെ യുവ സൈനികന്‍; തരംഗം സൃഷ്ടിച്ച് വീഡിയോ

റിയാദ്: സ്വന്തം മാതാവിന്റെ കാലില്‍ തൊട്ട് വന്ദിച്ചും ബിഗ് സല്യൂട്ട് നല്‍കിയും ആദരിക്കുന്ന സൗദിയിലെ യുവ സൈനികന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. ഏറെ നാള്‍ കുടുംബത്തെ പിരിഞ്ഞുള്ള രാഷ്ട്ര സേവനത്തിന് ശേഷം സൈനിക വേഷത്തില്‍ തന്നെ തിരിച്ചെത്തുന്ന മകനെ വഴിയില്‍ മാതാവ് സ്വീകരിക്കാനെത്തുകയായിരുന്നു. https://twitter.com/Sharjahnews/status/1372588517600210955?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1372588517600210955%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.bignewslive.com%2Fpravasi-news%2F238768%2Fsaudi-army-man-kissing-his-mother-feet-video-goes-viral%2F തുടര്‍ന്ന് യുവ പട്ടാളക്കാരന്‍ മാതാവിന് സല്യൂട്ട് നല്‍കുന്നതും...
- Advertisement -spot_img

Latest News

പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, എച്ചിന് പകരം പുതിയ ടെസ്റ്റ്; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ മുതൽ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ പ്രാബല്യത്തിൽ വരും. ടെസ്റ്റിനായി പുതിയ ട്രാക്കുകൾ സജ്ജമായില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. അതേസമയം, പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ തൊഴിലാളികൾ...
- Advertisement -spot_img