World

ശ്രീലങ്കയില്‍ കലാപം, പ്രഷോഭകര്‍ പ്രസിഡന്‍റിന്‍റെ വസതി കയ്യേറി; ഗോത്തബയ രജപക്‌സെ രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ കലാപം. ലങ്കന്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്സെയുടെ വസതി കയ്യേറി പ്രക്ഷോഭകര്‍.  സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. ഇതോടെ ഗോത്തബയ രജപക്സെ വസതി വിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതീവ ഗുരുതര സ്ഥിതിയാണ് ശ്രീലങ്കയിലുള്ളത്. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രജിസ്ട്രേഷൻ നമ്പർ ഇതാണ്; മുടക്കിയത് 132 കോടി

ലോകത്തിലെ വിലപിടിപ്പുള്ള വസ്തുക്കളിൽ ഒന്നാണ് വാഹനങ്ങൾ. ആയിരങ്ങൾ മുതൽ ശതകോടികൾവരെ വിലയുള്ള വാഹനങ്ങൾ ലോകത്തുണ്ട്. എന്നാൽ ഈ വാഹനത്തിൽ പതിക്കുന്ന നമ്പറിന് ഒരാൾക്ക് എത്ര രൂപവരെ മുടക്കാം. നമ്മുടെ നാട്ടിൽ ഒരു നമ്പരിനായി ലക്ഷങ്ങൾ മുടക്കുന്ന ആളുകളൊക്കെ ഉള്ളതാണ്. എന്നാലിനി പറയാൻ പോകുന്നത് ലോകത്തിലെ ഏറ്റവും മൂല്യമുള്ള രജിസ്ട്രേഷൻ നമ്പരിനെപറ്റിയാണ്. ഇന്ത്യയിലല്ല ഈ നമ്പർ...

കടലില്‍ ‘മരണച്ചുഴി’ തീര്‍ത്ത് ബോട്ട്, തെറിച്ചുവീണ യാത്രികരെ അതിസാഹസികമായി രക്ഷപ്പെടുത്തി- VIDEO

മസാച്യുസെറ്റ്‌സ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കടലില്‍ 'മരണച്ചുഴി' തീര്‍ത്ത് കറങ്ങിക്കൊണ്ടിരുന്ന ബോട്ടില്‍ നിന്ന് തെറിച്ച് വെള്ളത്തില്‍ വീണ രണ്ട് പേരെ മത്സ്യത്തൊഴിലാളികള്‍ സാഹസികമായി രക്ഷപ്പെടുത്തി. മസാച്യുസെറ്റ്‌സിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 24 അടിയോളം ഉയരമുള്ള ബോട്ട് അതിവേഗത്തില്‍ അപകടകരമാം വിധത്തില്‍ കറങ്ങുന്നത് കണ്ടതായി മത്സ്യബന്ധന കപ്പലായ ഫൈനെസ്റ്റ് കൈന്‍ഡിന്റെ ക്യാപ്റ്റന്‍ ഡാന...

കൊലപാതകി ഉണ്ടായിരുന്നത് ആബെയ്ക്ക് അടുത്ത്; അവസാന നിമിഷത്തെ ദൃശ്യങ്ങള്‍

ടോക്കിയോ: പടിഞ്ഞാറൻ ജപ്പാനിൽ പ്രചാരണ പ്രസംഗത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ (Shinzo Abe) മരണം ലോകത്തെ ഞെട്ടിച്ചു. സാധാരണ രാഷ്ട്രീയ ആക്രമണങ്ങളും, ഇത്തരം കൊലപാതകങ്ങളും പതിവില്ലാത്ത നാടാണ് ജപ്പാന്‍. അവിടെയാണ് ഏറ്റവും ജനകീയനായ മുന്‍ പ്രധാനമന്ത്രി തന്നെ കൊല ചെയ്യപ്പെട്ടത്. നാരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ...

‘മനുഷ്യന്‍റെ ഇറച്ചി കൊണ്ട് ബര്‍ഗര്‍’; വിചിത്രമായ ആശയത്തിന് അവാര്‍ഡും

നോണ്‍- വെജിറ്റേറിയൻ ഭക്ഷണത്തിന് ആരാധരേറെയാണെന്ന് നമുക്കറിയാം. ഒരുപക്ഷേ ലോകത്ത് തന്നെ വെജിറ്റേറിയൻ ഭക്ഷണം ( Vegetarian Food ) കഴിക്കുന്നവരെക്കാള്‍ കൂടുതല്‍ നോണ്‍ കഴിക്കുന്നവരായിരിക്കും കൂടുതല്‍. നോണ്‍- എന്ന് പറയുമ്പോള്‍ ചിക്കന്‍- ബീഫ് തുടങ്ങി പലവിധത്തിലുള്ള മാംസാഹാരങ്ങളും ഉള്‍പ്പെടും. ഒപ്പം തന്നെ പല മത്സ്യങ്ങളും ഇതില്‍ വരുന്നു. എന്നാല്‍ മനുഷ്യന്‍റെ ഇറച്ചി ( Human Meat...

മറ്റൊരു സ്ത്രീയെ സ്വപ്നം കണ്ടു, ഉറങ്ങിക്കിടന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് ചൂടുവെള്ളം ഒഴിച്ചു

ഉറങ്ങിക്കിടന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് ചൂടുവെള്ളം ഒഴിച്ചതിന് ഒരു ബൊളീവിയൻ സ്ത്രീയെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, അതിന്റെ കാരണമാണ് അതിലും ഞെട്ടിക്കുന്നത്. അയാൾ മറ്റൊരു സ്ത്രീയെ സ്വപ്നം കണ്ടു എന്നതായിരുന്നു ഭാര്യ കണ്ടെത്തിയ കുറ്റം. കഴിഞ്ഞ ആഴ്ച ബൊളീവിയൻ നഗരമായ ലാപാസിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പൊള്ളലേറ്റ ഭർത്താവിന് 45 വയസ്സായിരുന്നു. ഭർത്താവ് ഉറക്കത്തിൽ...

4500 കിലോ പടക്കങ്ങളുമായി വന്ന ട്രക്കിന് നടുറോഡിൽ വെച്ച് തീപിടിച്ചു; പിന്നീട് സംഭവിച്ചത്… (വീഡിയോ)

ന്യൂജഴ്സിയിലെ ഒരു അന്തർസംസ്ഥാന ഹൈവേയിലാണ് വ്യത്യസ്തമായൊരു വെടിക്കെട്ട് പൂരം നടന്നത്. പടക്കങ്ങളുമായി പോവുകയായിരുന്ന ഒരു വലിയ ട്രക്കിന് തീപിടിക്കുകയായിരുന്നു. ലാത്തിരിയും പൂത്തിരിയും കമ്പിത്തിരിയും എന്നുവേണ്ട ട്രക്കിലുള്ള സകല വറൈറ്റി പടക്കങ്ങളും ഒരുമിച്ച് ചറപറാ ​പൊട്ടാൻ തുടങ്ങി. ഹൈവേയിലെ സഹവണ്ടിക്കാർക്ക് യാതൊരു ചിലവും ശാരീരിക അധ്വാനവുമില്ലാതെ വണ്ടിയിലിരുന്ന് വെടിക്കെട്ട് ആസ്വദിക്കാനായി. ഏകദേശം 10,000 പൗണ്ട് (4,500 കിലോഗ്രാമിൽ...

മരണം ഉറപ്പാക്കിയ അമ്മയുടെ അവസാന ആഗ്രഹം നിറവേറ്റുന്ന മകന്‍; കണ്ണുനനയ്ക്കുന്ന വീഡിയോ

ഒരു കുഞ്ഞിനെ വളര്‍ത്താന്‍ അമ്മ കടന്നുപോകുന്ന കഷ്ടപ്പാടുകളുടെ ആഴം എത്ര പറഞ്ഞാലും തീരില്ല. ഉറക്കം നഷ്ടപ്പെടുന്ന രാത്രികളും പ്രസവത്തിന് ശേഷമുണ്ടാകുന്ന വേദനയും മാനസിക പ്രശ്‌നങ്ങളുമെല്ലാം അതിജീവിക്കുന്നവരാണ് അമ്മമാര്‍. അങ്ങനെയുള്ള അമ്മമാരുടെ സ്വപ്‌നം സാധിച്ചുകൊടുക്കാന്‍ ഏതറ്റം വരേയും പോകും മക്കള്‍. അത്തരത്തില്‍ ഹൃദ്യമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അര്‍ബുദ ബാധിതയായ അമ്മയുടെ അന്ത്യാഭിലാഷം...

സ്കൂട്ടറിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു; യുവതിയെ രക്ഷിച്ചത് ഹെൽമറ്റ്: വിഡിയോ

സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ തലയിൽ തേങ്ങ വീണു. ഹെൽമറ്റ് വച്ചതിനാൽ യുവതിക്ക് വലിയ പരുക്കുകൾ ഉണ്ടായില്ല. മലേഷ്യയിലെ ജലാൻ ടെലുക് കുംബാറിലുണ്ടായ സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 28 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ റെഡിറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സ്കൂട്ടറിൻ്റെ പിന്നിലിരിക്കുന്ന സ്ത്രീയുടെ തലയിലാണ് തേങ്ങ വീണത്. ഇതോടെ ഇവർ റോഡിലേക്ക് വീണു. വീഴ്ചയിൽ ഹെൽമറ്റ് തെറിച്ചുപോകുന്നതും...

ബഹിരാകാശത്ത് വച്ച് നനഞ്ഞ ടവല്‍ പിഴിഞ്ഞാല്‍ എന്ത് സംഭവിക്കും?(വീഡിയോ)

ഗുരുത്വാകര്‍ഷണ ബലത്തിന്‍റെ പരിധി വിട്ട ബഹിരാകാശാത്ത് എന്തും പറ‍ന്നുനടക്കുമെന്ന് നമുക്കറിയാം. പല ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം ( Space Video )  ഇതിന്‍റെ രസകരമായ വിവിധ വശങ്ങള്‍ നാം കണ്ടിട്ടുമുണ്ട്. ഇപ്പോഴിതാ 2013ലെ ഒരു ബഹിരാകാശ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ് ( Viral Video ) . ബഹിരാകാശത്ത് വച്ച് നനഞ്ഞ ടവല്‍ പിഴിഞ്ഞാല്‍ എന്താണ് സംഭവിക്കുകയെന്ന്...
- Advertisement -spot_img

Latest News

മഴ മുന്നറിയിപ്പ്; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ) അവധി

കാസറഗോഡ് :കാസറഗോഡ് ജില്ലയിൽശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
- Advertisement -spot_img