ബീജിംഗ് : കൊവിഡ് കേസുകൾ ഉയരുകയും ലോക്ക്‌ഡൗൺ ഏർപ്പെടുത്തുകയും ചെയ്തിട്ടും വീണ്ടും വിവാദ ' ഡോഗ് മീറ്റ് ഫെസ്റ്റ് " നടത്താനുള്ള ചൈനീസ് നഗരത്തിന്റെ നീക്കത്തിനെതിരെ പ്രാദേശിക, അന്താരാഷ്ട്ര മൃഗ സംരക്ഷണ സംഘടനകൾ രംഗത്ത്.
അടുത്താഴ്ചയാണ് തെക്കൻ ചൈനയിൽ വിയറ്റ്നാം അതിർത്തിയ്ക്ക് സമീപം ഗ്വാംഗ്‌ഷി പ്രവിശ്യയിലെ യൂലിൻ നഗരത്തിൽ ' ലിച്ചി ആൻഡ് ഡോഗ് മീറ്റ്...
ഇസ്ലാമാബാദ് ∙ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാനിൽ ഇന്ധനത്തിനു പൊള്ളുന്ന വില. ഒറ്റ ദിവസം 24 രൂപ വർധിച്ചതോടെ ഒരു ലീറ്റർ പെട്രോളിന്റെ വില 233.89 രൂപയായി! 16.31 രൂപ കൂടിയതോടെ ഡീസൽ വിലയും റെക്കോർഡ് ഉയരത്തിലാണ്– 263.31 രൂപ. 20 ദിവസമായി ഇന്ധനമുൾപ്പെടെ സകലതിനും പാക്കിസ്ഥാനിൽ തീവിലയാണ്.
ജൂൺ 15 അർധരാത്രി മുതൽ പുതുക്കിയ...
തെൽഅവീവ്: എയ്ഡ്സ് ചികിത്സക്ക് വിജയകരമായി വാക്സിൻ വികസിപ്പിച്ചതായി ഇസ്രായേലിലെ ഗവേഷകർ. ഒറ്റത്തവണ എടുക്കുന്ന വാക്സിനും എച്ച്.ഐ.വി വൈറസിനെ നിർജീവമാക്കുന്ന പുതിയ ചികിത്സ രീതികളുമാണ് ജീൻ എഡിറ്റിങ്ങിലൂടെ വികസിപ്പിച്ചത്. തെൽഅവീവ് സർവകലാശാല ജോർജ് എസ് വൈസ് ഫാക്കൽറ്റി ഓഫ് ലൈഫ് സയൻസസ് ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നിൽ.
എച്ച്.ഐ.വി വൈറസുകൾ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെയാണ് രൂക്ഷമായി ബാധിക്കുന്നത്....
സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശക്തമായ മിന്നലോടെ മഴ പെയ്തു കൊണ്ടിരിക്കുമ്പോള്‍ എന്തുകൊണ്ടാണ് മരങ്ങള്‍ക്കടിയില്‍ അഭയം തേടരുതെന്ന് മുന്നറിയിപ്പു നല്‍കുന്നതെന്നു വെളിപ്പെടുത്തുന്നതാണ് ഈ വിഡിയോ.
വണ്ടര്‍ ഓഫ് സയന്‍സ് പങ്കുവച്ചിരിക്കുന്ന വിഡിയോയില്‍ ഇടിമിന്നലേറ്റ് പച്ചമരത്തില്‍ തീ പടരുന്നത് കൃത്യമായി കാണാന്‍ കഴിയും. മരത്തിനു...
ധാക്ക: മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി നേതാവ് നൂപുർ ശർമ്മ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ ആയിരങ്ങൾ മാർച്ച് നടത്തി. വെള്ളിയാഴ്ച പ്രാർഥനയ്ക്കുശേഷം ധാക്ക നഗരത്തിലെ പ്രധാന ബൈത്തുൽ മുഖറം മസ്ജിദിന് സമീപമാണ് പ്രതിഷേധ മാർച്ച് നടന്നത്. പ്രതിഷേധക്കാർ ഇന്ത്യൻ സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യം മുഴക്കി. ജൂൺ 16ന് ഇന്ത്യൻ എംബസിയിലേക്ക്...
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചതായി റിപ്പോർട്ട്. പാക്കിസ്ഥാൻ മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്റെ പത്താമന്റെ പ്രധാനമന്ത്രിയായിരുന്നു. പട്ടാള അധിനിവേശത്തിലൂടെയാണ് പർവേസ് മുഷാറഫ് പാക്കിസ്ഥാനിൽ അധികാരം നേടിയത്. 1999 ലാണ് പട്ടാള അട്ടിമറി നടത്തി പർവേസ് മുഷാറഫ് അധികാരത്തിലേറിയത്. ഇക്കാര്യത്തിൽ കൂടുതൽ...
ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ഒരു അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി. മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളാണ് പൂര്‍ണമായി രോഗമുക്തരായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡോസ്ടാര്‍ലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായെന്നും ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
18 രോഗികളെ മാത്രം ഉള്‍പ്പെടുത്തി വളരെ ചെറിയ...
ചൈന: ഷാങ്ഹായിയിൽ വീണ്ടും ലോക്‍ഡൗൺ പ്രഖ്യാപിച്ച് ചൈന. രണ്ടു മാസം നീണ്ട സമ്പൂർണ ലോക്‍ഡൗൺ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും ലോക്‍ഡൗൺ ഏർപ്പെടുത്തിയത്. നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതിയ ലോക്‍ഡൗൺ. കഴിഞ്ഞ ദിവസം ഇവിടെ പുതുതായി 7 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.14 ദിവസത്തേക്കാണ് നിയന്ത്രണം. ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായ്...
മങ്കിപോക്സ് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗമാണെന്നും സ്വവർഗാനുരാഗികളായ പുരുഷന്മാരിൽ രോഗം കൂടുതലായി കണ്ടെത്തുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ലോകാരോഗ്യസംഘടന ഇപ്പോൾ. പല രോഗങ്ങളും ലൈംഗിക ബന്ധത്തിലൂടെ പകരാമെന്നും മങ്കിപോക്സും അക്കൂട്ടത്തിൽ പെടുന്നതാണ് എന്നും ലോകാരോഗ്യസംഘടനയുടെ സ്ട്രാറ്റജീസ് അഡ‍്വൈസർ ആൻഡീ സിയേൽ വ്യക്തമാക്കി.
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗം എന്നതിലുപരി അടുത്തിടപഴകുന്ന അവസരങ്ങളിലൂടെ...
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡിൽ ശിവസേന ഉദ്ധവ് വിഭാഗത്തിന്‍റെ പ്രചാരണത്തിനായി വന്ന സ്വകാര്യ ഹെലികോപ്ടർ തകർന്നു. റായ്ഗഡിലെ മഹാഡിൽ ലാൻഡിങ്ങിനിടെ ആണ് അപകടം. രണ്ട് പൈലറ്റുമാരും അത്ഭുതകരമായി...