പന്നിയുടെ ജനിതകമാറ്റം വരുത്തിയ ഹൃദയം (pig heart) മസ്തിഷ്‌ക മരണം സംഭവിച്ച മനുഷ്യനിലേക്ക് വിജയകരമായി മാറ്റിവച്ചു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ (NYU) ശസ്ത്രക്രിയ വിദഗ്ധരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ജീവിച്ചിരിക്കുന്ന രോഗികളിൽ സ്ഥിരമായി ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തുക എന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമാണ് പരീക്ഷണമെന്ന് ഗവേഷകർ പറഞ്ഞു.
ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ (NYU) ലാങ്കോണിലെ ടിഷ് ഹോസ്പിറ്റലിൽ ജൂൺ 16, ജൂലൈ...
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാഷ്ട്രീയ അസ്ഥിരതയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ശ്രീലങ്ക. പ്രസിഡന്റ് ഗോതാബയ രാജപക്‌സെ രാജിവെക്കാതെ രാജ്യം വിട്ടതാണ് കൂടുതല്‍ പ്രതിഷേധത്തിന് തിരികൊളുത്തിയത്. പ്രസിഡന്റിന്റെ കൊളംബോയിലെ കൊട്ടാരം വരെ പ്രക്ഷോഭകാരികള്‍ കൈയടിക്കി. ആയിരക്കണക്കിന് പ്രക്ഷോഭകാരികളാണ് ഈ കൊട്ടാരത്തിലേക്ക് ഒഴുകിയെത്തുന്നത്. നിലവില്‍ കുടുംബത്തോടൊപ്പം മാലദ്വീപിലേക്ക് രക്ഷപ്പെട്ട ഗോതാബയ രാജപക്‌സെ രാജി പ്രഖ്യാപിക്കാതെ കൊട്ടാരത്തില്‍ നിന്ന്...
ലൈംഗിക പീഡന കേസുകളിലെ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമവുമായി തായ്‌ലാൻഡ്. ലൈംഗിക പീഡന കേസുകളിലെ പ്രതികൾക്ക് മരുന്ന് നൽകി, ലൈംഗികശേഷി ഇല്ലാതാക്കുന്ന നിയമമാണ് തായ്‌ലാൻഡ് പാസാക്കാനൊരുങ്ങുന്നത്. നിലവിൽ ഇത്തരം കുറ്റവാളികൾക്ക് നൽകുന്ന ജയിൽ ശിക്ഷ അപര്യാപ്തമാണെന്നും, കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കൂടുതൽ കർക്കശമായ ശിക്ഷകൾ വേണമെന്നുമുള്ള അഭിപ്രായം പാർലമെന്‍റിൽ ഉയർന്നിരുന്നു. ഇതോടെയാണ് മരുന്ന് ഉപയോഗിച്ച്...
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ കലാപം. ലങ്കന്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്സെയുടെ വസതി കയ്യേറി പ്രക്ഷോഭകര്‍. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. ഇതോടെ ഗോത്തബയ രജപക്സെ വസതി വിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതീവ ഗുരുതര സ്ഥിതിയാണ് ശ്രീലങ്കയിലുള്ളത്. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
ലോകത്തിലെ വിലപിടിപ്പുള്ള വസ്തുക്കളിൽ ഒന്നാണ് വാഹനങ്ങൾ. ആയിരങ്ങൾ മുതൽ ശതകോടികൾവരെ വിലയുള്ള വാഹനങ്ങൾ ലോകത്തുണ്ട്. എന്നാൽ ഈ വാഹനത്തിൽ പതിക്കുന്ന നമ്പറിന് ഒരാൾക്ക് എത്ര രൂപവരെ മുടക്കാം. നമ്മുടെ നാട്ടിൽ ഒരു നമ്പരിനായി ലക്ഷങ്ങൾ മുടക്കുന്ന ആളുകളൊക്കെ ഉള്ളതാണ്. എന്നാലിനി പറയാൻ പോകുന്നത് ലോകത്തിലെ ഏറ്റവും മൂല്യമുള്ള രജിസ്ട്രേഷൻ നമ്പരിനെപറ്റിയാണ്. ഇന്ത്യയിലല്ല ഈ നമ്പർ...
മസാച്യുസെറ്റ്‌സ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കടലില്‍ 'മരണച്ചുഴി' തീര്‍ത്ത് കറങ്ങിക്കൊണ്ടിരുന്ന ബോട്ടില്‍ നിന്ന് തെറിച്ച് വെള്ളത്തില്‍ വീണ രണ്ട് പേരെ മത്സ്യത്തൊഴിലാളികള്‍ സാഹസികമായി രക്ഷപ്പെടുത്തി. മസാച്യുസെറ്റ്‌സിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
24 അടിയോളം ഉയരമുള്ള ബോട്ട് അതിവേഗത്തില്‍ അപകടകരമാം വിധത്തില്‍ കറങ്ങുന്നത് കണ്ടതായി മത്സ്യബന്ധന കപ്പലായ ഫൈനെസ്റ്റ് കൈന്‍ഡിന്റെ ക്യാപ്റ്റന്‍ ഡാന...
ടോക്കിയോ: പടിഞ്ഞാറൻ ജപ്പാനിൽ പ്രചാരണ പ്രസംഗത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ (Shinzo Abe) മരണം ലോകത്തെ ഞെട്ടിച്ചു. സാധാരണ രാഷ്ട്രീയ ആക്രമണങ്ങളും, ഇത്തരം കൊലപാതകങ്ങളും പതിവില്ലാത്ത നാടാണ് ജപ്പാന്‍. അവിടെയാണ് ഏറ്റവും ജനകീയനായ മുന്‍ പ്രധാനമന്ത്രി തന്നെ കൊല ചെയ്യപ്പെട്ടത്.
നാരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ...
നോണ്‍- വെജിറ്റേറിയൻ ഭക്ഷണത്തിന് ആരാധരേറെയാണെന്ന് നമുക്കറിയാം. ഒരുപക്ഷേ ലോകത്ത് തന്നെ വെജിറ്റേറിയൻ ഭക്ഷണം ( Vegetarian Food ) കഴിക്കുന്നവരെക്കാള്‍ കൂടുതല്‍ നോണ്‍ കഴിക്കുന്നവരായിരിക്കും കൂടുതല്‍. നോണ്‍- എന്ന് പറയുമ്പോള്‍ ചിക്കന്‍- ബീഫ് തുടങ്ങി പലവിധത്തിലുള്ള മാംസാഹാരങ്ങളും ഉള്‍പ്പെടും. ഒപ്പം തന്നെ പല മത്സ്യങ്ങളും ഇതില്‍ വരുന്നു.
എന്നാല്‍ മനുഷ്യന്‍റെ ഇറച്ചി ( Human Meat...
ഉറങ്ങിക്കിടന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് ചൂടുവെള്ളം ഒഴിച്ചതിന് ഒരു ബൊളീവിയൻ സ്ത്രീയെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, അതിന്റെ കാരണമാണ് അതിലും ഞെട്ടിക്കുന്നത്. അയാൾ മറ്റൊരു സ്ത്രീയെ സ്വപ്നം കണ്ടു എന്നതായിരുന്നു ഭാര്യ കണ്ടെത്തിയ കുറ്റം.
കഴിഞ്ഞ ആഴ്ച ബൊളീവിയൻ നഗരമായ ലാപാസിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പൊള്ളലേറ്റ ഭർത്താവിന് 45 വയസ്സായിരുന്നു. ഭർത്താവ് ഉറക്കത്തിൽ...
ന്യൂജഴ്സിയിലെ ഒരു അന്തർസംസ്ഥാന ഹൈവേയിലാണ് വ്യത്യസ്തമായൊരു വെടിക്കെട്ട് പൂരം നടന്നത്. പടക്കങ്ങളുമായി പോവുകയായിരുന്ന ഒരു വലിയ ട്രക്കിന് തീപിടിക്കുകയായിരുന്നു. ലാത്തിരിയും പൂത്തിരിയും കമ്പിത്തിരിയും എന്നുവേണ്ട ട്രക്കിലുള്ള സകല വറൈറ്റി പടക്കങ്ങളും ഒരുമിച്ച് ചറപറാ പൊട്ടാൻ തുടങ്ങി. ഹൈവേയിലെ സഹവണ്ടിക്കാർക്ക് യാതൊരു ചിലവും ശാരീരിക അധ്വാനവുമില്ലാതെ വണ്ടിയിലിരുന്ന് വെടിക്കെട്ട് ആസ്വദിക്കാനായി.
ഏകദേശം 10,000 പൗണ്ട് (4,500 കിലോഗ്രാമിൽ...
ന്യൂഡൽഹി: 93000 മെട്രിക് ടൺ എൽ.പി.ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹുർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി...