World

അനധികൃത നിര്‍മ്മാണം,പുരാതന മുസ്ലിം പള്ളി തകര്‍ക്കാൻ ഒരുങ്ങി ചൈന; പ്രതിഷേധിച്ച് വിശ്വാസികൾ

ചൈനയിലെ പുരാതന മുസ്ലിം പള്ളി തകര്‍ക്കാൻ ഒരുങ്ങി ഭരണകൂടം. ദക്ഷിണ പടിഞ്ഞാറന്‍ പ്രവിശ്യയായ യുനാനിലെ ചരിത്ര പ്രസിദ്ധമായ നാജിയായിങ് മസ്ജിദാണ് തകര്‍ക്കാന്‍ നീക്കം നടക്കുന്നത്. ഇതിനെതിരെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. പള്ളിയില്‍ പുതുതായി സ്ഥാപിച്ച മിനാരങ്ങള്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ചവയാണെന്ന് കോടതി വിധി വന്നതോടെയാണ് പള്ളി പൊളിച്ചുമാറ്റാന്‍ ഭരണകൂടം തീരുമാനിച്ചത്. 2020 ല്‍ പുറത്ത് വന്ന...

ഫോൺ നോക്കി ഭക്ഷണം കഴിക്കവെ വൻ അബദ്ധം; രസകരമായ വീഡിയോ കണ്ടുനോക്കൂ…

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും നാം കാണുന്ന വീഡിയോകളില്‍ വലിയൊരു വിഭാഗവും നമ്മെ ചിരിപ്പിക്കുന്ന, രസകരമായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായിരിക്കും. ദൈനംദിന ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളും നിരാശയും വിരസതയുമെല്ലാം മറികടക്കാനാണ് മിക്കവരും ഇങ്ങനെ വീഡിയോകളെ ആശ്രയിക്കാറ്. അധികവും ആളുകള്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങളോ ചെറിയ മണ്ടത്തരങ്ങളോ എല്ലാമായിരിക്കും ഇതുപോലുള്ള വീഡിയോകളുടെ ഉള്ളടക്കമായി വരുന്നത്. അത്തരത്തിലുള്ള രസകരമായൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ...

പ്രതിവാരം 65 ദശലക്ഷം കേസുകൾ വരെയുണ്ടാകും; ചൈനയ്‌ക്ക് ഭീഷണിയായി കൊറോണയുടെ XBB വകഭേദം; പുതിയ തരംഗം ജൂണിലെന്ന് മുന്നറിയിപ്പ്

ബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് വീണ്ടും വലിയ തോതിൽ വ്യാപിക്കാൻ പോകുന്നുവെന്ന് മുന്നറിയിപ്പ്. മുതിർന്ന ആരോഗ്യ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊറോണ മഹാമാരിയുടെ പുതിയ തരംഗം ജൂൺ അവസാനത്തോടെ സൃഷ്ടിക്കപ്പെടുമെന്നാണ് സൂചന. ഇത് രാജ്യത്തെ പിടിച്ചുലയ്‌ക്കുമെന്നും പ്രതിവാരം 65 ദശലക്ഷം കേസുകൾ വരെ റിപ്പോർട്ട് ചെയ്‌തേക്കാവുന്ന സ്ഥിതി സംജാതമാകുമെന്നുമാണ്...

ടിപ്പു സുൽത്താന് ഏറ്റവും പ്രിയപ്പെട്ട ആയുധം ലേലത്തിൽ പോയത് ‘ 140 കോടി രൂപക്ക്

മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താൻ്റെ വാളിന് ലഭിച്ചത് കോടികൾ. ലണ്ടനിൽ നടന്ന ലണ്ടനിലെ ലേലത്തിൽ ടിപ്പു സുൽത്താന്റെ വാളിന് ലഭിച്ചത് 140 കോടിയോളം രൂപ (17.4 ദശലക്ഷം ഡോളർ). സുൽത്താന് ഏറ്റവും പ്രിയപ്പെട്ട ആയുധമാണ് ഇതെന്നാണ് വിലയിരുത്തൽ. അദ്ദേഹത്തിൻ്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയിൽ നിന്നാണ് ഈ വാൾ കണ്ടെടുത്തത്.ഉദ്ദേശിച്ചിരുന്നതിലും ഏഴു മടങ്ങ് ഉയർന്ന തുകയ്ക്കാണ്...

ഉയര്‍ന്ന വ്യാപനശേഷിയുള്ള ഫംഗല്‍ രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദേശം

ഉയര്‍ന്ന വ്യാപനശേഷിയുള്ള റിങ് വേം (ringworm) അഥവാ ടീനിയ (tinea) എന്ന ഫംഗല്‍ രോഗം അമേരിക്കയില്‍ രണ്ട് പേരില്‍ സ്ഥിരീകരിച്ചു. 28ഉം 47ഉം വയസ്സുള്ള രണ്ട് സ്ത്രീകളിലാണ് ഈ പുഴുക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) അറിയിച്ചു. ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗല്‍ബാധ ഒരു പകര്‍ച്ചവ്യാധിയായി മാറാന്‍ സാധ്യതയുണ്ടെന്നും...

‘കോവിഡിനേക്കാൾ മാരകമായ മഹാമാരി, ലോകം തയ്യാറാവണം’: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിനേക്കാൾ മാരകമായ അടുത്ത മഹാമാരിക്ക് ലോകം തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. അടുത്ത മഹാമാരിക്ക് ലോകം തയ്യാറാകണം, അത് കോവിഡ് 19 പാൻഡെമിക്കിനേക്കാൾ 'മാരകമായേക്കാമെന്ന്‌ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 76-ാമത് ലോകാരോഗ്യ അസംബ്ലിയിൽ റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത പകർച്ചവ്യാധിക്ക് തയ്യാറെടുക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടപ്പിലാക്കാൻ ഡബ്ല്യുഎച്ച്ഒ...

കണ്ണുകെട്ടി ഭർത്താവിനെ തിരിച്ചറിയൽ മത്സരം; വൈറലായി ഭാര്യയുടെ തന്ത്രം -വിഡിയോ

ഒരു കൂട്ടം പുരഷന്മാർക്കിടയിൽ നിന്ന് തന്‍റെ ഭർത്താവിനെ കണ്ടുപിടിക്കുന്ന കണ്ണ് കെട്ടിയ യുവതിയുടെ വിഡിയോ വൈറൽ. കണ്ണ് മൂടിയിരുന്നിട്ടും നിമിഷനേരം കൊണ്ട് ഭർത്താവിനെ കണ്ടെത്താൻ ഭാര്യ ഉപയോഗിക്കുന്ന വിദ്യയാണ് ഏവരിലും കൗതുകം ഉണർത്തുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് വിഡിയോ വൈറലായി. കണ്ണുകെട്ടിയ ശേഷം ഭാര്യാഭർത്താക്കന്മാർ പരസ്പരം തിരിച്ചറിയുന്ന മത്സരത്തിനിടെയാണ് രസകരമായ രംഗങ്ങൾ അരങ്ങേറുന്നത്. വിഡിയോയിൽ ഒരു കൂട്ടം...

കെട്ടിടങ്ങളുടെ ഭാരം താങ്ങാനാവുന്നില്ല; ന്യൂയോര്‍ക്ക് നഗരം താഴുന്നു

അംബരചുംബികളായ കെട്ടിടങ്ങളുടെ ഭാരം താങ്ങാനാവാതെ ലോകത്തിലെ ഏറ്റവും പ്രമുഖ നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്ക് താഴുന്നു. 80 ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് നഗരം പ്രതിവര്‍ഷം ഒന്ന് മുതല്‍ രണ്ട് മില്ലിമീറ്റര്‍ വരെയാണ് താണുക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പ് ഉയരുന്നതുമാണ് ഈ അമേരിക്കന്‍ നഗരത്തിന് വെല്ലുവിളിയാകുന്നത്. ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ അടുത്തിടെ സംഭവിച്ചതിന് സമാനമായ സാഹചര്യമാണ് ന്യൂയോര്‍ക്ക് നേരിടുന്നതെന്നും...

പുഴയില്‍ കളിക്കുന്നതിനിടെ കുട്ടിയെ വിഴുങ്ങി ഹിപ്പൊപ്പൊട്ടാമസ്; വീഡിയോ…

ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറ്, അല്ലേ? ഇവയില്‍ കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്ന വീഡിയോകള്‍ ഏറെയുണ്ട്. ഇവയ്ക്ക് പുറമെ കണ്‍മുന്നിലുണ്ടാകുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകളുമുണ്ട്. ഇത്തരം വീഡിയോകളാണ് സത്യത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തുമെല്ലാം വലിയ രീതിയില്‍ പ്രചരിക്കാറ്. രസകരമായ ചെറിയ അബദ്ധങ്ങളോ അല്ലെങ്കില്‍ സംഭവങ്ങളോ തൊട്ട്...

നിയന്ത്രണം വിട്ട ബസ് തേനീച്ചക്കൂട്ടിൽ ഇടിച്ചു; കൊലയാളി തേനീച്ചകളുടെ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു

നിയന്ത്രണം വിട്ട വാഹനം ആഫ്രിക്കൻ തേനീച്ചക്കൂട്ടിൽ ഇടിച്ചതിനെ തുടർന്നുണ്ടായ തേനീച്ചകളുടെ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ നിക്കരാഗ്വയിൽ ആണ് സംഭവം. ജിനോടെഗയിൽ നിന്ന് സാൻ സെബാസ്റ്റ്യൻ ഡി യാലിയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ഒരു മണിക്കൂർ നീണ്ട യാത്രയ്ക്കിടയിൽ ഉണ്ടായ യന്ത്രത്തകരാറുമൂലം ബസ്സിന്റെ നിയന്ത്രണം നഷ്ടമായി 160 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു....
- Advertisement -spot_img

Latest News

സ്വാതന്ത്ര്യ സമര ക്വിസിൽ സവർക്കർ; ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന് ചോദ്യം; എഇഒമാരോട് റിപ്പോർട്ട് തേടി, പ്രതിഷേധം

കാസര്‍കോട്: സ്‌കൂളുകളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില്‍ വി.ഡി. സവര്‍ക്കറെ പുകഴ്ത്തുന്ന  ചോദ്യം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എ.എന്‍. ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് തേടി....
- Advertisement -spot_img