World

ന്യൂസീലൻഡ് വെടിവയ്പിൽ സ്വയം വെടിയേറ്റ് മക്കളെ രക്ഷിച്ച് ദുബൈ വ്യവസായി

ക്രൈസ്റ്റ് ചര്‍ച്ച് (www.mediavisionnews.in): ന്യൂസിലാൻഡ് മുസ്‍ലിം പള്ളികളിലെ തീവ്രവാദി ആക്രമണത്തിൽ മക്കളെ രക്ഷിക്കാൻ സ്വന്തം ശരീരം കൊണ്ട് രക്ഷാ കവചമൊരുക്കിയ ദുബായിലെ ബിസിനസുകാരൻ രാജ്യാന്തര മാധ്യമങ്ങളിൽ വൻ വാർത്താപ്രാധാന്യം നേടി. ന്യൂസിലാൻഡിൽ സ്ഥിര താമസമാക്കിയ ഇറാഖി വംശജൻ അദീബ് സമി(52) ആണു മക്കളായ അബ്ദുല്ല(29), അലി(23) എന്നിവർക്കു വേടിയേൽക്കാതെ സ്വന്തം ശരീരം കൊണ്ട് രക്ഷാ...

പള്ളികളില്‍ നിയന്ത്രണമെന്ന വാര്‍ത്തകള്‍ വ്യാജം; ന്യൂസിലാന്റിലെ മലയാളിയായ പള്ളി ഇമാം സുബൈര്‍ സഖാഫി

ക്രൈസ്റ്റ്ചര്‍ച്ച്(www.mediavisionnews.in): ഭീകരാക്രമണത്തിന് പിന്നാലെ ന്യൂസിലാന്റില്‍ മുസ്ലിങ്ങള്‍ക്ക് പ്രാര്‍ഥന നടത്തുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ന്യൂസിലാന്റിലെ വില്ലിംങ്ടണ്ണില്‍ തവ ഇസ്‌ലാമിക്ക് സെന്ററിലെ ഇമാം സുബൈര്‍ സഖാഫി. അപ്രതീക്ഷിതമായുണ്ടായ അക്രമത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും സുബൈര്‍ സഖാഫി പറഞ്ഞു. മലപ്പുറം വേങ്ങര സ്വദേശിയാണ് സുബൈര്‍ സഖാഫി. സുരക്ഷയുടെ...

ന്യൂസിലന്‍ഡ് ആക്രമണം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ ജസീന്ത ആര്‍ഡന്‍ എത്തിയത് ഹിജാബ് ധരിച്ച്

വെല്ലിംഗ്ടണ്‍ (www.mediavisionnews.in): ന്യൂസീലന്‍ഡിലെ മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ എത്തിയത് ഹിജാബ് ധരിച്ച്. കൊലപാതകത്തിനും തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിനുമാണ് വലതുപക്ഷ ഭീകരവാദിയായ ഓസ്‌ട്രേലിയന്‍ പൗരന്‍ ബ്രെന്റണ്‍ ടാരന്റനെ അറസ്റ്റ് ചെയ്തതെന്ന് ബന്ധുക്കളെ കണ്ടതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. വെടിവെയപ് നടന്ന് 24-ാം മണിക്കൂറിനുള്ളില്‍ ഇത്...

ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ പൗഡര്‍ കാന്‍സറിന് കാരണമായി; യുവതിക്ക് 2.9 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

കാലിഫോർണിയ(www.mediavisionnews.in): ആഗോള വ്യവസായ ഭീമന്‍മാരായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനി 2.9 കോടി രൂപ നഷ്ടപരിഹാരം ടെറി ലീവിറ്റ് എന്ന യുവതിക്ക് നല്‍കാന്‍ കോടതി ഉത്തരവ്. കമ്പനി പുറത്തിറക്കിയ ടാല്‍ക്കം പൗഡറും മറ്റും വര്‍ഷങ്ങളായി ഉപയോഗിച്ചതിനെ തുടര്‍ന്ന് തനിക്ക് കാന്‍സര്‍ ബാധിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് വിധി. കാലിഫോർണിയയിലെ ഉന്നത കോടതിയുടെ വിധിക്കെതിരെ അപ്പീല്‍...

ന്യൂസിലാന്റിലെ മുസ്‌ലിം പള്ളിയില്‍ ഭീകരാക്രമണം; 49 പേര്‍ കൊല്ലപ്പെട്ടു

ക്രൈസ്റ്റ് ചര്‍ച്ച് (www.mediavisionnews.in): ന്യൂസിലാന്റിലെ രണ്ട് മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ 49 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ആക്രമണ സമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാര്‍ സമീപത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടം പറ്റിയില്ല.‘ ന്യൂസിലാന്റിന്റെ കിഴക്കന്‍ തീരനഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലാണ് ഭീകരാക്രമണം നടന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനെത്തിയ...

യുഎഇയില്‍ വിവിധ ഇടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ദുബൈ(www.mediavisionnews.in): യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു.ദൂരക്കാഴ്ച്ച കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) മുന്നറിയിപ്പ് നല്‍കി.വരും ദിവസങ്ങളിലും യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന വിവരം. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567...

പാക്കറ്റിന് മുകളില്‍ പതിച്ച ലേബല്‍ മാറി മട്ടനു പകരം ബീഫ് വാങ്ങിക്കഴിച്ചു; ന്യൂസിലന്‍ഡില്‍ നിന്നും പരിഹാരകര്‍മ്മങ്ങള്‍ നടത്താന്‍ ഇന്ത്യയില്‍ പോകാന്‍ പണം വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ വംശജന്‍

ന്യൂസിലന്‍ഡ് (www.mediavisionnews.in): പാക്കറ്റിന് മുകളില്‍ പതിച്ച ലേബല്‍ മാറിയതിനെ തുടര്‍ന്ന് മട്ടനു പകരം ബീഫ് വാങ്ങി കഴിച്ച സംഭവത്തില്‍ പരിഹാരക്രിയകള്‍ക്കുള്ള പണം നല്‍കണമെന്ന് സൂപ്പര്‍ മാര്‍ക്കറ്റിനോട് ഇന്ത്യന്‍ വംശജന്‍ ആവശ്യപ്പെട്ടു. 20 വര്‍ഷമായി ന്യൂസിലന്‍ഡില്‍ കഴിയുന്ന ജസ്വിന്ദര്‍ പോളാണ് തനിക്ക് പരിഹാര കര്‍മ്മങ്ങള്‍ നടത്താനായി ഇന്ത്യയില്‍ പോയി മടങ്ങി വരുന്നതിനുള്ള പണം...

കുട്ടിയെ വിമാനത്താവളത്തിൽ മറന്ന് അമ്മ പറന്നു; വിമാനം നിലത്തിറക്കി പൈലറ്റ്

ജിദ്ദ(www.mediavisionnews.in): കുഞ്ഞിനെ മാതാവ് വിമാനത്താവളത്തിൽ മറന്നുപോയതിനാൽ സൗദി വിമാനം അടിയന്തരമായി തിരിച്ചിറക്കി. ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപൂർവ സംഭവം. ജിദ്ദയിൽ നിന്ന് ക്വാലാലംപൂരിലേയ്ക്ക് പറന്ന എസ് വി832 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന മാതാവ് വിമാനം പറന്നുയർന്ന ശേഷമാണ് തന്റെ കുഞ്ഞിനെ വിമാനത്താവളത്തിൽ മറന്ന കാര്യം ‌അറിയിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു....

വിദേശികള്‍ക്ക് ഹജ്ജ്- ഉംറ വിസകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു

റിയാദ്(www.mediavisionnews.in): വിദേശികള്‍ക്ക് ഹജ്ജ്- ഉംറ വിസകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്നതിനുള്ള പദ്ധതി നടപ്പില്‍വരുത്തുന്നു. സഊദി ഹജ്ജ്- ഉംറ മന്ത്രാലയം വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയെന്നു ഹജ്ജ് ഉംറ മന്ത്രാലയത്തിലെ ഓണ്‍ലൈന്‍ സേവന വിഭാഗം സൂപ്പര്‍വൈസര്‍ അബ്ദുറഹ്മാന്‍ അല്‍ ഷംസാണ് വെളിപ്പെടുത്തിയത്. എം.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അദേഹം. സംവിധാനം പ്രാബല്യത്തില്‍...

അപ്‌നാ ഗല്ലി ക്രിക്കറ്റ്‌ ലീഗ് സീസൺ-1 ഗോൾഡൻ ഗയ്സ്‌ മള്ളങ്കൈ ചാമ്പ്യന്മാർ

ദുബായ്‌(www.mediavisionnews.in): ബന്തിയോട് മുതൽ ധർമത്തട്ക്ക വരെയും, ഒളയം മുതൽ മള്ളങ്കൈ വരെയുമുള്ള ക്രിക്കറ്റ്‌ ആരാധകരുടെയും താരങ്ങളുടെയും കൂട്ടായ്മയാണ് അപ്നാ ഗല്ലി ക്രിക്കറ്റ്‌ ഫാൻസ്‌. ഈ കുട്ടായ്മയുടെ ദുബായ് ഘടകം സംഘടിപ്പിച്ച അപ്‌ന ഗെല്ലി ക്രിക്കറ്റ്‌ ലീഗ് സീസൺ-1 ഇന്നലെ ഉമ്മുൽ കുവൈനിൽ വെച്ച്‌ നടന്ന മൽസരത്തിൽ അപ്നാ ഗല്ലിയിലെ താരങ്ങൾ 8...
- Advertisement -spot_img

Latest News

ഖാംനഈയുടെ മരണം: കർണാടകയിലെ അലിപൂരിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

ബെംഗളൂരു: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ കർണാടകയിലെ ഒരു ചെറിയ പട്ടണം ശോകമൂകമായി. ബെംഗളൂരുവിൽ...
- Advertisement -spot_img