അബുദാബി: (www.mediavisionnews.in) ചെന്നൈ എ.പി.ജെ അബ്ദുൽ കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്സ് മാനേജ്മെന്റിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അബുദാബിയിലെ പ്രമുഖ വ്യവസായിയും സേഫ് ലൈൻ ഇലക്ട്രിക്കൽ മാനേജിംഗ് ഡയറക്ടറും ജീവകാരുണ്യ പ്രവർത്തകനുമായ ഡോക്ടർ അബൂബക്കർ കുറ്റിക്കോലിന് അബുദാബി കെ എo സി സിയുടെ നേതൃത്തത്തിൽ സ്വീകരണം നൽകി. ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അബ്ദുൽ...
അബുദാബി: (www.mediavisionnews.in) കാസർഗോഡ് പള്ളം സ്വദേശിയും ഫോട്ടോ ഗ്രഫറുമായ ഇഖ്ബാൽ പള്ളം തന്റെ യാത്രയും ജീവിതവും ചേർത്ത് ഫോട്ടോഗ്രാഫിലൂടെ കണ്ട കാഴ്ചകൾ കോർത്തിണക്കി രചിച്ച "മഞ്ഞ് പാതകൾ തേൻ ഭരണികൾ മാറുന്ന ലോകത്തെ മാറാത്ത കാഴ്ചകൾ" എന്ന പുസ്തകത്തിന്റെ അബുദാബിയിലെ പ്രകാശനം പ്രമുഖ മത പണ്ഡിതനും പ്രസംഗികനുമായ ഉസ്താദ് സിൻസാറുൽ ഹഖ്...
അബുദാബി: (www.mediavisionnews.in) ബിഗ് ടിക്കറ്റ് ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 15 മില്യണ്‍ ഡോളർ (28.85 കോടി) കരസ്ഥമാക്കി മലയാളി. ശ്രീനു ശ്രീധരൻ നായർ എന്നയാളെയാണ് അബുദാബിയിൽ ഞായറാഴ്ച നടന്ന നറുക്കെടുപ്പിൽ ഭാഗ്യദേവത തുണച്ചത്.
എന്നാൽ ഇയാളെ ബിഗ് ടിക്കറ്റ് അധികൃതർക്ക് ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. ടിക്കറ്റിലുള്ള നമ്പറുകളിൽ പല തവണ ബന്ധപ്പെട്ടുവെങ്കിലും ശ്രീനുവുമായി സംസാരിക്കാൻ കഴിഞ്ഞില്ലെന്നാണ്...
അബുദാബി: (www.mediavisionnews.in) യുഎഇയിലേക്കും സൗദിയിലേക്കും പ്രവേശനം സാധ്യമാക്കുന്ന സംയുക്ത വിസ സംവിധാനത്തിന് ഇരു രാജ്യങ്ങളും ഒരുങ്ങുന്നു. യുഎഇ ധനകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യയിലേക്കും സൗദിയിലേക്ക് വരുന്നവര്‍ക്ക് യുഎഇയിലേക്കും പ്രവേശിക്കാവുന്ന വിസ സംവിധാനമാണ് ഇരു രാജ്യങ്ങളും തയ്യാറാക്കുന്നത്. 2020ല്‍ ഇത്തരം സംയുക്ത വിസ...
റിയാദ്: (www.mediavisionnews.in) ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച മുരടിക്കുന്നതായി വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി. സൌദി തലസ്ഥാനമായ റിയാദില്‍ ആഗോള നിക്ഷേപ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ പങ്കെടുക്കാനും നയതന്ത്ര ചര്‍ച്ചകള്‍ക്കുമായി സൌദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ മന്ത്രിമാരുമായി ചര്‍ച്ച നടത്തി. ഇന്ന് വൈകീട്ട് സൌദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശിയുമായും വിവിധ കരാറുകള്‍ ഒപ്പു...
അബുദാബി:(www.mediavisionnews.in) യുഎഇയില്‍ നബി ദിനം പ്രമാണിച്ചുള്ള അവധി നവംബര്‍ ഒന്‍പതിന്. തിങ്കളാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണിത്. അറബി മാസമായ റബീഉല്‍ അവ്വലിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി തിങ്കളാഴ്ച വൈകുന്നേരം 5.35ന് അല്‍ ഐനിലെ ജബല്‍ ഹഫീതിലാണ് ദൃശ്യമായത്.
ഇതേ തുടര്‍ന്ന് ഒക്ടോബര്‍ 29ന് റബീഉല്‍ അവ്വല്‍ ഒന്നാം തീയ്യതിയായി കണക്കാക്കും. റബീഉല്‍ അവ്വല്‍...
കുവൈത്ത് സിറ്റി (www.mediavisionnews.in): കുവൈറ്റിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് മറ്റു മേഖലകളിലേക്ക് നിബന്ധനകളോടെ വിസ മാറ്റം അനുവദിച്ച് കൊണ്ടുള്ള പുതിയ നിയമം ബുധനാഴ്‌ച മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്ത് സന്ദർശകരെ ആകർഷിക്കുന്നതിനായി വിസ ചട്ടങ്ങളിൽ കാതലായ പല മാറ്റങ്ങളും വരുത്തികൊണ്ടാണ് ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അൽ ജറാഹ് അൽ സബാഹ് ...
ദോഹ: (www.mediavisionnews.in) ഖത്തറില്‍ ജോലിചെയ്യുന്ന മലയാളി ദമ്പതികളുടെ രണ്ടു കുട്ടികള്‍ മരിച്ചു. കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ മമ്മൂട്ടിയുടെ മകള്‍ ഷമീമയുടെയും മക്കളാണ് മരണപ്പെട്ടതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഏഴുമാസം പ്രായമുള്ള രിദ, മൂന്നര വയസ്സുള്ള രിദു എന്നീ കുട്ടിളാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയം. എന്നാല്‍, ഇക്കാര്യം...
ദോഹ (www.mediavisionnews.in):ഖത്തറില്‍ വിവാദമായ തൊഴില്‍ നിയമം എടുത്തുകളയാന്‍ ഭരണകൂടത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നതോടെ കഫാല സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനത്തില്‍ കാതലായ മാറ്റം വരുമെന്ന് ഉറപ്പായി. 2022ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയാകുന്ന ഖത്തറിലെ വിവാദ നിയമം ഒഴിവാക്കണമെന്ന് ഏറെകാലാമായുള്ള ആവശ്യമാണ്.
ഇതിനാണ് ഭരണകൂടം പച്ചക്കൊടി കാട്ടിയിരിക്കുന്നത്. വിദേശ തൊഴിലാളികള്‍ക്ക് കമ്പനികള്‍ മാറുന്നതിന് തൊഴില്‍ ഉടമയുടെ...
ഇസ്ലാമബാദ്: ട്വന്‍റി20 ലോകകപ്പിൽ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് വീണ്ടും പ്രഹരം. ടൂർണമെന്റിലെ മോശം പ്രകടനത്തെത്തുടർന്ന് ഓരോ താരത്തിൽനിന്നും 50 ലക്ഷം രൂപ...