ദമാം : (www.mediavisionnews.in) സൗദിയിലെ ദമ്മാമില്‍ ആശുപത്രിയില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ മോഷ്ടിച്ച സൗദി വനിത 27 വര്‍ഷത്തിന് ശേഷം പിടിയിലായി. ആണ്‍കുട്ടികള്‍ക്ക് നാഷണല്‍ ഐഡി കാര്‍ഡ് നേടാനുള്ള ശ്രമത്തിനിടെയാണ് പൊലീസിന് സംശയം തോന്നിയത്. ഇതിന് പിന്നാലെയാണ് ഹോളിവുഡ് സിനിമയെ വെല്ലുന്ന കഥകള്‍ പുറത്തായി. ഡി.എന്‍.എ ടെസ്റ്റിലൂടെ ഒരു കുട്ടിയുടെ കുടുംബത്തെ പൊലീസ് കണ്ടെത്തി.
സൗദിയിലെ ദമ്മാമില്‍...
ദമസ്‌കസ്: (www.mediavisionnews.in) : മൂന്ന് വയസുകാരിയായ മകള്‍ ബോംബ് പൊട്ടുന്നതിന്റെ വലിയ ശബ്ദം കേട്ട് പേടിക്കാതിരിക്കാന്‍ പൊട്ടിച്ചിരിപ്പിക്കുന്ന അച്ഛന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സിറിയയിലെ ചെറിയ പട്ടണമായ സര്‍മദയിലാണ് ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് മകള്‍ പേടിക്കാതിരിക്കാന്‍ അച്ഛന്‍ പുതിയ കളികള്‍ ഉണ്ടാക്കുന്നത്.
മൂന്ന് വയസുകാരിയായ സല്‍വയ്ക്ക് യുദ്ധത്തെക്കുറിച്ച് ഒന്നുമറിയില്ല. എന്നാല്‍ ഇപ്പോള്‍...
(www.mediavisionnews.in) ആപ്പിള്‍ അവരുടെ നിക്ഷേപകര്‍ക്ക് കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പ് നല്‍കി. ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധ കമ്പനിയുടെ രണ്ടാം പാദ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നാണ് ആപ്പിളിന്‍റെ മുന്നറിയിപ്പ്.
ഐഫോൺ നിർമാണ സൗകര്യങ്ങളെല്ലാം ഹ്യൂബൈ പ്രവിശ്യയ്ക്ക് പുറത്താണെന്നും അതിനാല്‍ വലിയ പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനി പറയുന്നത്....
ന്യൂഡൽഹി: (www.mediavisionnews.in) പ്രവാസികളായ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കാത്തിരിപ്പ് നടപടി ഒഴിവാക്കി ഡൽഹി ഹൈക്കോടതി. പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും ഇന്ത്യയിലുള്ള എയർപ്പോട്ടിലെ ഹെൽത്ത് ഓഫീസറെ അറിയിക്കണമെന്നുള്ള നിബന്ധന ആവശ്യമില്ലെന്നാണ് ഡൽഹി ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.
1954 ലെ എയർക്രാഫ്റ്റ് (പബ്ലിക് ഹെൽത്ത്) ചട്ടങ്ങളുടെ നാല്പത്തി മൂന്നാം വകുപ്പ് പ്രകാരം...
റിയാദ്: (www.mediavisionnews.in) വിദേശ തൊഴിലാളികള്‍ അവരുടെ റെസിഡേന്‍സി ഐഡന്റി (ഇഖാമ) കാലാവധി കഴിയുന്നതിന് പരമാവധി മൂന്ന് ദിവസം മുമ്പെങ്കിലും പുതുക്കേണ്ടതാണെന്നും ഇഖാമ പുതുക്കാതിരിക്കുന്നത് നിയമവിരുദ്ധവും വിദേശിയെ നിയമപരമായ നടപടിക്ക് വിധേയമാക്കുന്നതുമാണെന്നും സൗദി പാസ്പോര്‍ട്ട് അതോറിറ്റി ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി.
ഇഖാമ കാലാവധി കഴിയുന്നതിനു മുമ്പ് പുതുക്കാതിരുന്നാല്‍ ആദ്യ പ്രാവശ്യം 500 റിയാല്‍ പിഴ ചുമത്തും. വീണ്ടും...
ദുബായ്: (www.mediavisionnews.in) ബര്‍ദുബായ് ഹിന്ദു ക്ഷേത്രത്തിന് സമീപം തീപിടുത്തം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ രണ്ട് കടകളിലാണ് തീപിടിച്ചത്. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് അധികൃതരെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ക്ഷേത്രത്തിന് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.
രാത്രി ഒരു മണിയോടെയാണ് ക്ഷേത്രത്തിന് സമീപത്തുള്ള രണ്ട് ചെറിയ കടകളില്‍ തീപിടിച്ചത്. അല്‍ ദഫ നോവല്‍റ്റി ഷോപ്പിലാണ് ആദ്യം തീപിടിച്ചത്. പുഷ്പങ്ങളും മറ്റും...
ബെർലിൻ: (www.mediavisionnews.in) രാജ്യത്തിന്റെ എല്ലാ സ്വപ്‌നങ്ങളും തോളിലേറ്റി 24 വർഷം ക്രിക്കറ്റിന്റെ അഭിമാനം കാത്ത ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കറിലൂടെ ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നേട്ടം. ക്രിക്കറ്റ് ലോകകപ്പ് നേടിയ ശേഷം ഇന്ത്യൻ ടീം സച്ചിനെ തോളിലേറ്റിയ നിമിഷത്തെ കായിക രംഗത്തെ ഓസ്‌കർ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതോടെ ചരിത്രനേട്ടമാണ് ഇന്ത്യയ്ക്ക് സ്വന്തമായത്. ഇന്ത്യയുടെ...
ദുബായ്: (www.mediavisionnews.in) യാത്രക്കാർക്ക് സന്തോഷിക്കാം, ഗൾഫ് നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ഷാര്‍ജയില്‍ നിന്നു കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും 290 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ദുബായില്‍ നിന്നു കോഴിക്കോട്ടേക്ക് 300 ദിര്‍ഹവും മുംബൈയിലേക്ക് 310 ദിര്‍ഹവും,കൊച്ചിയിലേക്ക് 330 ദിര്‍ഹവും ചെന്നൈയിലേക്ക് 320 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്.
ദുബായ് – ബെംഗളുരു, ദുബായ് –...
കെനിയ: (www.mediavisionnews.in) ഭാര്യയ്ക്ക് പല പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ ഭർത്താവ് ലൈംഗിക ബന്ധം അവസാനിപ്പിക്കാന്‍ ഭാര്യയുടെ സ്വകാര്യ ഭാഗം സൂപ്പര്‍ ഗ്ലൂ കൊണ്ട് ഒട്ടിച്ചു. ഭർത്താവ് ബിസിനസ് യാത്രകൾക്ക് പോകുമ്പോൾ ഭാര്യ നാല് യുവാക്കളുമായി സ്ഥിരമായി സെക്സിലേർപ്പെടുമായിരുന്നു. ഇതില്‍ നിന്നും ഭാര്യയെ ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഭാര്യയുടെ സ്വകാര്യഭാഗത്ത് സൂപ്പര്‍ ഗ്ലൂ ഒട്ടിച്ചതെന്ന്...
സിയോൾ(www.mediavisionnews.in) :അകാലത്തിൽപ്പൊലിഞ്ഞുപോയ തന്റെ ആറുവയസ്സുകാരി മകളെ വെർച്വൽ റിയാലിറ്റിയിലൂടെ കാണുന്ന ഒരമ്മയുടെ കണ്ണീരലിയിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ദക്ഷിണ കൊറിയയിലെ ഒരു ടെലിവിഷൻ പരിപാടിയിലാണ് ജാങ്സി സുങ് എന്ന യുവതി തന്റെ മരിച്ചുപോയ മകളെ വീണ്ടും കാണാനെത്തിയത്. 2016ൽ ലുക്കീമിയ ബാധിച്ചാണ് ജാങ്സി സുങിന്റെ മകൾ ലയോണി മരണപ്പെട്ടത്.
വെര്‍ച്വല്‍ റിയാലിറ്റിയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ഹെഡ്സെറ്റും...