World

മക്കയിൽ ഉംറയും ത്വവാഫും ഉടൻ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്

റിയാദ്: കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ച് ത്വവാഫിനും ഉംറക്കും മസ്ജിദുൽ ഹറാം തുറന്നു കൊടുക്കാൻ ആലോചന. ഇതിനാവശ്യമായ പഠനവും പദ്ധതികളും ഇരുഹറം കാര്യാലയത്തിനു കീഴിലെ സുരക്ഷ, തിരക്കുകൾ കൈകാര്യം ചെയ്യുക വകുപ്പിനു കീഴിൽ നടന്നുവരുന്നതായാണ് 'ഉഖാദ്' പത്രം റിപ്പോർട്ട് ചെയ്തത്. മാസ്ക് ധരിക്കുക, സമൂഹ അകലം പാലിക്കുക തുടങ്ങി കർശന ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിച്ചു...

ചൈനയില്‍ പുതിയ തരം വൈറസിനെ കണ്ടെത്തി; മഹാമാരിയാകാന്‍ സാധ്യതയെന്ന് ഗവേഷകര്‍

വാഷിങ്ടൻ∙ മനുഷ്യരില്‍ അങ്ങേയറ്റം അപകടകാരിയായി മാറിയേക്കാവുന്ന പുതിയൊരു ഇനം വൈറസിനെ കൂടി ചൈനയിൽ കണ്ടെത്തി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച യുഎസ് ശാസ്ത്ര ജേണലായ പ്രൊസീഡിങ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അപകടരമായ ജനിതക ഘടനയോടു കൂടിയതാണ് ഈ വൈറസെന്ന് വിദഗ്ധർ അറിയിച്ചു. മുൻകരുതൽ ഇല്ലെങ്കിൽ കൊറോണ വൈറസ് പോലെ രോഗാണു ലോകമെങ്ങും പടർന്നു...

തിരിച്ചടിച്ച് ചൈന; ഇന്ത്യൻ ന്യൂസ് പേപ്പറുകളും വെബ്‌സൈറ്റുകളും ഇനി മുതൽ ചൈനയിൽ ലഭിക്കില്ല

ബീജിംഗ്: (www.mediavisionnews.in) ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പറുകളും വെബ്‌സൈറ്റുകളും നിരോധിച്ച് ചൈനീസ് സര്‍ക്കാര്‍. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം ആരംഭിച്ചതുമുതല്‍ ചൈനയെ പറ്റിയുള്ള അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നാരോപിച്ചാണ് നടപടി. നിലവില്‍ വി.പി.എന്‍ സെര്‍വര്‍ വഴിമാത്രമേ ഇനിമുതല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ലഭ്യമാവൂ. ബീജിംഗിലെ നയതന്ത്ര വൃത്തങ്ങളില്‍...

യു.എ.ഇയിലേക്ക് മടങ്ങി എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ദുബായ് (www.mediavisionnews.in) : രാജ്യത്തേക്ക് മടങ്ങിവരുന്ന വിദേശികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി യു.എ.ഇ. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ അംഗീകൃത ലബോറട്ടറികളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. നിലവില്‍ അംഗീകൃത ലബോറട്ടറികള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യു.എ.ഇയില്‍ എത്തിയ ശേഷം പരിശോധന നടത്തിയാല്‍...

കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് ലോകാരോഗ്യസംഘടനയുടെ അറിയിപ്പ്

ജനീവ (www.mediavisionnews.in): കോവിഡ് മഹാമാരിയ്‌ക്കെതിരെ ലോകരാഷ്ട്രങ്ങളുടെ പോരാട്ടം തുടരുകയാണ്. ഇന്ത്യയുള്‍പ്പെടെയുള്ള പല ലോകരാജ്യങ്ങളും കോവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള പരീക്ഷണത്തിലാണ്. എന്നാല്‍ ഇതുസംബന്ധിച്ച് കോവിഡ് വാക്സിന്‍ സംബന്ധിച്ച് ലോകാരോഗ്യസംഘടന അറിയിപ്പുമായി രംഗത്തുവന്നു. കോവിഡ് വാക്സിന്‍ ഒരു വര്‍ഷത്തിനകം തന്നെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ചിലപ്പോള്‍ പ്രതീക്ഷിച്ചതിലും രണ്ട് മാസമെങ്കിലും നേരത്തെ തന്നെ വാക്സിന്‍ ലഭിച്ചേക്കുമെന്നും...

യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യത്തെ പൂർണമായും സൗജന്യമായ ചാർട്ടേഡ് വിമാനം ഒരുങ്ങുന്നു

ദുബായ്: യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യത്തെ പൂർണമായും സൗജന്യമായ ചാർട്ടേഡ് വിമാനം ഒരുക്കി ദുബായിലെ ജെ&ജെ മാർക്കറ്റിങ്ങ് എൽഎൽസി. ജൂലൈ 3ന് 185 ഇന്ത്യക്കാരുമായി കൊച്ചിയിലേയ്ക്കാണ് വിമാനം പുറപ്പെടുക.  2019 ൻ്റെ അവസാനത്തോടെ ലോകത്ത് പടർന്നുപിടിച്ച കൊവിഡ് 19 മൂലം ആയിരക്കണക്കിന് ഇന്ത്യക്കാർ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. വ്യോമയാന മേഖലയിൽ വന്ന നിയന്ത്രണങ്ങൾ, റദ്ദാക്കലുകൾ എന്നിവയെ തുടര്‍ന്ന് നിരവധി ഇന്ത്യക്കാർ സ്വന്തം...

കോവിഡ് രോഗികൾ ഒരു കോടി കടന്നു, അഞ്ച് ലക്ഷം മരണം; ലോകത്തിന് പിടിതരാതെ മഹാമാരി

വാഷിങ്ടണ്‍: ലോകത്ത് കൊറോണവൈറസ് മഹാമാരി ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം പേരുടെ ജീവന്‍ ഇതിനോടകം കവരുകയും ചെയ്തു. ലോകം കോവിഡിന്റെ പിടിയിലായിട്ട് 184 ദിവസം പിന്നിടുമ്പോഴാണ് അത് ബാധിച്ചവര്‍ ഒരു കോടി കടന്നിരിക്കുന്നതും അഞ്ച് ലക്ഷം പേര്‍ മരിക്കുകയും ചെയ്തിട്ടുള്ളത്. ഇത്രയായിട്ടും വൈറസിന്റെ വ്യാപനം വര്‍ധിക്കുകയല്ലാതെ ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന്...

പിടിമുറുക്കി കൊവിഡ്, ലോകത്ത് രോഗബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്, അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരം

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയോടടുക്കുന്നു. മരണസംഖ്യ 4.95ലക്ഷം പിന്നിട്ടു. 52 ലക്ഷത്തോളം പേർ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ രോഗ ബാധിതരും മരണവും റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. 25 ലക്ഷത്തിലധികം പേർക്കാണ് യു.എസിൽ കൊവിഡ് സ്ഥിരീകരിച്ചത്.1,26,839 പേർ മരിക്കുകയും ചെയ്തു. അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മെയ് അവസാനത്തോടെ രോഗവ്യാപനം...

കൊവിഡ് അതിജീവനത്തിലേക്ക് യുഎഇ; രോഗികളുടെ എണ്ണം രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

അബുദാബി: യു.എ.ഇയിലെ കൊവിഡ് രോഗികളുടെ എണ്ണം മേയ് രണ്ടിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലെത്തി. നിലവില്‍ രാജ്യത്ത് 11,090 രോഗികളാണുള്ളത്. കഴിഞ്ഞ 16 ദിവസങ്ങളില്‍ തുടര്‍ച്ചയായി പുതിയ രോഗികളുടെ എണ്ണത്തേക്കാള്‍ രോഗമുക്തരുടെ എണ്ണമാണ് രാജ്യത്ത് കുടുതല്‍. ഇന്നലെ 430 പേരിലാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 760 പേര്‍ രോഗമുക്തരായി സുഖം...

എല്ലാ യാത്രാനിയന്ത്രണങ്ങളും നീക്കി യുഎഇ

ദുബായ് (www.mediavisionnews.in) : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന യാത്രാനിയന്ത്രണങ്ങള്‍ ഒഴിവാക്കി യുഎഇ.  മൂന്ന് മാസം നീണ്ടുനിന്ന ദേശീയ അണുനശീകരണ പരിപാടിയുടെ ഭാഗമായാണ് യുഎഇയിലുടനീളം യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. അണുനശീകരണം പൂര്‍ത്തിയായതോടെ രാത്രിയിലടക്കമുള്ള എല്ലാ യാത്രാ നിയന്ത്രണങ്ങളും നീക്കിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രാജ്യത്തുടനീളം ഏത് പ്രായക്കാര്‍ക്കും ഇനി ഏത് സമയത്തും യാത്രചെയ്യാം. പ്രായമായവര്‍ക്കും...
- Advertisement -spot_img

Latest News

ഏപ്രിൽ 1 മുതൽ പുതിയ എ.ടി.എം നിയമങ്ങൾ; പണം പിൻവലിക്കൽ പരിധിയിലും സർവീസ് ചാർജിലും മാറ്റമുണ്ടാകും

ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങൾ...
- Advertisement -spot_img