കാസർകോട്(www.mediavisionnews.in): രാത്രികാലങ്ങളിൽ വീട്ടിൽ വരുന്നതുമായ ബന്ധപ്പെട്ട് മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ ഷാജി എം.പിക്കെതിരെ വീട്ടമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പൈവളിക സ്വദേശിനിയായ വീട്ടമ്മയാണ് പരാതി നൽകിയത്.
മൂന്ന് മാസങ്ങൾക്ക് മുമ്പ് ഭർത്താവുമായുള്ള ചില പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ യുവതി വീട്ടുക്കാരുമൊത്ത് മഞ്ചേശ്വരം എസ്.ഐയെ സമീപിച്ചിരുന്നു. ഇത് പിന്നീട് നാട്ടിലെ ചില മുതിർന്നവരുമായി പറഞ്ഞ്...
ന്യൂഡല്ഹി(www.mediavisionnews.in): കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില് പോണ് സൈറ്റുകള് നിരോധിച്ചതോടെ അശ്ളീല സൈറ്റുകള് സന്ദര്ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില് വന് വര്ധനയെന്ന് റിപ്പോര്ട്ട്. നിരോധന ശേഷമുള്ള ആഴ്ചകളിലാണ് ഇന്ത്യയില് നിന്നും നിരവധി പേര് കൂടുതലായി പോണ് സെറ്റുകള് സന്ദര്ശിക്കാന് തുടങ്ങിയത്. നേരത്തെ 857 സൈറ്റുകള് പൂട്ടാനായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്ദേശിച്ചത്. ഇതില് 30 സൈറ്റുകളില് പോണ് ദൃശ്യങ്ങളോ...
ഉപ്പള (www.mediavisionnews.in):മംഗൽപ്പാടി കുക്കറിൽ നിന്നും പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ കാണാതായതിൽ ദുരൂഹതയാരോപിച്ചു നാട്ടുകാർ രംഗത്ത്. പ്രായമായ അച്ഛനെയും, മാനസികനില തകരാറിലായ അമ്മയെയും ഉപേക്ഷിച്ചാണ് കുട്ടി സ്ഥലം വിട്ടത്. മൂന്നു ദിവസം മുമ്പേ താൻ ഉള്ളാൾ പള്ളിയുടെ അടുത്തുണ്ടെന്നു കുട്ടി തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. ബന്ധുക്കളും, പോലീസും സ്ഥലത്തെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.
കുട്ടിയുടെ ഫോട്ടോയെടുത്തു ഒരു യുവാവ്...
(www.mediavisionnews.in): ഒരു ജിബി ഡാറ്റയ്ക്ക് 200ഉം 300ഉം വരെ രൂപ നല്കി ഒരു മാസം ഇന്റര്നെറ്റ് കഷ്ടിച്ച് ഉപയോഗിച്ചിരുന്നവര്ക്കിടയിലേക്കാണ് ഒരു ദിവസം ഒരു ജിബി അതും സൗജന്യമായി നല്കി ജിയോ രാജ്യത്തെ ടെലികോം വിപണിയെ ഞെട്ടിച്ചത്. രാജ്യത്തെ ഡാറ്റാ രംഗത്ത് വന് വിപ്ലവം കൊണ്ടുവന്ന ജിയോ ഇപ്പോഴിതാ പുതിയൊരു പ്ലാനും കൂടി അവതരിപ്പിക്കാനൊരുങ്ങുന്നു.
സ്മാര്ട്ട്ഫോണ് നിര്മ്മാണത്തില് കൈവെയ്ക്കാനാണ്...
കാസർഗോഡ് (www.mediavisionnews.in): ഇനി ഞാൻ എന്ത് ചെയ്യണം എന്ന ഫേസ് ബുക്ക് പോസ്റ്റിലൂടെ റിട്ടയഡ് പോലീസ് ഉദ്യോഗസ്ഥൻ ഹബീബ് റഹ്മാൻ സി.ബി.ഐ നീക്കങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുകയും സി.എം ഉസ്താദ് കൊലപാതകം ആത്മഹത്യ ആണെന്ന തന്റെ പഴയ നിലപാടുകൾ ശരിയായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം.ബഷീർ അഹമ്മദ് അഭിപ്രായപ്പെട്ടു.
എട്ട് വർഷങ്ങൾക്കു മുമ്പ്...
കൊച്ചി(www.mediavisionnews.in): ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്ഡുല്ക്കര് കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികള് വില്ക്കാനൊരുങ്ങുന്നതായി റിപ്പോര്ട്ട്. ഐ.എസ്.എല്ലിന്റെ പുതിയ സീസണിന് മുന്പായി മുഴുവന് ഓഹരികളും സച്ചിന് വില്ക്കുമെന്നാണ് സൂചന.
2014 ല് ഐ.എസ്.എല് തുടങ്ങിയത് മുതല് കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ നിന്ന സച്ചിന്റെ പിന്മാറ്റം ബ്ലാസ്റ്റേഴ്സ് ടീമിനേയും ആരാധകരേയും നിരാശരാക്കുമെന്നതില് തര്ക്കമില്ല.സച്ചിന്റെ സാന്നിധ്യം ടീമിന് എന്നും ആവേശവും പ്രചോദനവുമായിരുന്നു.
വൈകാരികമായൊരു ബന്ധം...
മഞ്ചേശ്വരം : ഉപ്പളയിലെ അപ്പാർട്ട്മെന്റുകളിൽ നിന്നുള്ള മലിനജലം ദേശീയപാതയുടെ പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന പരാതിയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ദേശീയപാതയ്ക്ക് സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള...