വാരാണസി(www.mediavisionnews.in): ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ പത്രിക സമര്പ്പിച്ചു. വാരാണസി ജില്ലാ കളക്ട്രേറ്റിലെത്തിയാണ് മോദി നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചത്. മോദിക്കൊപ്പം അമിത് ഷാ അടക്കം ബിജെപിയുടെ മുതിര്ന്ന നേതാക്കളും എൻഡിഎ നേതാക്കളും കളക്ട്രേറ്റിലെത്തിയിരുന്നു. ജില്ലാ റൈഫിൾ ക്ലബിലാണ് പത്രികാ സമര്പ്പണത്തിന് സൗകര്യങ്ങൾ ഒരുക്കിയിരുന്നത്.
ചൗക്കിദാര് പ്രയോഗത്തിന്റെ തുടര്ച്ചയെന്നോണം പ്രധാനമന്ത്രിയുടെ നാമനിർദ്ദേശപത്രികയിൽ പേരു...
തൃശൂര്(www.mediavisionnews.in): മുണ്ടൂരില് രണ്ട് പേരെ വെട്ടിക്കൊന്നു. ശ്യാം , ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ക്രിസ്റ്റിയും വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ബൈക്കില് സഞ്ചരിക്കുന്നതിനിടെ ടിപ്പര് ഇടിക്കുകയായിരുന്നു. ഇടിയുടെ...
ന്യൂദല്ഹി(www.mediavisionnews.in): താന് രാജ്യത്തെ മുസ്ലിംങ്ങള്ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് മോദി. എന്നാല് മുസ്ലിംങ്ങള്ക്ക് വേണ്ടി മാത്രമല്ല,ഹിന്ദുക്കള്ക്ക് വേണ്ടിയും താന് ഒന്നും ചെയ്തില്ലെന്നും, 2022 ല് ചെയ്തു കാണിക്കുമെന്നും മോദി പറഞ്ഞു. 2022ഓടെ രാജ്യത്തെ എല്ലാവര്ക്കും പാര്പ്പിടം എന്ന പദ്ധതി പൂര്ത്തീകരിക്കുമെന്നും എ.ബി.പി ന്യൂസിന് നല്കിയ അഭിമുഖത്തില് മോദി പറയുന്നു.
‘ഹിന്ദു ആയിക്കോട്ടെ, മുസ്ലിം ആയിക്കോട്ടെ, 2022ഓടെ...
കാസര്കോട്(www.mediavisionnews.in): പെരിയ ഇരട്ടക്കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്ട്ട്. ഉദുമ എംഎല്എയുടെയോ സിപിഎം ജില്ലാ നേതാക്കളുടെയോ പങ്ക് കണ്ടെത്താനായില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്ട്ടില് പറയുന്നു.
സിപിഎം ലോക്കല് കമ്മിറ്റി അംഗം മുന് അംഗം പീതാംബരനെ ശരത് ലാല് മര്ദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്ട്ടില് പറയുന്നത്. കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെട്ടതെന്നും റിപ്പോര്ട്ട്...
ദില്ലി(www.mediavisionnews.in): ന്യൂസിലാൻഡ് ഭീകരാക്രമണത്തിൽ ഒരു ഇന്ത്യാക്കാരൻ മരിച്ചെന്ന് സ്ഥിരീകരണം. രണ്ട് പേർക്ക് പരിക്കേറ്റെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 9 ഇന്ത്യക്കാരെ കാണാതായെന്ന് നേരത്തേ സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു. ഇവരില് കാണാതായ ആറ് പേരുടെ വിവരങ്ങള് ഇതുവരെയും ലഭിച്ചിട്ടില്ല.
നിലവില് റെഡ്ക്രോസ് പുറത്തുവിട്ട പട്ടികയില് കേരളത്തില്നിന്നുള്ള ഒരാള് ഉള്പ്പെടെയുള്ള ഇന്ത്യക്കാരുടെ പേരുകളാണ് നല്കിയിരിക്കുന്നത്. എന്നാല് ഈ വിവരങ്ങള് വിദേശ മന്ത്രാലയം...
കാസറഗോഡ്(www.mediavisionnews.in): കെ എസ് ടി പി റോഡില് മേല്പ്പറമ്പ് ചളിയംകോട് കാറും ജീപ്പും തമ്മില് കൂട്ടിയിടിച്ച് ഒരാള് മരിച്ചു; മൂന്നു പേര്ക്ക് ഗുരുതരമായി പരിക്കേറ്റു. ബന്തിയോട് പച്ചമ്പള്ള സ്വദേശി അബ്ദുല്ലയുടെ മകൻ മുഹമ്മദ് മഷൂദ് (22) ആണ് മരിച്ചത്. വെള്ളയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. വയനാട് നിന്നും വിനോദ സഞ്ചാരം കഴിഞ്ഞ്...
കൊച്ചി(www.mediavisionnews.in): ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ അഞ്ച് വര്ഷത്തെ ‘വികസനക്കുതിപ്പ്’ പറയാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശന വിധിയും അയ്യപ്പനെയും വേണമെന്ന വാശിയിലാണ് ബിജെപി. വമ്പന് ഹൈപ്പുമായി അധികാരത്തിലെത്തിയ നരേന്ദ്ര മോദി മാധ്യമങ്ങള്ക്ക് മുഖം കൊടുക്കാതെയും വിദേശപര്യടനങ്ങള് ആവോളം നടത്തിയും ഇന്ത്യയെ വമ്പന് വികസനത്തിലാക്കിയെന്ന വാദത്തിന് ഒട്ടും കുറവില്ല. പക്ഷേ, കേരളത്തിലെത്തുമ്പോള്...
ഷാര്ജ: അല് വഹ്ദ റോഡിലുള്ള ലുലു ഹൈപ്പര് മാര്ക്കറ്റില് ആയുധങ്ങളുമായെത്തി കവര്ച്ച നടത്താന് ശ്രമിച്ച രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. പണവുമായി രക്ഷപെടാനുള്ള ഇവരുടെ ശ്രമം ജീവനക്കാര് പ്രതിരോധിക്കുകയായിരുന്നു. രണ്ട് ജീവനക്കാര്ക്ക് സംഭവത്തില് പരിക്കേല്ക്കുകയും ചെയ്തു. ആഫ്രിക്കക്കാരാണ് അറസ്റ്റിലായത്.
രാത്രി 11.42ന് തിരക്കേറിയത സമയത്തായിരുന്നു കവര്ച്ചാശ്രമം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. മുഖം മൂടിയണിഞ്ഞ...
മഞ്ചേശ്വരം : ഉപ്പളയിലെ അപ്പാർട്ട്മെന്റുകളിൽ നിന്നുള്ള മലിനജലം ദേശീയപാതയുടെ പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന പരാതിയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ദേശീയപാതയ്ക്ക് സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള...